Latest Updates
-
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ!
ലാക്മെ ഫാഷന്‍ വീക്കില്‍ ജൂഹി ചൗളയും
ലാക്മെ ഫാഷന്‍ വീക്കില്‍ നാലാം ദിവസം മുംബൈയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈനറായ ശ്രുതി സാച്ചെറ്റിയുടെ ഡിസൈനുകളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്.
പ്രശസ്ത ബോളിവുഡ് താരം ജൂഹി ചൗളയും ശ്രുതിയുടെ ഡിസൈനുകളിഞ്ഞ് വേദിയിലെത്തി.
കോട്ടന്‍ വസ്ത്രങ്ങളാണ് ശ്രുതിയുടെ ഡിസൈനിലെ പ്രത്യേകതയെന്നു പറയാം.
ശ്രുതി സാച്ചെറ്റിയുടെ വിവിധ ഡിസൈനുകള്‍ കാണൂ,

ഡാര്‍ക് പിങ്ക് അനാര്‍ക്കലി
ഡാര്‍ക് പിങ്ക് അനാര്‍ക്കലി വസ്ത്രം ധരിച്ച് ജൂഹി ചൗള. വസ്ത്രത്തിനൊപ്പം സ്വര്‍ണാഭരണങ്ങളും ധരിച്ചിരിയ്ക്കുന്നു.

ദോത്തി സ്റ്റൈല്‍
കറുപ്പില്‍ ഗോള്‍ഡന്‍ വര്‍ക്കുള്ള ദോത്തി സ്റ്റൈല്‍ വസ്ത്രമണിഞ്ഞ മോഡല്‍. ശ്രുതിയുടെ വ്യത്യസ്തമായ ഡിസൈനര്‍ വസ്ത്രം.

പര്‍പിള്‍, പിങ്ക് വസ്ത്രം
പര്‍പിള്‍, പിങ്ക് വസ്ത്രം കാണൂ. കോട്ടിനോട് സാമ്യമുള്ള വസ്ത്രത്തിന് കോളറുമുണ്ട്.

സ്ലീവ്ലെസ് വയലറ്റ് വസ്ത്രം
സ്ലീവ്ലെസ് വയലറ്റ് നിറത്തിലെ വസ്ത്രം കാണൂ. ചുവപ്പു മഞ്ഞ ഡിസൈനുകള്‍ വസ്ത്രത്തിന് കൂടുതല്‍ എടുപ്പു നല്കുന്നു.

അനാര്‍ക്കലി
മജെന്ത, പള്പിള്, റെഡ് കോമ്പിനേഷനുള്ള വ്യത്യസ്തമായ ഡിസൈനിലെ അനാര്‍ക്കലി വസ്ത്രം.

കുര്‍ത്ത
പിങ്ക് കോട്ടന്‍ നിറത്തിലെ വ്യത്യസ്തമായ ഫാഷനിലെ കുര്‍ത്ത. ഇതിന്റെ കറുത്ത ബോര്‍ഡര്‍ വസ്ത്രത്തിന് കൂടുതല്‍ ഭംഗി നല്കുന്നു.

അനാര്‍ക്കലി
പിങ്ക നിറത്തിലെ അനാര്‍ക്കലി വസ്ത്രം കാണൂ. ഗോള്‍ഡന്‍ വര്‍ക്കുകള്‍ വസ്ത്രത്തിന് കൂടുതല്‍ ഭംഗി നല്കുന്നു



Click it and Unblock the Notifications
