Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
ബോളിവുഡില്‍ ചുവടുറപ്പിച്ച പാകിസ്ഥാന് മോഡലാണ് നര്‍ഗീസ് ഫക്രി. സൗന്ദര്യവും ശരീര വടിവും ഒരു പോലെ ചേര്‍ന്ന ഈ നടി ഒരുപിടി ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
സിനിമകളില്‍ മാത്രമല്ല, പരസ്യങ്ങളുടെ മോഡലായും ഇവര്‍ തിളങ്ങുന്നു. ഫാഷന്‍ റാമ്പുകളിലെ നിത്യസാന്നിധ്യമാണിവര്.
സാരിയടക്കമുള്ള പരമ്പരാഗത വസ്ത്രങ്ങളും മോഡേണ്‍ വസ്ത്രങ്ങളും ഒരുപോലെ ചേരുന്ന നടിയാണിവര്‍. ഇവരെ വിവിധ വസ്ത്രങ്ങളില്‍ കാണൂ,

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
വെള്ള നിറത്തിലെ അനാര്‍ക്കലി ഗൗണ്‍ ധരിച്ച് നര്‍ഗീസ് ഫക്രി.

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
ബഌക് ഷോര്‍ട്ട് ഗൗണില്‍ നര്‍ഗീസ്.

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
വെള്ള ടോപ്പും ബ്ലൂ ജീന്‍സും ധരിച്ച് കാഷ്വല്‍ ലുക്കില്‍ നര്‍ഗീസ് ഫക്രി.

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
നീല ഫുള്‍ സ്ലീവ് ഷര്‍ട്ടിലും കറുപ്പു ജീന്‍സിലും നര്‍ഗീസ്.

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
മഞ്ഞ ഗൗണി്ല് നര്‍ഗീസ് ഫക്രി.

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
ചുവപ്പില്‍ ഗോള്‍ഡന്‍ വര്‍ക്കുള്ള അനാര്‍ക്കലി ഗൗണില്‍ ദേശി ലുക്കില്‍ നര്‍ഗീസ് ഫക്രി.

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
ചുവന്ന ഗൗണില്‍ നര്‍ഗീസ് ഫക്രിയെ കാണൂ.

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
വൈറ്റ്, പര്‍പിള്‍, ബ്ലാക് ഷോര്‍ട്ട് ഗൗണില്‍ നര്‍ഗീസ് ഫക്രിയെ കാണൂ.

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
ബ്ലാക്,വൈറ്റ് പ്രിന്റ് ഡ്രസും കറുപ്പു ബെല്‍റ്റും. നര്‍ഗീസിന്റെ മറ്റൊരു മോഡേണ്‍ ഫോട്ടോ.

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
സ്ട്രാപ്പില്ലാത്ത സില്‍വര്‍ ഗൗണില്‍ നര്‍ഗീസ് ഫക്രി.

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
നീല സാരിയിലും മെറ്റാലിക് ബ്ലൗസിലും നര്‍ഗീസിനെ കാണൂ.

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
നീല നിറത്തിലെ വണ്‍ ഷോള്‍ഡര്‍ ഗൗണില്‍ നര്‍ഗീസ് ഫക്രി.

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
ബ്രൗണ്‍ ഡീപ് നെക് ഗൗണില്‍ നര്‍ഗീസ് ഫക്രി.

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
ബ്ലാക് അനാര്‍ക്കലി സ്യൂട്ടില്‍ നര്‍ഗീസ് ഫക്രി.

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
നര്‍ഗീസ് ഫക്രി കറുപ്പ് നിറത്തിലെ വണ്‍ ഷോള്‍ഡര്‍ ഗൗണില്‍.

നര്‍ഗീസ് ഫക്രി വിവിധ വസ്ത്രങ്ങളില്‍
ഫ്രില് ഗൗണില്‍ നര്‍ഗീസ് ഫക്രി.



Click it and Unblock the Notifications
