Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
കാവ്യ മാധവന് വിവിധ വേഷങ്ങളില്‍
മലയാളത്തിലെ ശാലീനസുന്ദരിമാര് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുന്ന നടിമാരില്‍ കാവ്യ മാധവനുണ്ടാകും. കാവ്യയുടെ ബാല്യവും കൗമാരവും യൗവനവുമെല്ലാം മലയാളി പ്രേക്ഷകരുടെ കണ്മുന്പിലൂടെയായിരുന്നുവെന്നും വേണമെങ്കില്‍ പറയാം.
ശാലീനതയിലൂടെ വന്ന് മോഡേണായി മാറി ഇതരഭാഷകളില്‍ സ്ഥാനമുറപ്പില്ല പല നടിമാരില്‍ നിന്നും വ്യത്യസ്തയാണ് കാവ്യയെന്നു വേണമെങ്കില്‍ പറയാം. ഈയടുത്ത കാലത്ത് അല്പം മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ തന്റെ ശാലീനതയെന്ന പ്രത്യേകത ഈ നടി ഇപ്പോഴും കൈ വിട്ടു കളഞ്ഞിട്ടില്ല.
കാവ്യയുടെ ഭാവങ്ങള്‍ വിവിധ വസ്ത്രധാരണ രീതിയിലൂടെ കാണൂ.

പട്ടുസാരി
ചുവന്ന ബ്ലൗസിലും പട്ടുസാരിയിലും മണവാട്ടിയുടെ രൂപഭാവങ്ങളില്‍ കാവ്യാ മാധവന്. വസ്ത്രത്തിനു ചേര്‍ന്ന ആഭരണങ്ങളും കാണാം.

സെറ്റുമുണ്ടിലും ബ്ലൗസിലും
ചുവന്ന കരയുള്ള സെറ്റുമുണ്ടിലും ചുവന്ന ബ്ലൗസിലും കാവ്യ മാധവന്. വസ്ത്രത്തിനു ചേര്‍ന്ന ലളിതമായ പേള്‍ ആഭരണങ്ങളാണ് ധരിച്ചിരിക്കുന്നത്.

മഞ്ഞ ദാവണി
മഞ്ഞ ദാവണിയിലും പൂക്കളുള്ള പാവാടയിലും ശാലീന രൂപമായി കാവ്യ മാധവന്. കഴുത്തിലെ മുത്തുമാലയും ഇതില്‍ കാവ്യയുടെ ശാലീനതയ്ക്ക് അഴകേകുന്നു.

പച്ചക്കരയുള്ള സെറ്റുമുണ്ടില്‍
പച്ചക്കരയുള്ള സെറ്റുമുണ്ടില്‍ കാവ്യ. വസ്ത്രത്തിനു ചേര്‍ന്ന പച്ചയും ചുവപ്പും മുത്തുകളും കല്ലുകളും പിടിച്ചിച്ച കമ്മലും മാലയും.

കേരളാ സാരി
കേരളാ സാരിയും പച്ച ബ്ലൗസും ധരിച്ച കാവ്യ. കാതിലെ കമ്മലും കഴുത്തിലെ ഉരുണ്ട ഡിസൈനിലുള്ള മാലയും തലയിലെ മുല്ലപ്പൂവുമെല്ലാം കാവ്യയുടെ സൗന്ദര്യം എടുത്തു കാണിയ്ക്കുന്നു.

നീല നിറത്തിലുള്ള വ്യത്യസ്തമായ വസ്ത്രത്തില്‍
നീല നിറത്തിലുള്ള വ്യത്യസ്തമായ വസ്ത്രത്തില്‍ കാവ്യ. നെറ്റിയിലെ പൊട്ടും മൂക്കുത്തിയും ഈ വസ്ത്രത്തിന് തികച്ചും ചേരുന്നതു തന്നെ.

മുസ്ലീം യുവതിയായി കാവ്യ
സ്വര്‍ണനിറത്തിലുള്ള തട്ടമണിഞ്ഞ് മുസ്ലീം യുവതിയായി കാവ്യ മാധവന്. കഴുത്തിലെ കാശുമാല വസ്ത്രത്തിനു ചേരുന്നതു തന്നെ.

കാവ്യ
കാവ്യയുടെ തികച്ചും ലളിതവും ശാലീനവുമായ ഈ ചിത്രം കാണൂ.

നീല കോളര്‍ ചുരിദാറണിഞ്ഞ കാവ്യ
നീല കോളര്‍ ചുരിദാറണിഞ്ഞ കാവ്യയുടെ പഴയ കാല ചിത്രം.വസ്ത്രത്തിനു ചേരുന്ന പൊട്ടും കമ്മലും കൂടുതല്‍ ഭംഗി നല്കുന്നു.

വിവര്‍മ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍
സന്തോഷ് ശിവന് സംവിധാനം ചെയ്ത് അനന്തഭദ്രം എന്ന ചിത്രം കാവ്യയുടെ സൗന്ദര്യം മുഴുവനുമൊപ്പിയെടുത്ത ചിത്രമാണെന്നു വേണമെങ്കില്‍ പറയാം. ഇതില്‍ രവിവര്‍മ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കാവ്യ. ഓറഞ്ചു നിറത്തിലെ സാരി വ്യത്യസ്തമായ രീതിയില്‍ ഞൊറിഞ്ഞുടുത്തിരിക്കുന്നു. മുടിക്കെട്ടും നെറ്റിയിലെ വലിയ പൊ്ട്ടുമെല്ലാം കാവ്യയുടെ സൗന്ദര്യം എടുത്തു കാണിയ്ക്കുന്നു.

മുടിയഴിച്ചിട്ട്
പഴയകാല ചിത്രത്തില്‍ നീണ്ട മുടിയഴിച്ചിട്ട് കാവ്യ.

പട്ടുപാവാടയില്‍
വയലറ്റ് നിറത്തിലെ പട്ടുപാവാടയില്‍ കാവ്യാ മാധവന്. വസ്ത്രത്തിലെ കസവിനു ചേരും വിധത്തിലെ ആഭരണങ്ങള്‍.

ഹോട്ട് കാവ്യ
അല്പം ഹോട്ട് എന്ന് വിശേഷിപ്പിക്കാവുന്ന കാവ്യയുടെ ഈ ചിത്രം കാണൂ. പര്‍പിള്‍ നിറത്തിലെ സാരിയും ചെറിയ സ്ലീവുള്ള ബ്ലൗസും. പര്‍പിള്‍ നിറത്തിലെ കമ്മലും വളകളും പൊട്ടും അഴിച്ചിട്ട മുടിയുമെല്ലാം കാവ്യയ്ക്ക് ശാലീനത കലര്‍ന്ന മോഡേണ്‍ ലുക് നല്കുന്നു.

വെളുത്ത സാരി
വെളുത്ത സാരിയും ഫുള്‍ സ്ലീവ് ബ്ലൗസുമണിഞ്ഞ കാവ്യ മാധവന്. അഴിച്ചിട്ട മുടി വസ്ത്രത്തിനു ചേരുന്നതു തന്ന.

നാടന്‍ പെണ്‍കുട്ടിയായി
തികച്ചും നാടന്‍ പെണ്‍കുട്ടിയായി കാവ്യാ മാധവന്.

പഴയകാല ചിത്രം
കാവ്യയുടെ പഴയകാല ചിത്രം കാണൂ.



Click it and Unblock the Notifications
