Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ലൊറിയേല്‍ ഫെമിന ചടങ്ങിലെ താരസാന്നിധ്യം
ലൊറിയേന് ഫെമിന വിമന്‍ അവാര്‍ഡ് 2013 പതിവുപോലെ ബോളിവുഡ് താരങ്ങളാല്‍ സമ്പന്നമായിരുന്നു. സിനിമാ താരങ്ങള്‍ മാത്രമല്ല, സീരിയല്‍ താരങ്ങളും മോഡലുകളും ചടങ്ങിനെത്തിയിരുന്നു.
ചടങ്ങില്‍ ഐശ്വര്യ റായ് മുതല്‍ വിദ്യാബാലന് വരെയുള്ളവര്‍ എത്തിച്ചേര്‍ന്നു. ഇവരെക്കൂടാതെയും ധാരാളം ബോളിവുഡ് താരങ്ങള്‍ ചടങ്ങിനെത്തിയിരുന്നു. ഇവരെ കാണേണ്ടേ,

ലൊറിയേല്‍ ഫെമിന ചടങ്ങിലെ താരസാന്നിധ്യം
ചടങ്ങിനെത്തിയ ഐശ്വര്യറായ് ഗൗണും കറുത്ത ജായ്ക്കറ്റുമാണ് അണിഞ്ഞിരുന്നത്.

ലൊറിയേല്‍ ഫെമിന ചടങ്ങിലെ താരസാന്നിധ്യം
സോനം കപൂര്‍ കറുപ്പ്. ചുവപ്പ വസ്ത്രങ്ങളില്‍.

ലൊറിയേല്‍ ഫെമിന ചടങ്ങിലെ താരസാന്നിധ്യം
വിദ്യാ ബാലന് ഇക്കുറിയും പതിവു തെറ്റിച്ചില്ല. കറുപ്പില്‍ വീതിയുള്ള ബോര്‍ഡറോടു കൂടിയ സാരിയിലാണ് ഇവര്‍ എത്തിയത്.

ലൊറിയേല്‍ ഫെമിന ചടങ്ങിലെ താരസാന്നിധ്യം
ചടങ്ങിനെത്തിയ മോഡല്‍ ലിസ ഹെയ്ഡന്.

ലൊറിയേല്‍ ഫെമിന ചടങ്ങിലെ താരസാന്നിധ്യം
മഞ്ഞനിറത്തിലുള്ള കുര്‍ത്തി ധരിച്ചാണ് അദിതി റാവു ചടങ്ങിനെത്തിയത്.

ലൊറിയേല്‍ ഫെമിന ചടങ്ങിലെ താരസാന്നിധ്യം
പിങ്ക് നിറമുള്ള സാരിയില്‍ നന്ദിതാ ദാസ്.

ലൊറിയേല്‍ ഫെമിന ചടങ്ങിലെ താരസാന്നിധ്യം
ഹിന്ദി സീരിയല്‍ താരം സാക്ഷി തന്‍വാര്‍.

ലൊറിയേല്‍ ഫെമിന ചടങ്ങിലെ താരസാന്നിധ്യം
ചടങ്ങിനെത്തിയ മിനി മാത്തൂര്‍.

ലൊറിയേല്‍ ഫെമിന ചടങ്ങിലെ താരസാന്നിധ്യം
പിങ്ക് നിറമുള്ള കുര്‍ത്തിയില്‍ ഷബാന ആസ്മി.

ലൊറിയേല്‍ ഫെമിന ചടങ്ങിലെ താരസാന്നിധ്യം
പച്ച നിറമുള്ള സാരി ധരിച്ച ഷിമോണ സിംഗ്.



Click it and Unblock the Notifications
