Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കരീന കപൂര്‍ അഫ്ഗാന് സ്റ്റൈലില്‍
ബോളിവുഡിലെ താരസുന്ദരിമാരില്‍ പ്രധാനിയാണ് കരീന കപൂര്‍. കരീനയുടെ സൗന്ദര്യവും അഭിനയശേഷിയും ശരീരവടിവുമെല്ലാം പലപ്പോഴായി മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുമുണ്ട്.
വസ്ത്രധാരണശൈലിയിലും തനതായ പ്രത്യേകത കരീനയ്ക്കുണ്ട്. മോഡേണ്‍ മുതല്‍ പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങള്‍ വരെ കരീനയ്ക്കു ചേരുകയും ചെയ്യും.
അടുത്തിടെ അഫ്ഗാന് സ്റ്റൈല്‍ വസ്ത്രത്തിലാണ് കരീന പ്രത്യക്ഷപ്പെട്ടത്.

കരീന കപൂര്‍ അഫ്ഗാന് സ്റ്റൈലില്‍
കറുത്ത നിറത്തിലെ അഫ്ഗാന് സ്റ്റൈല്‍ വസ്ത്രത്തില്‍ കരീന കപൂര്‍. മനോഹരമായ ദുപ്പട്ട വസ്ത്രത്തിന് അഴകേറ്റുന്നു.

കരീന കപൂര്‍ അഫ്ഗാന് സ്റ്റൈലില്‍
ലാളിത്യമുള്ള വസ്ത്രധാരണ ശൈലിയാണ് കരീന ഇവിടെ സ്വീകരിച്ചിരിയ്ക്കുന്നത്.

കരീന കപൂര്‍ അഫ്ഗാന് സ്റ്റൈലില്‍
പിങ്ക് ഷ്ിമ്മറിംഗ് ലിപ്സ്റ്റിക്കാണ് കരീന ഉപയോഗിച്ചിരിയ്ക്കുന്നത്.

കരീന കപൂര്‍ അഫ്ഗാന് സ്റ്റൈലില്‍
നടുവില്‍ വകഞ്ഞ് ഒരു വശത്തേയ്ക്കു ചീകിയിട്ടിരിയ്ക്കുന്ന മുടി കരീനയുടെ സ്റ്റൈല്‍ വര്‍ദ്ധിപ്പിയ്ക്കുന്നു.

കരീന കപൂര്‍ അഫ്ഗാന് സ്റ്റൈലില്‍
കണ്ണുകളില്‍ കറുത്ത മഷിയെഴുതിയിരിയ്ക്കുന്ന കരീനയുടെ ഇളം പച്ച നിറത്തിലെ കണ്ണുകള്‍ പ്രത്യേക ആകര്‍ഷണമാണ്.

കരീന കപൂര്‍ അഫ്ഗാന് സ്റ്റൈലില്‍
ഇടതു കയ്യില്‍ ഡയമണ്ട് മോതിരവും വലതു കയ്യില്‍ കോറല്‍ മോതിരവും കരീന അണിഞ്ഞിരിയ്ക്കുന്നു.

കരീന കപൂര്‍ അഫ്ഗാന് സ്റ്റൈലില്‍
വസ്ത്രത്തിനു ചേരുന്ന സില്‍വര്‍ നിറത്തിലെ ജിമുക്കയാണ് കരീന അണിഞ്ഞിരിയ്ക്കുന്നത്.



Click it and Unblock the Notifications
