Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പരസ്യങ്ങള്‍ എങ്ങനെ വിവാദമാകുന്നു ?
പലപ്പോഴും പരസ്യചിത്രങ്ങളില്‍ മോഡലുകള്‍ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ട്. മിക്കവാറും അല്പ വസ്ത്രധാരികളായോ വസ്ത്രം തന്നെയില്ലാതെയോ ഒക്കെയാണ് ഇവര്‍ ഇത്തരം വിവാദങ്ങളില്‍ പെടാണ്.
വിവാദങ്ങളായ ഇത്തരം ചില പരസ്യങ്ങള്‍ കാണൂ. സിനിമാ താരങ്ങള്‍ മുതല്‍ പ്രശസ്ത പരസ്യതാരങ്ങള്‍ വരെ ഇതിലുണ്ട്.

നഗ്നപരസ്യങ്ങള് വിവാദങ്ങളാകുമ്പോള്‍....
ബിയോണ്‍സിന്റെ ഈ പെര്‍ഫ്യൂം പരസ്യം കുട്ടികള്‍ക്കു കാണാന്‍ പാടില്ലാ്ത്ത തരമാണെന്നു പറഞ്ഞ് ഇംഗ്ലണ്ടില്‍ നിരോധിച്ച ഒന്നാണ്.

നഗ്നപരസ്യങ്ങള് വിവാദങ്ങളാകുമ്പോള്‍....
വെനീസിലെ കൊട്ടാരത്തിനടുത്തു സ്ഥാപിച്ചിരുന്ന ജൂലിയന്‍ മൂറിന്റെ ഈ പരസ്യ ചിത്രവും മേയര്‍ ഇടപെട്ട് എടുത്തു മാറ്റിച്ചു.

നഗ്നപരസ്യങ്ങള് വിവാദങ്ങളാകുമ്പോള്‍....
കാല്വിന് ക്ലെയിന്സിന്റെ ഈ പെര്‍ഫ്യൂം പരസ്യം 2008ല്‍ നിരോധിക്കപ്പെട്ട ഒന്നു തന്നെയാണ്. ഈവ മാന്ഡിസാണ് ഇതിലെ മോഡല്‍.

നഗ്നപരസ്യങ്ങള് വിവാദങ്ങളാകുമ്പോള്‍....
ടെയ്ലര് സിഫ്റ്റിന്റെ ഈ പരസ്യവും നിരോധിക്കപ്പെട്ട ഒന്നു തന്നെയാണ്.

നഗ്നപരസ്യങ്ങള് വിവാദങ്ങളാകുമ്പോള്‍....
മഡോണയുടെ ഈ പരസ്യവും രാത്രി 9.30നു മാത്രം ടിവിയില്‍ കാണിയ്ക്കുകയെന്ന നിരോധനവും നിലവിലുണ്ടായിരുന്നു.

നഗ്നപരസ്യങ്ങള് വിവാദങ്ങളാകുമ്പോള്‍....
ആസ്റ്റണ്‍ കട്ചറിന്റെ ഈ പരസ്യം വര്‍ഗീയ വികാരങ്ങള്‍ വ്രണപ്പെടുത്തുമെന്നാരോപിച്ച് നിരോധിക്കപ്പെട്ട ഒന്നാണ്.

നഗ്നപരസ്യങ്ങള് വിവാദങ്ങളാകുമ്പോള്‍....
നതാലിയ പോര്ട്മാന്റെ ഈ കോസ്മെറ്റിക് പരസ്യവും നിരോധിത വിഭാഗത്തില്‍ വരുന്നു.

നഗ്നപരസ്യങ്ങള് വിവാദങ്ങളാകുമ്പോള്‍....
നിവിയക്കു വേണ്ടിയുള്ള റിഹാനയുടെ പരസ്യം സെക്സിയെന്ന കാരണത്താല്‍ നിരോധിക്കപ്പെട്ട ഒന്നാണ്.

നഗ്നപരസ്യങ്ങള് വിവാദങ്ങളാകുമ്പോള്‍....
കേറ്റ് മോസിന്റെ ഈ പരസ്യവും നിരോധിക്കപ്പെട്ട ഒന്നു തന്നെ. കേറ്റ് മോസിനൊപ്പം പോസ് ചെയ്തിരിക്കുന്നത് മാര്‍ക് വാല്‍ബെര്‍ഗാണ്.

നഗ്നപരസ്യങ്ങള് വിവാദങ്ങളാകുമ്പോള്‍....
ഈവ മാന്ഡിസിന്റ ഈ പരസ്യം നിരോധിക്കപ്പെട്ടതു തന്നെ.

നഗ്നപരസ്യങ്ങള് വിവാദങ്ങളാകുമ്പോള്‍....
കാറിനു വേണ്ടിയുള്ള പാരിസ് ഹില്‍ട്ടന്റെ ഈ പരസ്യം 2005ല്‍ നിരോധിക്കപ്പെട്ടു.

നഗ്നപരസ്യങ്ങള് വിവാദങ്ങളാകുമ്പോള്‍....
ജെസീക്ക ആല്‍ബയുടെ മറ്റൊരു പരസ്യം കാണൂ. ഇതും നിരോധിക്കപ്പെട്ട ഒന്നു തന്നെ.



Click it and Unblock the Notifications
