Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
കരിഷ്മ കപൂര്‍ വിവിധ വസ്ത്രങ്ങളില്‍
ഇപ്പോള്‍ ബോളിവുഡില്‍ പ്രശസ്ത കരീന കപൂറാണെങ്കിലും ഒരു കാലത്ത് കരീനയുടെ ചേച്ചി കരിഷ്മയായിരുന്നു ഈ സ്ഥാനത്ത്. വിവാഹവും കുട്ടികളുമായി ഒതുങ്ങിക്കൂടിയ ഇവര്‍ വീണ്ടും മോഡലിംഗിലൂടെയും മറ്റും വീണ്ടും സജീവമാകുകയാണ്.
കരിഷ്മയെ വിവിധ വേഷങ്ങളില്‍ കാണൂ. മെലിഞ്ഞ ഇവര്‍ക്ക് ഏതു വസ്ത്രവും ഭംഗി നല്‍കുമെന്നതാണ് ഒരു കാര്യം.

ഗൗണില്‍ കരിഷ്മ
വൈന്‍ നിറത്തിലെ മുട്ടിറക്കമുള്ള ഗൗണില്‍ കരിഷ്മ.

ഫുള്‍ സ്ലീവ് ഗൗണില്‍
കറുത്ത നിറത്തിലെ ഫുള്‍ സ്ലീവ് ഗൗണില്‍ കരിഷ്മ.

ഗൗണില്‍
കറുപ്പില്‍ തിളങ്ങുന്ന വര്‍ക്കുള്ള ഗൗണില്‍ കരിഷ്മ. ശരീരവടിവ് എടുത്തു കാണിക്കും വിധത്തിലുള്ള വസ്ത്രം.

ജീന്‍സിലും പ്രിന്റഡ് ടോപ്പിലും
ജീന്‍സിലും പ്രിന്റഡ് ടോപ്പിലും കരിഷ്മ.

പ്രിന്റഡ് ഗൗണില്‍
പൊല്‍ക്ക മോഡല്‍ വസ്ത്രത്തില്‍ കരിഷ്മയെ കാണൂ.

ജോധ്പുരി പാന്റില്‍
ജോധ്പുരി പാന്റ്സിലും നീല സ്ലീവ്ലെസ് ടോപ്പിലും കരിഷ്മ.

സാരിയില്‍
വെള്ളയില്‍ നിയോണ്‍ ഓറഞ്ച് നിറത്തിലെ ബോര്‍ഡറോടു കൂടിയ സാരിയില്‍ കരിഷ്മ.

ടോപ്പിലും മിഡിയിലും
ഫുള്‍ സ്ലീവ് ടോപ്പിലും കറുപ്പു മിഡിയിലും കരിഷ്മ.

വൈറ്റ് ടോപ്പിലും ജീന്‍സിലും
വൈറ്റ് ടോപ്പിലും ജീന്‍സിലും കരിഷ്മ കപൂര്‍.

ചുവന്ന ഗൗണില്‍
ചുവന്ന ഗൗണില്‍ കരിഷ്മയ്ക്ക് ഹോട്ട് എന്ന വിശേഷണം ചേരും.

ടോപ്പിലും ജീന്‍സിലും
പ്രിന്റഡ് ടോപ്പിലും ജീന്‍സിലും കരിഷ്മയെ കാണൂ.

അനാര്‍ക്കലി സ്യൂട്ടില്‍
വെള്ളയും ഓറഞ്ചും നിറത്തിലെ അനാര്‍ക്കലി സ്യൂട്ടില്‍ കരിഷ്മ.

ലെഹംഗയില്‍
കരീനയുടെ വിവാഹവേളയില്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ലെഹംഗയില്‍ കരിഷ്മ കപൂര്‍.



Click it and Unblock the Notifications
