Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
കിങ്ഫിഷര്‍ മോഡല്‍ സുന്ദരികളെ കാണൂ
മോഡലിംഗ്, സിനിമാ രംഗത്തേക്കു കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു പ്രധാന വേദിയാണ് എല്ലാ വര്‍ഷവും നടക്കുന്ന കിംഗ് ഫിഷര്‍ കലണ്ടര്‍ മോഡല്‍ മത്സരങ്ങള്‍.
ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങിയവരെല്ലാം കിങ്ഫിഷര്‍ കലണ്ടര്‍ മോഡലുകളായി എത്തിയവരാണ്.
ഈ വര്‍ഷത്തെ മത്സരത്തില്‍ നിന്നും മോഡലുകളെ തെരഞ്ഞെടുത്തത് വിജയ് മല്യയുടെ പുത്രന് സി്ദ്ധാര്ത്ഥ് മല്യയും ലിസ റെയ്മണ്ടുമാണ് 2012ലെ മോഡല്‍ നീഹാരിക കൗര്‍ ഇപ്പോള്‍ സിനിമാതാരമാണ്.
ഫാന്റസി എന്നതാണ് ഇത്തവണത്തെ മത്സരത്തിനുള്ള വിഷയമായിരുന്നത്
ഇതാ, കിങ്ഫിഷര്‍ കലണ്ടര്‍ മോഡലായി തെരഞ്ഞെടുത്ത സുന്ദരികളെ കാണൂ.

കിങ്ഫിഷര്‍ മോഡല്‍ സുന്ദരികളെ കാണൂ
കിങ് ഫിഷര്‍ കലണ്ടര്‍ ഗേള്‍സ് ബിക്കിനിയില്‍

കിങ്ഫിഷര്‍ മോഡല്‍ സുന്ദരികളെ കാണൂ
തെരഞ്ഞെടുക്കപ്പെട്ടവര്‍ സിദ്ധാര്‍ത്ഥ് മല്യയ്ക്കൊപ്പം.

കിങ്ഫിഷര്‍ മോഡല്‍ സുന്ദരികളെ കാണൂ
കലണ്ടര്‍ ഗേള്‍സില്‍ ഒരാളായ, മുംബൈയില്‍ നിന്നും വന്ന അനഗ.

കിങ്ഫിഷര്‍ മോഡല്‍ സുന്ദരികളെ കാണൂ
ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കുന്ന ഇഷിത വ്യാസും കിങ്ഫിഷര്‍ മോഡലുകളില്‍ ഒരാള്‍ തന്നെ.

കിങ്ഫിഷര്‍ മോഡല്‍ സുന്ദരികളെ കാണൂ
ദില്ലിയില്‍ നിന്നുള്ള കഞ്ചന്‍ ടോമര്‍. 19 വയസുകാരിയായ കഞ്ചനാണ് കലണ്ടര്‍ ഗേള്‍സില്‍ ഏറ്റവും പ്രായം കുറഞ്ഞത്.

കിങ്ഫിഷര്‍ മോഡല്‍ സുന്ദരികളെ കാണൂ
മണിപ്പൂരില്‍ നിന്നുള്ള ലിന് ലെയ്ഷറാം. ഇവര്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്നു.

കിങ്ഫിഷര്‍ മോഡല്‍ സുന്ദരികളെ കാണൂ
സെര്‍ബിയക്കാരിയായ നെവെന്‍ പെജട്ടോവിക്. ഇവര്‍ സെര്‍ബിയക്കാരിയാണ്.

കിങ്ഫിഷര്‍ മോഡല്‍ സുന്ദരികളെ കാണൂ
മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2009 നേടിയ നികിതാഷ മര്‍വ. ഇവരും ഈ വര്‍ഷത്തെ കലണ്ടര്‍ മോഡലാണ്.

കിങ്ഫിഷര്‍ മോഡല്‍ സുന്ദരികളെ കാണൂ
ഗോവയില്‍ നിന്നുള്ള റെബേക്ക മര്‍വയും കലണ്ടര്‍ ഗേളായി തെരഞ്ഞെടുക്കപ്പെട്ടു.

കിങ്ഫിഷര്‍ മോഡല്‍ സുന്ദരികളെ കാണൂ
ബംഗാളി സുന്ദരിയായ റൂണ ലാഹ. ഇവര്‍ ബിക്കിനിയണിയാന്‍ 30 കിലോ ആണ് കുറച്ചത്.

കിങ്ഫിഷര്‍ മോഡല്‍ സുന്ദരികളെ കാണൂ
നാഗ്പൂരില്‍ നിന്നുള്ള രൂപാലിയും കലണ്ടര്‍ ഗേള്‍സില്‍ ഒരാളാണ്.

കിങ്ഫിഷര്‍ മോഡല്‍ സുന്ദരികളെ കാണൂ
മുംബൈയില്‍ നിന്നുള്ള സുസ്മതി സിന്‍ഹ.

കിങ്ഫിഷര്‍ മോഡല്‍ സുന്ദരികളെ കാണൂ
ബംഗാളിയായ നിബേദിത കര്‍മാകര്‍. ഇവരും ഉത്തവണ തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാളാണ്്.



Click it and Unblock the Notifications
