Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മലയാള താരങ്ങളുടെ വേഷപ്പകര്‍ച്ചകള്‍
മലയാളത്തിലെ നടിമാരേക്കാള്‍ വേഷപ്പകര്‍ച്ച കൂടുതല്‍ നടന്മാര്ക്കാണെന്നു പറയാം. പലതലം വേഷത്തിലും ഭാവത്തിലുമെല്ലാം നടന്മാര് തിരശീലയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
പലപ്പോഴും വസ്ത്രങ്ങളിലും മേയ്ക്കപ്പിലും വ്യത്യാസം വരുത്തിയാണ് നടന്മാര്ക്ക് രൂപപ്പകര്‍ച്ച വരുത്താറ്. 60കാരന് 30കാരനാകുന്നതിനു പുറകിലും നേരെ തിരിച്ചുമെല്ലാം ഇത് സാധ്യമാണ്.
മലയാളത്തിലെ ഓള്‍ഡ്, ന്യൂജനറേഷന് താരങ്ങളെ വിവിധ വസ്ത്രങ്ങളിലും മേയ്ക്കപ്പിലും കാണൂ,

മമ്മൂട്ടി
മമ്മൂട്ടി ആകാരഭംഗിയില്‍ ഇപ്പോഴും യുവതലമുറയെ വെല്ലുവിളിയ്ക്കുന്ന ഒരു താരമാണ്. ചെക് ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച് മമ്മൂട്ടി.

മമ്മൂട്ടി
കസവുമുണ്ടും ചെക് ബനിയനും മമ്മൂട്ടിയ്ക്കു നാടന്‍ ലുക് നല്കുന്നുവെങ്കിലും കൂളിംഗ് ഗ്ലാസ്, ക്ലീന്‍ ഷേവ് എന്നിവ വ്യത്യസ്തനാക്കുകയും ചെയ്യുന്നു.

മമ്മൂട്ടി
ഫ്ളോറല്‍ പ്രിന്റുകളുള്ള ഷര്‍ട്ടും ബ്രൗണ്‍ പാന്റ്സും. വസ്ത്രവും തലമുടിയുടെ സ്റ്റൈലുമെല്ലാം പഴയകാല നടന്മാരെ ഓര്‍മിക്കും വിധത്തില്‍.

മോഹന്‍ലാല്‍
ആഷ് നിറത്തിലെ സ്യൂട്ടും കോട്ടും വെള്ള ഷര്‍ട്ടുമെല്ലാം മോഹന്‍ലാലിന് ഓഫീസ് ഗെറ്റപ്പ് നല്കുന്നു.

മോഹന്‍ലാല്‍
മഞ്ഞ നിറത്തിലെ ടി ഷര്‍ട്ടില്‍ മോഹന്‍ ലാല്‍.

മോഹന്‍ലാല്‍
പിങ്ക്, വൈറ്റ് വരകളുള്ള ഷര്‍ട്ടും കസവുമുണ്ടും മോഹന്‍ലാലിനെ തനി ഗ്രാമീണനാക്കുന്നു.

സുരേഷ് ഗോപി
മെറൂണ്‍ ഷര്‍ട്ടും ക്രീം പാന്റ്സുമണിഞ്ഞ സുരേഷ് ഗോപി.

സുരേഷ് ഗോപി
വെള്ള പാന്റ്സ്, ഷര്‍ട്ട്, കറുത്ത കോട്ട് എന്നിവ ധരിച്ച് സുരേഷ് ഗോപി.

സുരേഷ് ഗോപി
പച്ചഷര്ട്ടിലും മുണ്ടിലും സുരേഷ് ഗോപിയെ തനി നാടനാക്കുന്നു.

ദിലീപ്
ജീന്‍സ്, ടിഷര്‍ട്ട്, ജായ്ക്കറ്റ് എന്നിവ ധരിച്ച് ദിലീപ്.

ദിലീപ്
മുണ്ടും മുറിക്കയ്യന്‍ ഷര്‍ട്ടും ധരിച്ച് തനി ഗ്രാമീണ കഥാപാത്രമായി ദിലീപ്.

ദിലീപ്
പച്ച,നീല ചെക് ബനിയനിലും ബ്ലൂ ജീന്‍സിലും ദിലീപ്.

പൃഥീരാജ്
പച്ച ടീ ഷര്‍ട്ട്, പാന്റസ്, ഓറഞ്ച് ജായ്ക്കറ്റ് എന്നിവ ധരിച്ച് പൃഥീരാജ്. മുടിയ്ക്ക് കളര്‍ കൊടുത്തിരിയ്ക്കുന്നത് പൃഥിയ്ക്ക് വ്യത്യസ്ത ലുക് നല്കുന്നു.

പൃഥീരാജ്
ചെക് ഷര്‍ട്ടിലും പാന്റ്സിലും പൃഥീരാജ്.

പൃഥീരാജ്
ചെക്കുള്ള മുറിക്കയ്യന്‍ ഷര്‍ട്ടും കൈലിമുണ്ടും പൃഥിയ്ക്ക് നാടന്‍ ലുക് നല്കുന്നു.



Click it and Unblock the Notifications
