Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ബ്രൈഡല്‍ വീക്ക് ഫാല്‍ഗുനി ഡിസൈനുകള്‍
ദില്ലിയില്‍ നടക്കുന്ന ഇന്ത്യന്‍ ബ്രൈഡല്‍ ഫാഷന്‍ വീക്ക് ഡേ 3യില്‍ ഫാല്‍ഗുനി, ഷേയ്ന്‍ പീകോക്ക് എന്നിവരുടെ ഡിസൈനുകളാണ് കൂടുതല്‍ ശ്രദ്ധേയമായത്.
ഗൗണ്‍, ലെഹംഗ, സാരി തുടങ്ങി വിവിധ വസ്ത്രങ്ങള്‍ ഇവരുടെ ഡിസൈനിലുണ്ടായിരുന്നു. ബോളിവുഡ് താരം നേഹ ധൂപിയയാണ് ഇവരുടെ ഡിസൈന്‍ വസ്ത്രങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചത്.
ഫാല്‍ഗുനി, ഷേയ്ന്‍ പീകോക്ക് ഡിസൈനുകള്‍ കാണൂ,

ഗൗണ്‍
ഫിഷ് കട്ട് മോഡല്‍ ഗൗണ്‍ കാണൂ, ഇതിന്റെ നിറവും പ്രത്യേക വര്കുക്കുകളും ഗൗണിനെ ശ്രദ്ധേയമാക്കുന്നു.

പീച്ച്, ബെയ്ജ് ഗൗണ്‍
പീച്ച്, ബെയ്ജ് നിറത്തില്‍ നിറയെ ഫ്രില്ലുകളുള്ള ഗൗണ്‍ കാണൂ.താഴെയുള്ള ഫ്രില്ലുകള്‍ ഗൗണിന് കൂടുതല്‍ ഭംഗി നല്കുന്നു.

ഫ്രില് ജായ്ക്കറ്റ്
പക്ഷിത്തൂവല്‍ പോലെ തോന്നിപ്പിയ്ക്കുന്ന ഫ്രില് ജായ്ക്കറ്റുകളാണ് വസ്ത്രത്തിന് കൂടുതല്‍ ഭംഗി നല്‍കുന്നത്.

സാരി
ഫാല്‍ഗുനി, ഷേയ്ന്‍ പീകോക്ക് എന്നിവര്‍ ഡിസൈന്‍ ചെയ്ത സാരി. കട്ടി കുറഞ്ഞ് നിറയെ സ്വര്ണപ്പൊട്ടുകളുള്ള സാരിയും ഗോള്‍ഡന്‍ വര്കുള്ള ബ്ലൗസും.

അനാര്‍ക്കലി ഗൗണ്‍
പീച്ച്, ഗ്രീന്‍ നിറങ്ങളിലെ അനാര്‍ക്കലി ഗൗണ്‍ കാണൂ. തിളങ്ങുന്ന ഇളം പച്ച, ഗോള്‍ഡന്‍ ബോര്‍ഡറുകള്‍ വസ്ത്രത്തിനു കൂടുതല്‍ ഭംഗി നല്കുന്നു.

അനാര്‍ക്കലി ഗൗണ്‍
വിവിധ ലെയറുകളിലുള്ള അനാര്‍ക്കലി ഗൗണ്‍ കാണൂ. നെറ്റ് തുണി കൊണ്ടാണ് ഇത് ധരിച്ചിരിയ്ക്കുന്നത്.

വെല്‍വെറ്റ് റെഡ്, മെറൂണ്‍ സാരികള്‍
വെല്‍വെറ്റ്-നെറ്റ് തുണികള്‍ കൂട്ടിച്ചേര്‍ത്തു തയ്ച്ച റെഡ്, മെറൂണ്‍ സാരികള്‍ ഷോയിലെ മുഖ്യ ആകര്‍ഷണമായിരുന്നു.

ഫിഷ് കട്ട് ഗൗണ്‍
ഫിഷ് കട്ട് ഗൗണ്‍. ഗൗണിന്റെ പ്രത്യേക നിറവും ഷോള്ഡറില് പിടിപ്പിച്ചിരിയ്ക്കുന്ന നെറ്റ് ഷോളുമാണ് പ്രത്യേകത.

ലെഹംഗ സാരി ഗൗണ്‍
മോഡേണ്‍, പാരമ്പര്യ രീതികള്‍ ചേര്‍ത്തിണക്കി തുന്നിയിരിക്കുന്ന ലെഹംഗ സാരി ഗൗണ്‍. ഗൗണാണെങ്കിലും സാരിയോടു സാമ്യമുള്ള പല്ലുവും ഇതിനുണ്ട്.

ബ്രൈഡല്‍ ലെഹംഗ
ചുവന്ന നിറത്തിലെ ബ്രൈഡല്‍ ലെഹംഗ കാണൂ. ഇതിലെ എംബ്രോയ്ഡറിയും മിറര്‍ വര്കുമാണ് പ്രത്യേകത.

ലെഹംഗ സാരി
റെഡ്, ഗോള്‍ഡന്‍ ലെഹംഗ സാരി.

വെല്‍വെറ്റ് ഗൗണ്‍
ലേസ് ബ്ലാക് വെല്‍വെറ്റ് ഗൗണ്‍ ധരിച്ച് നേഹ ധൂപിയ. ഇതിനൊപ്പമുള്ള മെറ്റാലിക് നിറത്തിലെ ബെല്‍റ്റും ശ്രദ്ധേയം.

നെറ്റ സാരി
വെള്ളയില്‍ ഗോള്‍ഡന്‍ നിറത്തിലെ നെറ്റ സാരി. ഓറഞ്ച് നിറത്തിലെ ബോര്‍ഡറും ബ്ലൗസും സാരിയ്ക്കു ഭംഗി നല്കുന്നു.

നെറ്റ് സാരി
ബെയ്ജ് നിറത്തിലെ നെറ്റ് സാരി. ഇതില്‍ ധാരാളം ത്രെഡ് വര്‍ക്കുകളുമുണ്ട്.

ഫാല്‍ഗുനി, ഷേയ്ന്‍, നേഹ ധൂപിയ
ഫാല്‍ഗുനിയും ഷേയ്ന്‍ പീകോക്കും നേഹ ധൂപിയയ്ക്കൊപ്പം.



Click it and Unblock the Notifications
