Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ലേഡി ഗാഗയുടെ വിചിത്ര ഫാഷനുകള്‍
പോപ് മ്യൂസിക് ലോകത്ത് പ്രശസ്തമായ പേരാണ് ലേഡി ഗാഗയുടേത്. മറ്റേത് സെലിബ്രിററികളെപ്പോലെയും പാട്ടില്‍ മാത്രമല്ല, വസ്ത്രധാരരീതിയിലും മേയ്ക്കപ്പിലുമെല്ലാം ഇവര്‍ പല പരീക്ഷണങ്ങളും നടത്താറുണ്ട്.
നല്ല ഫാഷനുകളും വസ്ത്രധാരണരീതിയും മാത്രമല്ല, വിചിത്രമായ പല ഫാഷന്‍ സ്റ്റൈലുകളും ഇവര്‍ പരീക്ഷിയ്ക്കാറുണ്ടെന്നതാണ് വാസ്തവം.
ലേഡി ഗാഗയെ ചില വിചിത്ര വസ്ത്രങ്ങളില്‍ കാണൂ,

ലേഡി ഗാഗ
ചുവന്ന വസ്ത്രത്തില്‍ ലേഡി ഗാഗ. ഷൂസിന്റെ ഫാഷനും ശ്രദ്ധിയ്ക്കൂ,

ലേഡി ഗാഗ
ഭയപ്പെടുത്തുന്ന ഫാഷനും വസ്ത്രധാരണ രീതിയുമെന്നു വേണമെങ്കില്‍ പറയാം.

ലേഡി ഗാഗ
തായ്വാനിലെത്തിയപ്പോള് ലേഡി ഗാഗയുടെ രൂപം കാണൂ.

ലേഡി ഗാഗ
പീച്ച് വസ്ത്രത്തില്‍ ലേഡി ഗാഗ.

ലേഡി ഗാഗ
ഒരു മ്യൂസിക് അവാര്‍ഡ ദാനച്ചടങ്ങില്‍ ലേഡി ഗാഗ എത്തിയ വേഷം കാണൂ.

ലേഡി ഗാഗ
ചുവന്ന മാസ്കില്‍ ലേഡി ഗാഗ.

ലേഡി ഗാഗ
എംടിവി മ്യൂസിക അവാര്‍ഡ് ചടങ്ങില്‍ ലേഡി ഗാഗ.

ലേഡി ഗാഗ
കുമിളകള്‍ വരുന്ന ടൈപ്പ് വസ്ത്രത്തില്‍ ലേഡി ഗാഗ.

ലേഡി ഗാഗ
കറുത്ത മുഖംമൂടി ധരിച്ചെത്തുന്ന ലേഡി ഗാഗയെ കാണൂ.

ലേഡി ഗാഗ
35-ാം ജന്മദിനത്തില് പാവകളില്‍ പൊതിഞ്ഞ വസ്ത്രധാരണ രീതിയില്‍ ലേഡി ഗാഗ.

ലേഡി ഗാഗ
മറ്റൊരു വിചിത്ര വസ്ത്രത്തില്‍ ലേഡി ഗാഗ.

ലേഡി ഗാഗ
ലേഡി ഗാഗയുടെ മറ്റൊരു വിചിത്ര വസ്ത്രധാരണം.

ലേഡി ഗാഗ
വസ്ത്രത്തേക്കാള്‍ മുടിയാണ് ഈ ചിത്രത്തിലെ പ്രത്യേകത.

ലേഡി ഗാഗ
ബബിള്‍ ഗം മോഡല്‍ വസ്ത്രത്തില്‍ ലേഡി ഗാഗ.

ലേഡി ഗാഗ
കറുപ്പ് ലേസ് വസ്ത്രത്തില്‍ ലേഡി ഗാഗ.

ലേഡി ഗാഗ
സര്‍കിള്‍ ഷേപ്പ് വസ്ത്രത്തില്‍ ലേഡി ഗാഗ.

ലേഡി ഗാഗ
പച്ച നിറത്തിലെ വസ്ത്രവും ഷൂവും മാത്രമല്ല, മുടിയും പച്ച തന്നെ.

ലേഡി ഗാഗ
ഓറഞ്ച് നിറത്തിലെ ഈ വസ്ത്രം ലണ്ടനിലെത്തിയപ്പോഴാണ ലേഡി ഗാഗ അണിഞ്ഞത്.

ലേഡി ഗാഗ
നെറ്റില്‍ മുഖം മറച്ച ലേഡി ഗാഗ.

ലേഡി ഗാഗ
അല്പം ഭേദമെന്നു പറയാവുന്ന ലേഡി ഗാഗയുടെ ഒരു ചിത്രം.



Click it and Unblock the Notifications
