Latest Updates
-
ഇന്ന് അഭിജിത്ത് മുഹൂർത്തമില്ല: പ്രധാന കാര്യങ്ങൾക്കായി ഈ സമയം ശ്രദ്ധിക്കൂ -
ചന്ദ്ര-രാഹു യുതി: ഇന്ന് പുലർച്ചെ സംഭവിക്കുന്ന 'ഗ്രഹൺ യോഗം'; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? -
ഒക്ടോബർ 22-ന് ഭദ്ര സമയം: പണമിടപാടുകളും യാത്രകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം ഇതാ -
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
താരസുന്ദരിമാര്‍ സാരിയില്‍
എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും സാരിയോട് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ടെന്നു പറയാം.
ബോളിവുഡ് താരങ്ങളാണെങ്കിലും മലയാള സിനിമയിലെ താരങ്ങളാണെങ്കിലും ഇതിന് വ്യത്യാസമില്ല.
മലയാളികളും മലയാളത്തില്‍ അഭിനയിക്കുന്നവരുമായ ചില നടിമാരെ സാരിയില്‍ കാണൂ.

താരസുന്ദരിമാര്‍ സാരിയില്‍
ഭാവന ഗോള്‍ഡന്‍ നിറത്തിലെ സാരിയില്‍.

താരസുന്ദരിമാര്‍ സാരിയില്‍
അമലാ പോള്‍ കറുത്ത നിറത്തിലെ നെറ്റു സാരിയില്‍

താരസുന്ദരിമാര്‍ സാരിയില്‍
ഭാമയെ കാണൂ. ഡബിള്‍ ഷേഡുള്ള സാരിയാണ് ഉടുത്തിരിക്കുന്നത്.

താരസുന്ദരിമാര്‍ സാരിയില്‍
ലൈറ്റ് പര്‍പിള്‍ നിറത്തിലെ സാരിയുടുത്ത് സംവൃത സുനില്‍.

താരസുന്ദരിമാര്‍ സാരിയില്‍
മഞ്ഞ നിറത്തിലെ ഷിഫോണ്‍ സാരിയില്‍ റോമ.

താരസുന്ദരിമാര്‍ സാരിയില്‍
റീമ കല്ലിങ്കല്‍ ഇളം മെറൂണ്‍ നിറത്തിലെ ഫാന്‍സി സാരിയില്‍

താരസുന്ദരിമാര്‍ സാരിയില്‍
മേഘ്ന രാജ് വെള്ളയില്‍ ഡിസൈനുള്ള സാരിയാണ് ഉടുത്തിരിക്കുന്നത്.

താരസുന്ദരിമാര്‍ സാരിയില്‍
മഞ്ഞയില്‍ നീല ഡിസൈനുള്ള സാരിയില്‍ മീരാ ജാസ്മിന്.

താരസുന്ദരിമാര്‍ സാരിയില്‍
മമ്തയെ സാരിയില്‍ കാണൂ.

താരസുന്ദരിമാര്‍ സാരിയില്‍
രമ്യ നമ്പീശന് സാരിയില്‍

താരസുന്ദരിമാര്‍ സാരിയില്‍
കാവ്യ മാധവന് സാരിയില്‍

താരസുന്ദരിമാര്‍ സാരിയില്‍
കാവ്യ മാധവന് സാരിയില്‍

താരസുന്ദരിമാര്‍ സാരിയില്‍
നിത്യാമേനോനെ സാരിയില്‍ കാണൂ



Click it and Unblock the Notifications
