Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
മലയാളി നടിമാര്‍ സെക്സിയാകുമ്പോള്....
സിനിമാ രംഗം പലപ്പോഴും ശരീരപ്രദര്‍ശനവും ആവശ്യപ്പെടും. ഇതിനു മടിയ്ക്കുന്ന നടിമാര്‍ പലപ്പോഴും തിരശീലയില്‍ നിന്നും പുറന്തള്ളപ്പെടാറുമുണ്ട്.
മലയാളി താരങ്ങളാണ് പലപ്പോഴും ഇത്തരം തുറന്നു കാണിയ്ക്കലുകള്ക്ക് അപവാദം. എങ്കില്‍ പോലും ഇവരില്‍ പലര്‍ക്കും ഇത്തരം രംഗങ്ങളിലും ചിത്രങ്ങളിലും അഭിനയിക്കേണ്ടി വരാറുമുണ്ട്.
മലയാളി താരസുന്ദരിമാരെ ഹോട്ട് ആന്റ് സെക്സിയാക്കുന്നത് പലപ്പോഴും വസ്ത്രങ്ങളാണ്. ഇവരെ ഇത്തരം വസ്ത്രങ്ങളില്‍ കാണൂ,

ഭാവന
നീല സാരിയിലും ബ്ലൗസിലും ഭാവന. സാരിയിട്ടിരിയ്ക്കുന്ന പ്രത്യേകത ഇവരെ ഹോട്ടാക്കുന്നുവെന്നു പറയാം.

ഗീതു മോഹന്‍ദാസ്
ഒറ്റവസ്ത്രം മാത്രമണിഞ്ഞ് കുളിസീനില്‍ ഗീതു മോഹന്‍ദാസ്.

ജ്യോതിര്‍മയി
പണ്ടത്തെ മലയാളി സ്ത്രികളുടെ വസ്ത്രമായ ഒറ്റമുണ്ടിലും ബ്ലൗസിലും ജ്യോതിര്‍മയി. ഇത് സെക്സി വസ്ത്രമെന്നു പറയാം.

കാവ്യ മാധവന്
വെളുത്തു സാരിയിലും ബ്ലൗസിലും ഹോട്ടായി കാവ്യ മാധവന്. അഴിച്ചിട്ടിരിയ്ക്കുന്ന മുടി കാവ്യയ്ക്കു കൂടുതല്‍ ഹോട്ട് ലുക്ക് നല്കുന്നു.

ലക്ഷ്മി റായ്
വയലറ്റ് നിറത്തിലെ സ്വിമ്മിംഗ് പൂള് വസ്ത്രത്തില്‍ ലക്ഷ്മി റായ്. നനഞ്ഞ മുടിയും വസ്ത്രവുമെല്ലാം ലക്ഷ്മിയ്ക്ക് ഹോട്ട്് ലുക് നല്കുന്നു.

മംമ്ത മോഹന്‍ദാസ്
കേരളത്തനിമയുള്ള ഈ വസ്ത്രത്തില്‍ മംമ്ത മോഹന്‍ദാസ് സെക്സി തന്നെ.

മീര
അഴിച്ചിട്ട മുടിയും നീല നിറത്തിലെ ലാച്ചയും ഈ ചിത്രത്തില്‍ മീര ജാസ്മിന് ഹോട്ട് ലുക് നല്കുന്നു.

നവ്യ
മഞ്ഞ നിറത്തിലെ ഒറ്റവസ്ത്രം ധരിച്ച നവ്യയും ഈ ചിത്രത്തില്‍ ഹോട്ട് തന്നെ.

നയന്‍ താര
കറുപ്പു നിറത്തിലെ ബിക്കിന് ബ്ലൗസില്‍ നയന്‍ താരയെ കാണൂ.

നിത്യ
പച്ചനിറത്തിലെ ബ്ലൗസും പ്രത്യേക രീതിയില്‍ തുന്നിയ പാവാടയും നിത്യയ്ക്കും ഹോട്ട് സെക്സ് ലുക് നല്കുന്നു.

പദ്മപ്രിയ
കറുപ്പു നിറത്തിലെ സിംഗിള്‍ ഗൗണില്‍ പദ്മപ്രിയ.

രമ്യ നമ്പീശന്
രമ്യ നമ്പീശന് ഹോട്ട് ലുക്കില്‍.

റീമ
മേല്‍മുണ്ടും ബ്ലൗസും ഒറ്റത്തോര്‍ത്തും അഴിച്ചിട്ട മുടിയുമെല്ലാം ഈ ചിത്രത്തില്‍ റീമ കല്ലിങ്കലിനേയും സെക്സിയാക്കുന്നു.

സംവൃത
ചുവന്ന ടീ ഷര്‍ട്ടും കറുപ്പു ജായ്ക്കറ്റും അഴിച്ചിട്ട മുടിയുമാണ് സംവൃതയ്ക്ക് ഈ ലുക് നല്‍കുന്നത്.

ശ്വേത
സാരിയുടുത്തിരിയ്ക്കുന്ന രീതി തന്നെയാണ് ശ്വേതയ്ക്ക് ഹോട്ട് ആന്റ് സെക്സ് ലുക് നല്‍കുന്നത്.

സിന്ധു
മഞ്ഞ നിറത്തിലെ ബ്ലൗസും പര്‍പിള്‍ ഷിഫോണ്‍ സാരിയും സിന്ധുവിന് ഹോട്ട് ലുക് നല്കുന്നു.



Click it and Unblock the Notifications
