Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
കരീന കപൂര്‍ സാരിയിലും സല്‍വാറിലും
കരീന കപൂര്‍ കപൂര്‍ കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ മാത്രമല്ല, പേരെടുത്ത അഭിനേത്രി, സെയ്ഫ് അലിഖാന്റെ ഭാര്യ, നവാബ് കുടുംബത്തിലെ മരുമകള്‍ തുടങ്ങിയ നിലകളിലും പ്രശസ്തിയാര്‍ജിച്ചിട്ടുണ്ട്.
സീറോസൈസ് തന്നെയാണ് ഇവരെ ഏറ്റവും ശ്രദ്ധേയയാക്കുന്നത്. ഇതുകൊണ്ടു തന്നെ ഏതു വസ്ത്രവും ഇവര്‍ക്കു ചേരുകയും ചെയ്യും.
വിവിധ വസ്ത്രങ്ങളില്‍ കരീനയെ കാണൂ.

കരീന കപൂര്‍ സാരിയിലും സല്‍വാറിലും
ചുവപ്പിന്റെ സൗന്ദര്യമെന്നു വേണമെങ്കില്‍ കരീനയുടെ ഈ ചിത്രത്തെക്കുറിച്ചു പറയാം. ചുവന്ന സാരിയില്‍ കത്രീന.

കരീന കപൂര്‍ സാരിയിലും സല്‍വാറിലും
പച്ച, വെള്ള നിറങ്ങളിലുള്ള അനാര്‍ക്കലി വസ്ത്രത്തില്‍ കരീന.

കരീന കപൂര്‍ സാരിയിലും സല്‍വാറിലും
ഓറഞ്ച് സാരിയില്‍ കരീന.

കരീന കപൂര്‍ സാരിയിലും സല്‍വാറിലും
വൈറ്റ് സാരി ധരിച്ച കരീന കപൂര്‍. ചുവന്ന നിറത്തിലെ ബ്ലൗസ് സാരിയ്ക്ക് കൂടുതല്‍ ഭംഗി നല്കുന്നു.

കരീന കപൂര്‍ സാരിയിലും സല്‍വാറിലും
പട്യാല ബോട്ടം ധരിച്ച കരീന കപൂറിനെ കാണൂ.

കരീന കപൂര്‍ സാരിയിലും സല്‍വാറിലും
വിവാഹവേളയില്‍ ചുവന്ന സാരിയില്‍ കരീന കപൂര്‍.

കരീന കപൂര്‍ സാരിയിലും സല്‍വാറിലും
ചുവപ്പ് സല്‍വാര്‍ ധരിച്ച കരീന.

കരീന കപൂര്‍ സാരിയിലും സല്‍വാറിലും
കറുത്ത ചന്ദേരി സാരിയില്‍ കരീനയെ കാണൂ.

കരീന കപൂര്‍ സാരിയിലും സല്‍വാറിലും
മഞ്ഞ സാരി ധരിച്ച കരീന കപൂര്‍.

കരീന കപൂര്‍ സാരിയിലും സല്‍വാറിലും
ചുവന്ന ഷിഫോണ്‍ സാരിയിലും കരീന സുന്ദരി തന്നെ.

കരീന കപൂര്‍ സാരിയിലും സല്‍വാറിലും
ബസാറസ് സല്‍വാര്‍ സ്യൂട്ടില്‍ കരീന കപൂറിനെ കാണൂ.



Click it and Unblock the Notifications
