Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഐഐജെഡബ്ല്യൂ 2013, ഗീതാഞ്ജലി ഫാഷനുകള്‍
ഇന്ത്യ ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക് 2013 രണ്ടാം ദിവസം ഗീതാഞ്ജലി ജ്വല്ലറിയുടെ ഫാഷനുകളാണ് പ്രധാനമായും രംഗത്തെത്തിയത്. ഗോള്‍ഡ്,ഡയമണ്ട് ഡിസൈനുകളാണ് പ്രധാനമായും അവതരിച്ചത്.
ഐഐജെഡബ്ല്യൂയില് ഗീതാഞ്ജലി അവതരിപ്പിച്ച പ്രധാന ജ്വല്ലറി ഡിസൈനുകള്‍ കാണൂ,

കുന്തന്‍ റാണി ഹാര്
കുന്തന്‍ റാണി ഹാര് എന്ന പേരിലുള്ള നെക്ലേസ് ഫാഷന്‍ കാണൂ. റൂബി, സ്വര്‍ണം, എമറാള്‍ഡ് എന്നിവയാണ് ഇതില്‍ പിടിപ്പിച്ചിരിയ്ക്കുന്നത്.

റൂബി
ഈ ചോക്കറിന്റെ പ്രത്യേകത മെറൂണ്‍ നിറത്തിലെ റൂബിയാണ്. ഇതേ ഡിസൈനിലുള്ള കമ്മലും നെറ്റിച്ചുട്ടിയും.

ചോക്കര്‍
ഡയമണ്ട്, റൂബി എന്നിവ പിടിപ്പിച്ച ചോക്കര്‍.

റൂബി, ഡയമണ്ട് ജ്വല്ലറികള്‍
റൂബി, ഡയമണ്ട് ജ്വല്ലറികള്‍ ധരിച്ച ബോളിവുഡ് താരം നേഹ ധൂപിയ. നേഹയായിരുന്നു ഗീതാഞ്ജലിയെ ചടങ്ങില്‍ പ്രതിനിധീകരിച്ചിരുന്നത്.

ഡയമണ്ട്
ഡയമണ്ടില്‍ അമതെറ്റിസ്റ്റ് പെന്റന്റ് പതിപ്പിച്ച നെക്ലേസ്. മാലയുടെ ഭംഗി പൂര്‍ണമാക്കുന്നത് കമ്മലും കൂടിയാണ്.

ഡയമണ്ട് മാല.
മനോഹരമായ ഡയമണ്ട് മാല. പൂക്കളുടെ ഡിസൈനാണ് മാലയെ കൂടുതല്‍ സുന്ദരമാക്കുന്നത്.

ഡയമണ്ടില്‍ എമറാള്‍ഡ്
ഡയമണ്ടില്‍ എമറാള്‍ഡ് പിടിപ്പിച്ച നെക്ലേസും കമ്മലും.

റൂബി, ഡയമണ്ട് ജ്വല്ലറികള്‍
റൂബി, ഡയമണ്ട് ജ്വല്ലറികള്‍ ധരിച്ച ബോളിവുഡ് താരം നേഹ ധൂപിയ. നേഹയായിരുന്നു ഗീതാഞ്ജലിയെ ചടങ്ങില്‍ പ്രതിനിധീകരിച്ചിരുന്നത്.

ഡയമണ്ട് നെക്ലേസ്
ലളിതമായ ഫാഷനിലുള്ള ഡയമണ്ട് നെക്ലേസ്. പരമ്പരാഗത വസ്ത്രങ്ങള്‍ക്കൊപ്പം ചേരുന്നത്.

ഗര്‍ബ ഡാന്‍സ്
ഗീതാഞ്ജലി അവതരിപ്പിച്ച ഗര്‍ബ ഡാന്‍സ്.



Click it and Unblock the Notifications
