Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ബ്രൈഡല്‍ ഫാഷന്‍ സ്പാനിഷ് ഡിസൈനുകള്‍
ദില്ലിയിലെ ആമ്പിവാലിയില് നടക്കുന്ന ഇന്ത്യന്‍ ബ്രൈഡല്‍ ഫാഷന്‍ വീക്കിലെ ആദ്യ ദിനത്തിലെ ഒരു പ്രമുഖ ആകര്‍ഷണമായിരുന്നു ജെജെ വാല്യയുടെ സ്പാനിഷ് ബ്രൈഡല്‍ ഡിസൈനുകള്‍.
വിവിധ നിറങ്ങളും എംബ്രോയ്ഡറികളും കൂട്ടിച്ചേര്‍ത്തുള്ള ഈ ഗൗണുകള്‍ ഫാഷന്‍ വീക്ക് കാണാനെത്തിയവരുടെ ശ്രദ്ധ പിടിച്ചു പറ്റി.
ജെജെ വാല്യയുടെ സ്പാനിഷ് ഡിസൈനുകള്‍ കാണൂ,

ഗൗണ്‍
ഈ സ്കൈ ബ്ലൂ നിറത്തിലുള്ള ഗൗണിനെ ആകര്‍ഷകമാക്കുന്നത് ഇതിനു മുകളിലുള്ള കറുപ്പും വെളുപ്പും കൂടിക്കലര്‍ന്ന മുകള്‍ഭാഗമാണ്. സില്‍കിന്റെ തുണിയിലാണ് ഗൗണിന്റെ നീളന്‍ ഭാഗം തുന്നിയിരിക്കുന്നത്.

സ്കൈ ബ്ലൂ, ഓറഞ്ച് റെഡ്
സ്കൈ ബ്ലൂ, ഓറഞ്ച് റെഡ് ഡിസൈനിലുള്ള ഈ വസ്ത്രവും ബ്രൈഡല്‍ ഫാഷന്‍ ഡെ വണ്ണിലെ മുഖ്യ ആകര്‍ഷണമായിരുന്നു.

ലെഹംഗ
കറുപ്പു ചുവപ്പ് ഗോള്‍ഡന്‍ നിറത്തിലെ ഈ ലെഹംഗ കാണൂ. നെറ്റിന്റെ തുണിയാണ് ഈ ലെഹംഗയുടേത്.

കുര്‍ത്ത
ബ്ലാക് വെല്‍വെറ്റ് കുര്‍ത്തയും ക്രീം ബോട്ടവും പുരുഷന്മാര്ക്കുള്ള ജെജെ വ്ാല്യ ഡിസൈനര്‍ വസ്ത്രമാണ്.

ഷെര്‍വാണി
സ്പാനിഷ് ഡിസൈനില്‍ എംബ്രോയ്ഡറി ചെയ്ത ഷെര്‍വാണി കാണൂ.

ഷറാറ
ക്രീമില്‍ ചുവപ്പ് സ്പാനിഷ് എംബ്രോയ്ഡറിയുള്ള ഷറാറ. സ്പെയിനിലെ മനിലയില്‍ നിന്നുള്ള ഡിസൈനാണിത്.

അനാര്‍ക്കലി
വ്യത്യസ്തമായ ഡിസൈനുള്ള അനാര്‍ക്കലി. ഇതിന്റെ ഡിസൈനുകളും വര്കുമെല്ലാം സ്പാനിഷ് മോഡല്‍ തന്നെയാണ്.

ഷെര്‍വാണി
ക്രീം , ആഷ് നിറത്തിലുള്ള ഷെര്‍വാണി. ഇതിലെ എംബ്രോയ്ഡറിയാണ് കൂടുതല്‍ ശ്രദ്ധേയം.

ലെഹംഗ
ചുവപ്പില്‍ ഗോള്‍ഡന്‍ എംബ്രോയ്ഡറിയോടു കൂടിയ ലെഹംഗ. കറുപ്പും വെളുപ്പും വരകളുള്ള ചോളിയും. നിറയെ എംബ്രോയ്ഡറിയുള്ള ഓവര്‍കോട്ടാണ് ഈ ലെഹംഗയെ വ്യത്യസ്തമാക്കുന്നത്.

ഷെര്‍വാണി
ഓറഞ്ച് നിറത്തിലെ ഷെര്‍വാണി.

ഗ്രെ റെഡ് ലേസ് ഗൗണ്‍
നെറ്റു കൊണ്ടുണ്ടാക്കിയ ഗ്രെ റെഡ് ലേസ് ഗൗണ്‍. ഇതിന്റെ വെല്‍വെറ്റ് ഓവര്‍കോട്ട് നിറയെ എംബ്രൊയ്ഡറിയുള്ളതാണ്.

ഷെര്‍വാണി
വ്യത്യസ്തമാ ഡിസൈനുള്ള ബ്ലാക് വൈന്‍ നിറത്തിലെ ഷെര്‍വാണി.

ലെഹംഗ ചോളി
ഈ ലെഹംഗ ചോളിയ്ക്കു ഭംഗി നല്‍കുന്നത് തലയിലെ ഹെഡ്ഗിയറാണ്. ഇത് ഡയമണ്ടു കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

ഷറാറ
ബ്രൗണ്‍ ആന്റ് ഓറഞ്ച് നിറത്തിലെ ഷറാറ കാണൂ.

സല്‍വാര്‍ കമ്മീസ്
ബ്രൗണ്‍ വെല്‍വെറ്റ് സല്‍വാര്‍ കമ്മീസ്.

ലെഹംഗ ചോളി
ഓറഞ്ച് നിറത്തിലെ സ്്പാനിഷ് ഡിസൈനുകളുള്ള ലെഹംഗ ചോളി



Click it and Unblock the Notifications
