Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബ്രൈഡല്‍ ഫാഷന്‍, ജ്യോത്സ തിവാരി കളക്ഷന്‍
ദില്ലിയില്‍ നടക്കുന്ന ഇന്ത്യന്‍ ബ്രൈഡല്‍ ഫാഷന്‍ വീക്കിന്റ രണ്ടാം ദിവസം ജ്യോത്സന തിവാരിയുടെ ബ്രൈഡല്‍ കളക്ഷനാണ് ശ്രദ്ധ പിടിച്ചു പറ്റിയത്.
മത്സ്യകന്യകയുമായി രൂപസാമ്യമുള്ള മെര്‍മെയ്ഡ് ഗൗണാണ് ജ്യോത്സന തിവാരി പ്രദര്‍ശിപ്പിച്ച ഡിസൈനുകളുടെ പ്രധാന ആകര്‍ഷണം.
ഫാഷന്‍ വിക്കില്‍ ജ്യോത്സന തിവാരി പ്രദര്‍ശിപ്പിച്ച വസ്ത്രഡിസൈനുകള്‍ കാണൂ,

മെര്‍മെയ്ഡ് ഗൗണ്‍
നീല നിറത്തിലുള്ള മെര്‍മെയ്ഡ് ഗൗണ്‍ കാണൂ. ഇതില്‍ മുകളില്‍ നിന്നും നടുഭാഗം വരെയുള്ള മഞ്ഞ നിറത്തിലെ ഡിസൈനുകള്‍ പ്രത്യേക ഭംഗി നല്കുന്നു.

സിംഗിള്‍ പീസ് ഗൗണ്‍
മുട്ടു വരെ ഇറക്കമുള്ള സിംഗിള്‍ പീസ് ഗൗണ്‍. വശങ്ങളിലെ എംബ്രോയ്ഡറി വര്‍കാണ് ഇതിന്റെ ഭംഗി.

സ്ലീവ്ലെസ് ഗൗണ്‍
റോയല്‍ ബ്ലൂ നിറത്തിലുള്ള സ്ലീവ്ലെസ് ഗൗണ്‍. മുട്ടു വരെ മാത്രമാണ് ഇതിന്റെ ഇറക്കം.

ഡിസൈനുകള്‍
വസ്ത്രത്തിന്റെ അടിഭാഗത്ത്ുള്ള ഡിസൈനുകള്‍ നോക്കൂ.

ബ്ലൂ ടോപ്പും ട്രൗസേഴ്സും
നീല നിറത്തിലെ ബ്ലൂ ടോപ്പും കറുത്ത ട്രൗസേഴ്സും.

മെര്‍മെയ്ഡ് ഗൗണ്‍
ഓറഞ്ച് നിറത്തിലെ മെര്‍മെയ്ഡ് ഗൗണ്‍.

ലെഹംഗ
പിങ്ക്, ഗോള്‍ഡന്‍, ബ്ലൂ നിറങ്ങളിലുള്ള ലെഹംഗ. പിങ്ക് നിറത്തിലെ സ്ലീവ്ലെസ് ടോപ്പാണ് ഇതിന് ഭംഗി നല്‍കുന്നത്.

കഫ്താന് ടോപ്പ്
ലെഹംഗയ്ക്കൊപ്പം കഫ്താന് ടോപ്പ്. ഓറഞ്ച് നിറത്തിലെ ഈ ലെഹംഗയ്ക്ക് ഗോള്‍ഡന്‍ നിറത്തിലെ ഈ ടോപ്പ് ചേര്‍ച്ചയുള്ളതു തന്നെ.

ലെഹംഗ
ഓറഞ്ചില്‍ ഗോള്‍ഡന്‍ നിറത്തിലെ വര്കുള്ള ലെഹംഗ. ഗോള്‍ഡന്‍ നിറത്തിലെ ചോളിയാണ് ഇതിന് ഭംഗി നല്‍കുന്നത.്

ലെഹംഗ
പിങ്ക്, ഗോള്‍ഡന്‍, ബ്ലൂ നിറങ്ങളിലുള്ള ലെഹംഗ. പിങ്ക് നിറത്തിലെ സ്ലീവ്ലെസ് ടോപ്പാണ് ഇതിന് ഭംഗി നല്‍കുന്നത്.



Click it and Unblock the Notifications
