Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
ഝലക് ദിഖ്ലാ ജാ എന്ന ഹിന്ദയിലുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഏറ്റവും ശ്രദ്ധ നേടിയത് പഴയകാല ബോളിവുഡ് രോമാഞ്ചമായ മാധുരി ദീക്ഷിതാണെന്നു പറയാം. ഈ പരിപാടിയില്‍ മാധുരി ധരിച്ച വസ്ത്രങ്ങള്‍, പ്രത്യേകിച്ച് സാരികള്‍ പ്രശംസ പിടിച്ചു പറ്റി.
മാധുരിയുടെ സാരികള്‍ക്ക് കൂടുതല്‍ അഴകേകിയത് ഇവയ്ക്കൊപ്പം തെരഞ്ഞെടുത്ത ബ്ലൗസ് ഫാഷനുകളായിരുന്നു. ഡിസൈനര്‍ ബ്ലൗസുകള്‍ പലതും സാരിയേക്കാള്‍ എടുപ്പു കാട്ടി.
മാധുരി ധരിച്ച വിവിധ ഫാഷനുകളിലെ ഡിസൈനര്‍ ബ്ലൗസുകള്‍ കാണൂ,

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
കറുപ്പില്‍ ഗോള്‍ഡന്‍ ഡിസൈനുള്ള സ്ലീവ്ലെസ്, വി നെക്ക് ബ്ലൗസ്.

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
സ്ക്വയര്‍ നെക്കാണ് ഈ ബ്ലൗസിന്റെ എടുത്തു പറയേണ്ട പ്രത്യേകത.

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
പിങ്കില്‍ ഗോള്‍ഡന്‍ വര്‍ക്കുള്ള നെറ്റ് ബ്ലൗസ്.

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
ചുവന്ന നിറത്തിലെ ടൈഡ് അപ് ബ്ലൗസ്.

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
വെളുപ്പില്‍ സില്‍വര്‍ ഡിസൈനിലുള്ള ബ്ലൗസ് കാണൂ.

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
മിറര്‍ വര്‍ക്കുള്ള ചോളി ടൈപ്പ് ബ്ലൗസാണ് ഈ സാരിയ്ക്കു ഭംഗി നല്‍കുന്നത്.

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
കറുത്ത വീതി കുറഞ്ഞ സ്ട്രാപ്പുള്ള സ്ലീവ്ലെസ് ബ്ലൗസ്.

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
പച്ചയില്‍ പിങ്ക്, നീല പൂക്കളുടെ ഡിസൈനുള്ള ഈ ബ്ലൗസ് കാണൂ.

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
പച്ച നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസ്.

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
ബ്രോക്കേഡേ ഡിസൈനിലെ ഹൈ ബായ്ക്ക് ബ്ലൗസ്.

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
കറുപ്പു നിറത്തിലെ ലേസ് കൊണ്ടുണ്ടാക്കിയ ബ്ലൗസ്.

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
ബ്ലൂ വെല്വറ്റിലുള്ള ബ്ലൗസ്. സുതാര്യമായ കൈകളാണ് ഇതിന് ഭംഗി നല്‍കുന്നത്.

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
കാര്യമായ ഫാഷന്‍ പരീക്ഷണങ്ങളില്ലാത്ത ബ്ലൗസ്.

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
പച്ചയില്‍ ഗോള്‍ഡന്‍ ഡിസൈനുകളുള്ള ബ്ലൗസ് കാണൂ.

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
കോപ്പര്‍ മാറ്റ് ഫിനിഷിലുള്ള സ്ലീവ്ലെസ് ബ്ലൗസ് കാണൂ.

മാധുരിയുടെ ബ്ലൗസ് ഡിസൈനുകള്‍
പിങ്കില്‍ ഗോള്‍ഡന്‍ ഡിസൈനുള്ള മറ്റൊരു ബ്ലൗസ് കാണൂ.



Click it and Unblock the Notifications
