Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഡിസൈനര്‍ വസ്ത്രങ്ങളില്‍ നടിമാര്‍
ഒരു കാലത്ത് ബോളിവുഡിലെ താരറാണിയായിരുന്നു മാധുരി ദീക്ഷിത്. കുടുംബത്തിനു വേണ്ടി നീണ്ട ഇടവേളയെടുത്ത ഇവരിപ്പോള്‍ വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണ്.
ഇതിന്റെ ഭാഗമായി പല ടിവി, സിനിമാ പരിപാടികളില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
മടങ്ങി വരവിന്റെ ആദ്യ ഘട്ടങ്ങളില്‍ സാരി, അനാര്‍ക്കലി തുടങ്ങിയ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞു വന്ന മാധുരി ഇപ്പോള്‍ ഫാഷന്‍ വസ്ത്രങ്ങളും ധരിയ്ക്കുന്നു. ബോളിവുഡിന്റെ മാറുന്ന മുഖം അറിഞ്ഞുള്ള ഒരു മാറ്റമെന്നു വേണമെങ്കില്‍ പറയാം.

ഡിസൈനര്‍ വസ്ത്രങ്ങളില്‍ നടിമാര്‍
പുതിയ വസ്ത്ര ഡിസൈനറായ നിഖില്‍ തമ്പി ഡിസൈന്‍ ചെയ്ത മോഡേണ്‍ വസ്ത്രമണിഞ്ഞാണ് മാധുരി അടുത്തിടെ തന്റെ പുതിയ ചിത്രമായ ഗുലാബ് ജംഗ് എ്ന്ന ചിത്രത്തെക്കുറിച്ചുള്ള പ്രസ് മീറ്റിനെത്തിയത്. ഇതോടൊപ്പം അമ്രപാലി ആഭരണങ്ങളും ഇവര്‍ ധരിച്ചിരുന്നു.

മാധുരിയ്ക്കൊപ്പം ജൂഹി
മാധുരിയ്ക്കൊപ്പം പത്രസമ്മേളനത്തിനെത്തിയ ജൂഹി മഞ്ഞ വസ്ത്രത്തില്‍.

കാജല്‍
നിഖില്‍ തമ്പി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളില്‍ കാജല്‍.

സോനം കപൂര്‍
ലൊറിയേലിനു വേണ്ടി പ്രത്യക്ഷപ്പെട്ട സോനം കപൂറിന്റെ വസ്ത്രം ഡിസൈന്‍ ചെയ്തതും നിഖില്‍ തന്നെ.

ഇലീന ഡിക്രൂസ്
നിഖില്‍ തമ്പി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളില്‍ ഇലീന ഡിക്രൂസ്.

ചിത്രാംഗദ സിംഗ്
നിഖില്‍ തമ്പി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളില്‍ ചിത്രാംഗദ സിംഗ്.

വിദ്യാ ബാലന്
നിഖില്‍ തമ്പി ഡിസൈന്‍ ചെയ്ത വെളുപ്പ്, കറുപ്പ് വസ്ത്രങ്ങളില്‍ വിദ്യാ ബാലന്,

ടോപ്പില്‍ ഈവ്ലിന് ശര്‍മ
നിഖില്‍ തമ്പി ഡിസൈന്‍ ചെയ്ത ബാക്ക്ലെസ് ടോപ്പില്‍ ഈവ്ലിന് ശര്‍മ.



Click it and Unblock the Notifications
