Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മൃഗങ്ങള്‍ക്കു വേണ്ടി നഗ്ന മോഡലിംഗ്
മോഡലിംഗിന് തലങ്ങള്‍ പലതുണ്ട്. സ്വന്തം കാര്യത്തിനു വേണ്ടി മാത്രമല്ല, മറ്റുള്ള ചില കാര്യങ്ങള്‍ക്കും വേണ്ടി മോഡലുകള്‍ രംഗത്തിറങ്ങാറുണ്ട്. പുതിയ ഡിസൈനര്‍മാര്‍ക്കു വേണ്ടി, ആഭരണക്കടകള്‍ക്കു വേണ്ടി.. ഇങ്ങനെ നീണ്ടു പോകുന്നു ഈ ലിസ്റ്റ്.
മൃഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി നഗ്നരായി പോസ് ചെയ്ത മോഡലുകളെ കാണണോ.
പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് എന്ന സംഘടനയ്ക്കു വേണ്ടി ഈ രീതിയില്‍ പോസ് ചെയ്തത്.

മൃഗങ്ങള്‍ക്കു വേണ്ടി നഗ്ന മോഡലിംഗ്
ചിലരെ കാണൂ. മൃഗരക്ഷയ്ക്കു വേണ്ടിയാണ് ഈ സംഘടന ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്.
ദേഹം മുഴുവന്‍ ടാറ്റൂ വരച്ച് ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്യുന്ന ഇത് സപ്ന ഭവ്നാനി.

മൃഗങ്ങള്‍ക്കു വേണ്ടി നഗ്ന മോഡലിംഗ്
പമേല ആന്ഡ്രൂസണ് ഏതാണ്ട് നഗ്നയായിത്തന്നെയാണ് മൃഗാവകാശങ്ങള്‍ക്കു വേണ്ടി രംഗത്തെത്തിയത്. മൃഗങ്ങള്‍ക്കും മനുഷ്യരെപ്പോലെ ശരീരഭാഗങ്ങളുണ്ടെന്ന് കാണിക്കാനായിരുന്നു ശരീരഭാഗങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.

മൃഗങ്ങള്‍ക്കു വേണ്ടി നഗ്ന മോഡലിംഗ്
സൗത്ത് ഏഷ്യയിലെ മാഗി ക്യൂ എന്ന മോഡലിനെ നോക്കൂ. ചുവന്ന മുളകുകള്‍ കൊണ്ട് ശരീരഭാഗം മറച്ചിരിക്കുന്ന ഇവരുടെ ഉദ്ദേശ്യം മാംസാഹാരം പോലെ സസ്യാഹാരവും എരിവുള്ളതാകുമെന്നു കാണിക്കുകയാണ്.

മൃഗങ്ങള്‍ക്കു വേണ്ടി നഗ്ന മോഡലിംഗ്
മൃഗങ്ങളെ ചങ്ങലയ്ക്കിടരുതെന്നു കാണിയ്ക്കുകയാണ് സ്വീഡിഷ് മോഡല്‍ പാട്രിക് റിബ്സേസ്റ്റര്.

മൃഗങ്ങള്‍ക്കു വേണ്ടി നഗ്ന മോഡലിംഗ്
മൃഗത്തോലു കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് നടിയും എഴുത്തുകാരിയുമായ വെന്‍ട്രി വില്യംസ് പറയുന്നത്.

മൃഗങ്ങള്‍ക്കു വേണ്ടി നഗ്ന മോഡലിംഗ്
ഇംഗ്ലണ്ടിലെ പട്ടാളക്കാരുടെ തൊപ്പിയിലെ രോമത്തിനു വേണ്ടി കരടികളെ കൊല്ലരുതെന്ന് ബ്രിട്ടീഷ് മോഡല്‍ ജോസെ സ്റ്റോണ്‍ പറയുന്നു.

മൃഗങ്ങള്‍ക്കു വേണ്ടി നഗ്ന മോഡലിംഗ്
കുതിര വലിയ്ക്കുന്ന വണ്ടികള്‍ വേണ്ടെന്നാണ് കൃസ്റ്റീന്‍ ജോസ്റ്റന്റെ പരസ്യപ്രചരണം.

മൃഗങ്ങള്‍ക്കു വേണ്ടി നഗ്ന മോഡലിംഗ്
മൃഗങ്ങളുടെ ചര്‍മം ഉപയോഗിക്കരുതെന്നാണ് ക്രിസ്ത്യന്‍ സെറാറ്റോസ് പറയുന്നത്.

മൃഗങ്ങള്‍ക്കു വേണ്ടി നഗ്ന മോഡലിംഗ്
ഭക്ഷണത്തിനു വേണ്ടി മൃഗങ്ങളെ കൊന്നൊടുക്കരുതെന്നാണ് അനുപമ വര്‍മയെന്ന ഇന്ത്യന്‍ മോഡല്‍ നല്കുന്ന സന്ദേശം.

മൃഗങ്ങള്‍ക്കു വേണ്ടി നഗ്ന മോഡലിംഗ്
എല്വിന് ലോസേഡയും രോമത്തിനു വേണ്ടി മൃഗങ്ങളെ കൊന്നൊടുക്കരുതെന്ന സന്ദേശമാണ് നല്‍കുന്നത്.



Click it and Unblock the Notifications
