Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മാധുരി ദീക്ഷിത് വിവിധ സാരികളില്‍
ഒരു കാലത്ത് ബോളിവുഡിലെ താരരോമാഞ്ചമായിരുന്ന മാധുരി ദീക്ഷിത് ഇപ്പോള്‍ ഝലക് ദിഖ്ലാ ജാ എന്ന ടിവി പരിപാടിയിലൂടെ വീണ്ടും തിരശീലയിലേക്കു തിരിച്ചെത്തിയിരിക്കുന്നു. ഇപ്പോള്‍ ചില ചിത്രങ്ങളിലും ഇവര്‍ അഭിനിയിക്കുന്നുണ്ട്.
അടുത്തിടെ ഝലക് ദിഖ്ലാ ജാ എന്ന പരിപാടിയില്‍ പങ്കെടുത്ത മാധുരിയുടെ സാരികളും ഇതിലുള്ള നടിയുടെ സൗന്ദര്യവും ശ്രദ്ധിക്കപ്പെട്ടു.
വസ്ത്രങ്ങള്‍ മാത്രമല്ല, ഇത് ധരിയ്ക്കുമ്പോഴുള്ള ഇവരുടെ രൂപഭംഗിയും എടുത്തു പറയണം.
മാധുരിയെ വിവിധ സാരികളില്‍ കാണൂ.

ഷിഫോണ്‍ സാരിയില്‍
കറുപ്പില്‍ ഗോള്‍ഡന്‍, ഒാറഞ്ച് നിറത്തിലെ ചെറിയ ബോര്‍ഡറോടു കൂടിയ ഷിഫോണ്‍ സാരിയില്‍ മാധുരി.

നിറയെ മിറര്‍ വര്‍ക്കുള്ള ബ്ലൗസാണ് ഈ സാരിയ്ക്കും കൂടുതല്‍ ഭംഗി നല്‍കുന്നത്.

ബ്ലൂ ഷിയര്‍ സാരി
നീല നിറത്തിലുള്ള ബ്ലൂ ഷിയര്‍ സാരിയില്‍ മാധുരി ദീക്ഷിത്. പിങ്ക് നിറത്തിലുള്ള കോണ്ട്രാസറ്റ് സ്ലീവ്ലെസ് ബ്ലൗസ് സാരിയ്ക്ക് ചേരുന്നതു തന്നെ.

പിങ്ക് ബ്ലൗസിന്റെ ഫാഷനും
പിങ്ക് ബ്ലൗസിന്റെ പിന്‍ഭാഗം ഗോള്‍ഡ് നിറത്തിലാണ്. ഇതിന്റെ ഫാഷനും വ്യത്യസ്തം.

ബ്ലൂ സാരിയില്‍
ബ്ലൂ സാരിയില്‍ മാധുരിയുടെ ക്ലോസപ്പ്. ബ്ലൗസിനു സാമ്യമുള്ള ലിപ്സ്റ്റിക് ശ്രദ്ധിയ്ക്കൂ.

ഗോള്‍ഡന്‍ ആഭരണങ്ങള്‍
സാരിയ്ക്കു ചേരുന്ന വിധത്തിലുള്ള ഗോള്‍ഡന്‍ നിറത്തിലുള്ള ആഭരണങ്ങള്‍ മാധുരിയ്ക്ക് അഴകേകുന്നു.

വലിയ ജിമുക്കികള്‍
മാധുരി ധരിച്ചിരിക്കുന്ന വലിയ ജിമുക്കികള്‍ കാണൂ. അഴിച്ചിട്ടിരിക്കുന്ന മുടി മാധുരിയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.

ചുവന്ന ഗൗണില്‍
ചുവന്ന നിറത്തിലെ വണ്‍ ഷോള്‍ഡര്‍ ഗൗണില്‍ മാധുരി ദീക്ഷിത്.

നൃത്തം ചെയ്യുന്ന മാധുരി
പരിപാടിയില്‍ ചുവന്ന ഗൗണിട്ട് നൃത്തം ചെയ്യുന്ന മാധുരിയെ കാണൂ.

ഡാര്‍ക് പിങ്ക് നിറത്തിലുള്ള സാരിയില്‍
ഡാര്‍ക് പിങ്ക് നിറത്തിലുള്ള സാരിയില്‍ മാധുരി ദീക്ഷിത്. പച്ചയില്‍ വര്‍ക്കുകളുളള സാരിയാണ് ഇതിനു ഭംഗി നല്‍കുന്നത്.



Click it and Unblock the Notifications
