Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മാധുരി സാരിയില്‍ തിളങ്ങുമ്പോള്‍....
നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ബോളിവുഡ് താരം ഝലക് ദിഖ്ലാ ജാ എന്ന ടിവി പരിപാടിയിലൂടെയാണ് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചത്.
ഈ പരിപാടിയില്‍ താരം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാധ്യമങ്ങളിലും ചര്‍ച്ചകളിലും വാര്‍ത്തയായെന്നു പറയാം. പ്രത്യേകിച്ചും മാധുരി ധരിച്ച സാരികള്‍.
ഝലക് ദിഖ്ലാ ജാ ഫൈനലില്‍ മാധുരി ധരിച്ചിരുന്നത് പ്രശസ്ത ഫാഷന്‍ ഡിസൈനറായിരുന്ന സബ്യസാച്ചി മുഖര്‍ജി ഡിസൈന്‍ ചെയ്ത സാരിയായിരുന്നു. കറുത്ത സാരിയില്‍ വളരെക്കുറവു മാത്രം മേയ്ക്കപ്പിട്ടെത്തിയ താരം എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റി.

സാരി
കറുപ്പ്, ന്യൂഡ് കളറിലുള്ള സാരിയാണ് ഇവര്‍ ധരിച്ചിരുന്നത്. ന്യൂഡ് നിറത്തിലെ സാരി നെറ്റ് തുണയിലുള്ളതാണ്.

സ്ലീവ്ലെസ് ബ്ലൗസ്
കറുത്ത സ്ലീവ്ലെസ് ബ്ലൗസ് സാരിയ്ക്കു ഭംഗി നല്കുന്നു.

പ്ലീറ്റ്സില്ലാതെ
പ്ലീറ്റ്സില്ലാതെ ഒഴുകിയറങ്ങുന്ന രീതിയിലാണ് മാധുരി സാരി ധരിച്ചിരിയ്ക്കുന്നത്. ഇത് സാരിയുടെ ഭംഗി എടുത്തു കാണിയ്ക്കുന്നു.

ലേസ് ബോര്‍ഡര്‍
ലേസ് ബോര്‍ഡര്‍ കറുപ്പു സാരിയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.

ചോക്കര്‍
ചോക്കര്‍ ടൈപ്പ് നെക്ലേസാണ് മാധുരി ധരിച്ചിരിയ്ക്കുന്നത്. കാതില്‍ ലളിതമായ സ്റ്റഡുകളാണ് ധരിച്ചിരിയ്ക്കുന്നത്.

മുടി
ഒരു വശത്തേയ്ക്ക് അഴിച്ചിട്ടിരിയ്ക്കുന്ന മുടി മാധുരിയ്ക്ക് കൂടുതല്‍ ഭംഗി നല്കുന്നു. വളരെ ലളിതമായ ഐ മേയ്ക്കപ്പും ലിപ്സറ്റിക്കും മാത്രമാണ് ഇവര്‍ ഉപയോഗിച്ചിരിയ്ക്കുന്നത്.



Click it and Unblock the Notifications
