Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
നവംബര്‍ മാഗസിനുകളിലെ സുന്ദരിമാര്‍
സിനിമയിലെപ്പോലെ മാഗസിനിലെ കവര്‍ ചിത്രങ്ങള്‍ക്ക് പ്രാധാന്യമേറെയാണ്. പല സുന്ദരിമാരും സിനിമയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത് മാഗസിന് കവറുകളിലൂടെയാണ്. ചില താരങ്ങളാകട്ടെ, പ്രാധാന്യം നേടുന്നതും മാഗസിന് കവറുകളിലൂടെ തന്നെയാണ്. സിനിമാതാരങ്ങള്‍ മാത്രമല്ല, സ്പോര്‍ട്സ് താരങ്ങളും പലപ്പോഴും മാഗനസിനുകളുടെ മുഖചിത്രമായി പ്രത്യക്ഷപ്പെടാറുണ്ട്.
നവംബര്‍ ലക്കത്തിലെ മാഗസിനില്‍ മുഖചിത്രമായി പ്രത്യക്ഷപ്പെട്ട സുന്ദരിമാരെ കാണൂ, പ്രശസ്തരായ ബോളിവുഡ് താരങ്ങളും പ്രശസ്ത ടെന്നീസ് താരം സാനിയ മിര്‍സയും ഈ മാഗസിന് മോഡലുകളില്‍ പെടുന്നു.

ദീപിക
നവംബര്‍ ലക്കം ഇന്ത്യ ടുഡേയില്‍ മുഖചിത്രമായി വന്നത് ദീപിക പദുക്കോണാണ്.

സാനിയ മിര്‍സ
ഏഷ്യ സ്പാ മുഖചിത്രമായി പ്രത്യക്ഷപ്പെട്ട പ്രശസ്ത ടെന്നീസ് താരം സാനിയ മിര്‍സ. ഗൗണിലാണ് സാനിയ പ്രത്യക്ഷപ്പെട്ടത്.

ശ്രുതി ഹസന്
ഗ്രഷ്യ മുഖചിത്രമായാണ് ശ്രുതി ഹസന് പ്രത്യക്ഷപ്പെട്ടത്.

സോനം കപൂര്‍
നവംബര്‍ ലക്കം ഫെമിന മുഖചിത്രമായി പ്രത്യക്ഷപ്പെട്ട സോനം കപൂര്‍. ടീ ഷര്‍ട്ടിലും മിഡിയിലുമാണ് സോനം പ്രത്യക്ഷപ്പെട്ടത്.

ഐശ്വര്യ റായ്
ഫിലിം ഫെയര്‍ മുഖചിത്രമായി എത്തിയത് ഐശ്വര്യ റായ് ബച്ചനാണ്. ബ്ലാക് ആന്റ് വൈറ്റ് മുഖചിത്രമായാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്.

ആമി ജാക്സന്
വെര്‍വ് മുഖചിത്രമായി പ്രത്യക്ഷപ്പെട്ട ആമി ജാക്സന്.

കജോള്‍
കറുപ്പു വസ്ത്രത്തില്‍ നവംബര്‍ ലക്കത്തില്‍ പ്രത്യക്ഷപ്പെട്ട കജോള്‍.

ചിത്രാംഗദ സിംഗ്
ഹാര്പെസ് ബസാര്‍ മുഖചിത്രമായി വെളുത്ത സ്ലീവ്ലെസ് ഗൗണില്‍ ചിത്രാംഗദ സിംഗ്.

സോനാക്ഷി സിന്‍ഹ
നവംബറില്‍ ഗ്രഷ്യ മുഖചിത്രമായി പ്രത്യക്ഷപ്പെട്ട സോനാക്ഷി സിന്‍ഹ.

സോനം
ഫെമിന മുഖചിത്രമായി സോനം കപൂറിനെ കാണൂ.



Click it and Unblock the Notifications
