Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പ്രസവശേഷം കേറ്റും കുഞ്ഞും
ബ്രിട്ടന് കുറേക്കാലമായി സ്വപ്നം കണ്ടിരുന്ന ഒന്നായിരുന്നു, പുതിയ കിരീടാവകാശിയുടെ ജനനം. കാത്തിരിപ്പിന് അവസാനം കുറിച്ച് ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലില്‍ ജൂണ്‍ 23ന് പുതിയ കിരീടവകാശി പിറന്നു വീണു.
വില്യം രാജകുമാരനും കേറ്റിനും പിറന്ന ഈ കുഞ്ഞിന് കിരീടാവകാശികളില്‍ മൂന്നാമനാണ്.
32 വര്‍ഷം മുന്‍പ് ഡയാന വില്യം രാജകുമാരന് ജന്മം നല്കിയതും ഇതേ ആശുപത്രിയില്‍ വച്ചു തന്നെയായിരുന്നു. വസ്ത്രത്തിന്റെ കാര്യത്തിലും കുഞ്ഞിന് പിടിയ്ക്കുന്ന രീതിയിലുമെല്ലാം ഡയാന രാജകുമാരിയെ കേറ്റ് ഓര്‍മ്മിപ്പിച്ചു.

കേറ്റ്
കേറ്റ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് എന്നാണ് അറിയപ്പെടുന്നത്. ഇവര്‍ പ്രസവശേഷവും ഫാഷന്‍ വസ്ത്രത്തില്‍ തന്നെയാണ് പൊതുജനസമക്ഷം പ്രത്യക്ഷപ്പെട്ടത്. ഇളം നീല നിറത്തിലെ പൊ്ല്ക്ക ഡോട്ട് വസ്ത്രത്തിലാണ് ഇവര്‍ കുഞ്ഞിനെയുമെടുത്തു പുറത്തു വന്നത്.

ഡയാന, കേറ്റ്
32 വര്‍ഷം മുന്‍പ് ഡയാന പ്രസവശേഷം പുറത്തു വരുന്ന ചിത്രം നോക്കൂ. ഇവിടെ കുഞ്ഞിനെ എടുത്തിരിയ്ക്കുന്നത് ചാള്‍സ് രാജകുമാരനാണ്.

മുടി
കേറ്റിന്റെ ഹെയര്‍ ഡ്രസര്‍ ആശുപത്രിയിലെത്തി ഇവരുടെ മുടി ഭംഗിയാക്കിയിരുന്നു.

വില്യവും കേറ്റും
പ്രൗഡ് പാരന്റ്സ്, വില്യവും കേറ്റും കുഞ്ഞിനെയുമെടുത്ത്.

കുഞ്ഞ്
കുഞ്ഞിനെ കാണൂ.

കുഞ്ഞിനെ പൊതിഞ്ഞുപിടിച്ചിരിയ്ക്കുന്നു
കേറ്റ് കുഞ്ഞിനെ വെള്ള നിറത്തിലെ മൃദുവായ തുണിയില്‍ പൊതിഞ്ഞാണ് എടുത്തിരുന്നത്. ഡയാനയും ഇതേ രീതിയിലാണ് കുഞ്ഞിനെ ആദ്യമായി പുറത്തു കൊണ്ടുവന്നത്.

കേറ്റ്
പ്രസവശേഷവും കേറ്റിന്റെ വയര്‍ അല്പം പുറത്തു കാണാം.

ഫാഷന്‍ ഷൂ
ക്രീം നിറത്തിലെ ഫാഷന്‍ ഷൂ ധരിച്ചാണ് കേറ്റ് പുറത്തു വന്നത്. മിക്കവാറും ഇവര്‍ ഉപയോഗിയ്ക്കു്ന്ന പാദരക്ഷകള്‍ ഇതേ രീതിയിലും നിറത്തിലുമാണ്.

കാര്‍ സീറ്റില്‍
ബേബി കാര്‍ സീറ്റില്‍ കാറിന്റെ പുറകിലാണ് കുഞ്ഞിനെ വച്ചത്. ഡയാനയാകട്ടെ, കുഞ്ഞിനെ കൈകളിലെടുത്തു കാറിന്റെ പുറകിലാണ് ഇരുന്നത്.

ആശയവിനിമയം
കേറ്റും വില്യമും മീഡിയയുമായി ആശയവിനിമയം നടത്തുന്നു.

വില്യമിന്റെ വസ്ത്രം
ചാള്‍സ് രാജകുമാരന് തികച്ചും ഔദ്യോഗിക വസ്ത്രധാരണത്തിലാണ് ഡയാനയ്ക്കും കുഞ്ഞിനുമൊപ്പം പുറത്തെത്തിയത്. ഇതില്‍ നിന്നും വ്യത്യസ്തമായി വില്യം സാധാരണ വസ്ത്രത്തിലാണ് കുഞ്ഞിനെയുമെടുത്തെത്തിയത്.



Click it and Unblock the Notifications
