Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സാരി ട്രെന്റുകള്‍ 2013
ഫാഷനുകള്‍ എല്ലാ വസ്ത്രങ്ങളിലും മാറി മാറി വരും. സാരികളിലും ഇത്തരം ഫാഷനുകള്‍ ശ്രദ്ധേയമാണ്. പഴമയും പുതുമയുമെല്ലാം ഇട കലര്‍ത്തിയാകും സാരികളില്‍ ഇത്തരം ഫാഷനുകള്‍ വരുന്നതും.
2013ലെ സാരികളിലെ ട്രെന്റിനെക്കുറിച്ചറിയൂ,

സിതാര സാരി
നെറ്റ് സാരിയില്‍ ചെറിയ തിളക്കമുള്ള അലങ്കാരങ്ങള്‍ പിടിപ്പിച്ച ഈ സുതാര്യമായ സാരി സിതാര സാരിയെന്നാണ് അറിയപ്പെടുന്നത്.

മിറര്‍ സാരി
മാധുരിയണിഞ്ഞിരിയ്ക്കുന്ന മിറര്‍ വര്‍ക്കുള്ള സാരികളും 2013ലെ ഫാഷനാണ്. മിറര്‍ സാരികള്‍ ബ്ലൗസിന്റെ ഭംഗിയിലാണ് കൂടുതല്‍ ശ്രദ്ധേയമാകുന്നത്.

നിയോണ്‍ സാരി
നിയോണ്‍ സാരികള്‍ 2013ലെ മറ്റൊരു ഫാഷനാണ്.

ഗോള്‍ഡന്‍ നെറ്റ് സാരി
കാന്‍ ഫിലിംഫെസ്റ്റിവലില്‍ ഐശ്വര്യ അണിഞ്ഞിരിയ്ക്കുന്ന ഈ ഗോള്‍ഡന്‍ നിറത്തിലെ നെറ്റ് സാരി ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. 2013 ഏറ്റവും മികച്ച സാരി ട്രെന്റുകളിലൊന്നാണ് ഈ സാരി.

ലെഹംഗ സാരി
ലെഹംഗ സാരികള്‍ 2013 ഏറ്റവും മികച്ച ഫാഷനാണെന്നു പറയാം.

ഫ്ളോറല്‍ ഷിഫോണ്‍ സാരി
മാധുരി ധരിച്ചിരിയ്ക്കുന്ന ഫ്ളോറല്‍ ഷിഫോണ്‍ സാരി കാണൂ. 2013ലെ ട്രെന്റുകളിലൊന്നാണിത്.

കണ്ടെംപററി സാരി
കണ്ടെംപററി സാരികളാണ് 2013ലെ മറ്റൊരു ട്രെന്റ്. ഇരു നിറങ്ങള്‍ കൂ്ടിച്ചേര്ത്ത സാരികളാണിവ. സാരികളില്‍ പുതുമ പരീക്ഷിയ്ക്കുന്നവര്‍ക്ക് ചേര്ന്നവ.

പൊല്‍ക്ക സാരി
പൊല്‍ക്ക ഡിസൈനുള്ള സാരികള്‍ 2013ലെ മറ്റൊരു ട്രെന്റാണ്. 70കളിലെ ഫാഷനായ പൊല്‍ക്ക ഡോട്ടുകള്‍ ഇപ്പോള്‍ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

പൂക്കളുടെ പ്രിന്റുകളുള്ള സാരികള്‍
കടുത്ത ആകര്‍ഷകമായ നിറങ്ങളില്‍ പൂക്കളുടെ പ്രിന്റുകളുള്ള സാരികള്‍ 2013ലെ മറ്റൊരു ആകര്‍ഷണമാണ്.

ബോര്‍ഡറുകളുള്ള സാരി
വിശേഷാവസരങ്ങളില്‍ ധരിക്കാന്‍ ഇത്തരം ബോര്‍ഡറുകളുള്ള സാരികള്‍ നല്ലതു തന്നെ.

ഡബിള്‍ കളറില്‍ ബോര്‍ഡറുള്ള സാരി
ഡബിള്‍ കളറില്‍ ഗോള്‍ഡന്‍ ബോര്‍ഡറുള്ള സാരി കാണൂ.

കറുപ്പില്‍ ഗോള്‍ഡന്‍ ഡിസൈന്‍
കറുപ്പില്‍ ഗോള്‍ഡന്‍ ഡിസൈന്‍, മള്‍ട്ടികളര്‍ ബോര്‍ഡറുള്ള സാരികള്‍ 2013ലെ മറ്റൊരു ഫാഷനാണ്.

നെറ്റ് സാരി
ഇത്തരം നെറ്റ് സാരികളാണ് 2013ലെ മറ്റൊരു ഫാഷന്‍.

കറുപ്പിലെ ഗോള്‍ഡന്‍ കസവ്
കറുപ്പിലെ ഗോള്‍ഡന്‍ കസവ് എക്കാലത്തുമെന്ന പോലെ 2013ലും ട്രെന്റ് തന്നെ.

നെറ്റ് സാരി
നെറ്റ് സാരിയുടെ തന്നെ മറ്റൊരു ഡിസൈന്‍



Click it and Unblock the Notifications
