Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ബീച്ച് ബോഡിയുള്ള സുന്ദരിമാരെ കാണൂ
സൗന്ദര്യമളക്കുവാന് ബീച്ച് ബോഡിയെന്നൊരു പ്രയോഗം തന്നെ ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്. ബീച്ച് വസ്ത്രങ്ങള്‍ ധരിക്കാന്‍ പറ്റിയ ശരീരമെന്നതു തന്നെ സൗന്ദര്യത്തിന്റെ അളവുകോലായി എടുക്കുന്ന കാലം.
പല സിനിമാതാരങ്ങളും ബിക്കിനി വസ്ത്രങ്ങളണിയാന്‍ പാകത്തിലുള്ള ശരീരം ലഭിക്കാന്‍ പല കഠിനമായ ഡയറ്റ്, വ്യായാമമുറകള്‍ എടുക്കാറുമുണ്ട്. ശരീരത്തിന്റെ ഒരു ഭാഗങ്ങളിലും കൊഴുപ്പ് അടിഞ്ഞു കൂടരുതെന്നതു തന്നെയാണ് ബീച്ച് ബോഡിയ്ക്കുള്ള നിര്‍വചനവും.
ബീച്ച് വസ്ത്രങ്ങളില്‍ ചില സുന്ദരിമാരെ കാണൂ. ബീച്ച് ബോഡിയുള്ള സുന്ദരിമാര്‍.

ബീച്ച് ബോഡിയുള്ള സുന്ദരിമാരെ കാണൂ
കിം ബീച്ച് വസ്ത്രങ്ങളണിയാന്‍ ഏറ്റവും ചേരുന്ന ശരീരമുള്ള മോഡല്‍ തന്നെ. ഇവരെ ബീച്ച് വസ്ത്രത്തില്‍ കാണൂ.

ബീച്ച് ബോഡിയുള്ള സുന്ദരിമാരെ കാണൂ
ഈവ ലോഗോംറിയയും ബീച്ച് ബോഡിയുള്ള ഒരു മോഡല്‍ തന്നെയാണ്.

ബീച്ച് ബോഡിയുള്ള സുന്ദരിമാരെ കാണൂ
ബിയോണ്‍സും ബീച്ച് വസ്ത്രങ്ങളണിയാന്‍ പറ്റിയ മറ്റൊരു താരം തന്നെ. ധാരാളം മാഗസിന് കവറുകളില്‍ ഇവര്‍ ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.

ബീച്ച് ബോഡിയുള്ള സുന്ദരിമാരെ കാണൂ
റിഹാന ബീച്ച് ബോഡിയുള്ള താരങ്ങളില്‍ വളരെ പ്രധാനി തന്നെ. ലക്ഷണമൊത്ത ശരീരം ഇവരെ ബീച്ച് വസ്ത്രങ്ങളണിയാന്‍ പര്യാപ്തയാക്കുന്നു.

ബീച്ച് ബോഡിയുള്ള സുന്ദരിമാരെ കാണൂ
മിലി സൈറനും ബീച്ച് ബോഡിയുള്ള താരങ്ങളില്‍ പ്രധാനി തന്നെ.

ബീച്ച് ബോഡിയുള്ള സുന്ദരിമാരെ കാണൂ
ഡെമി മൂറിനെ ബീച്ച് വസ്ത്രത്തില്‍ കാണൂ. ഇവരും ബീച്ച് ബോഡിയുള്ള താരങ്ങളില്‍ പ്രധാനിയാണ്.

ബീച്ച് ബോഡിയുള്ള സുന്ദരിമാരെ കാണൂ
കേറ്റ് മോസും ബീച്ച് ബോഡിയുള്ള മറ്റൊരു താരമാണ്. ഇവരെ കാണൂ.

ബീച്ച് ബോഡിയുള്ള സുന്ദരിമാരെ കാണൂ
മിറാന്‍ഡ ഖേര്‍ ബീച്ച് ബോഡിയുള്ള മറ്റൊരു താരമാണ്. ബീച്ചില്‍ ധരിക്കുന്ന വസ്ത്രം ധരിച്ച മിറാന്‍ഡയെ കാണൂ

ബീച്ച് ബോഡിയുള്ള സുന്ദരിമാരെ കാണൂ
സ്പോട്സ് മോഡലായ കേറ്റ് അപ്ടണ് സ്വിം ബീച്ച് ബോഡിയുള്ള മറ്റൊരു താരമാണ്.

ബീച്ച് ബോഡിയുള്ള സുന്ദരിമാരെ കാണൂ
ജെനിഫര്‍ അനിസ്റ്റണ്‍ ബീച്ച് വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുയോജ്യമായ ശരീരമുള്ള മറ്റൊരു താരമാണ്.

ബീച്ച് ബോഡിയുള്ള സുന്ദരിമാരെ കാണൂ
സിന്‍ഡി ക്രോഫോര്‍ഡ് ബീച്ച് ബോഡിയുള്ള മറ്റൊരു താരമാണ്.

ബീച്ച് ബോഡിയുള്ള സുന്ദരിമാരെ കാണൂ
ജെന്നിഫര്‍ ലോറന്‍സ് ബീച്ച് ബോഡിയുള്ള സുന്ദരിമാരില്‍ ഒന്നാം സ്ഥാനത്തു നിര്‍ത്താന്‍ പറ്റിയ ഒരാളാണ്.



Click it and Unblock the Notifications
