Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കത്രീന കൈഫ് വിവിധ വസ്ത്രങ്ങളില്‍
Insync
oi-Saritha
By Veena
ബോളിവുഡ് താരങ്ങള്‍ വസ്ത്രധാരണത്തിലും ശരീരഭംഗിയിലുമെല്ലാം കൂടുതല്‍ ശ്രദ്ധേയരാണ്. ഏതു തരം വസ്ത്രങ്ങളും ഇണങ്ങുന്ന കൂട്ടത്തിലാണ് ഇവര്‍.
ബോളിവുഡ് സുന്ദരിമാരിലെ ബാര്‍ബി ഡോള്‍ എന്നറിയപ്പെടുന്ന കത്രീന കൈഫ് ശരീരഭംഗിയിലും വസ്ത്രധാരണത്തിലുമെല്ലാം അങ്ങേയറ്റം മികച്ചു നില്ക്കുന്ന താരമാണെന്നു പറയാം. ഇവരെ വിവിധ തരം വസ്ത്രങ്ങളില്‍ കാണൂ,

കത്രീന കൈഫ്
പിങ്ക് ആന്റ് ബ്ലാക് കോര്‍സെറ്റ് സ്റ്റൈല്‍ ബ്രാ ധരിച്ച് കത്രീന കൈഫ്.

കത്രീന കൈഫ്
ഗോള്‍ഡന്‍ നിറത്തിലെ ബ്യൂട്ടി സ്യൂട്ടില്‍ കത്രീനയെ കാണൂ.

കത്രീന കൈഫ്
ഗോള്‍ഡന്‍ വസ്ത്രത്തിനൊപ്പം ഗോള്‍ഡന്‍ ബൂട്സും ഗ്ലൗസും ധരിച്ച കത്രീന കൈഫിനെ കാണൂ.

കത്രീന കൈഫ്
ചുവന്ന നിറത്തിലെ ബോഡി സ്യൂട്ടില്‍ കത്രീന കൈഫ്.

കത്രീന കൈഫ്
കറുപ്പു നിറത്തിലെ ബോഡി സ്യൂട്ട് ധരിച്ച് കത്രീന കൈഫ്.

കത്രീന കൈഫ്
മഞ്ഞ നിറത്തിലെ ബോഡി സ്യൂട്ടില്‍ കത്രീന കൈഫ്
Comments
English summary
കത്രീന കൈഫ് വിവിധ വസ്ത്രങ്ങളില്‍ | Katrina Kaif Body Suit
Story first published: Saturday, November 16, 2013, 17:47 [IST]
Other articles published on Nov 16, 2013



Click it and Unblock the Notifications
