Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഐഐജെഡബ്ല്യൂയില് താരങ്ങള്‍
ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി വീക്കിലെ പ്രധാന ആകര്‍ഷണം ആഭരണങ്ങളിഞ്ഞെത്തിയ താരസുന്ദരിമാര്‍ തന്നെയായിരുന്നു.
പുതിയ തരം ആഭരണങ്ങളണിഞ്ഞ് സോനം കപൂര്‍, സോനാക്ഷി സിന്‍ഹ, മുഗ്ദ ഗോഡ്സെ, അമൃത റാവു തുടങ്ങിയ താരങ്ങള്‍ റാമ്പിലെത്തി.
പലവിധ ഫാഷനുകളിലുള്ള സ്വര്ണാഭരങ്ങള് മുതല്‍ വജ്രാഭരണങ്ങള്‍ വരെ ഐഐജെഡബ്ല്യൂയില് പ്രദര്‍ശിപ്പിയ്ക്കുന്നുണ്ട്.
ആഭരണങ്ങള്‍ക്കൊപ്പം താരങ്ങളുടെ വസ്ത്രങ്ങളും ശ്രദ്ധേയമായിരുന്നു.
വിവിധ തരം ആഭരണങ്ങളണിഞ്ഞെത്തിയ താരസുന്ദരമാരെ കാണൂ,

സോനം കപൂര്‍
ഡയമണ്ട് നെക്ലേസ് അണിഞ്ഞ സോനം കപൂര്‍. നേവി ബ്ലൂ നിറത്തിലെ വസ്ത്രം നെക്ലേസിന്റെ ഭംഗി എടുത്തു കാണിയ്ക്കുന്നു.

സോനാക്ഷി സിന്‍ഹ
ഡയമണ്ട് നെക്ലേസും കമ്മലുകളും ധരിച്ചെത്തിയ സോനാക്ഷി സിന്‍ഹ ഗീതാഞ്ജലി ബ്രാന്റിനു വേണ്ടിയാണെത്തിയത്. സോനാക്ഷിയുടേത് നേവി ബ്ലൂ നിറത്തിലെ ഗൗണായിരുന്നു.

അമൃത
സ്വര്ണാഭരങ്ങള് ധരിച്ചെത്തിയ അമൃത . ചുവന്ന നിറത്തിലെ ഗൗണാണ് ധരിച്ചിരിക്കുന്നത്.

മഹിമ ചൗധരി
ശോഭ ശൃംഗാറിനു വേണ്ടി റാമ്പിലെത്തിയ മഹിമ ചൗധരി. വ്യത്യസ്ത ഡിസൈനിലുള്ള വജ്രാഭരണങ്ങളാണ് ഇവര്‍ ധരിച്ചിരിയ്ക്കുന്നത്.

ഈവ്ലിന് ശര്‍മ.
പേള്‍, ഡയമണ്ട് ആഭരണങ്ങള്‍ ധരിച്ച ഈവ്ലിന് ശര്‍മ. ചുവന്ന വസ്ത്രം ആഭരണങ്ങള്‍ എടുത്തു കാട്ടുന്നു.

സോനാക്ഷി സിന്‍ഹ,അക്ഷയ്
ഗീതാഞ്ജലിയ്ക്കു വേണ്ടി വജ്രാഭരണങ്ങള്‍ അണിഞ്ഞെത്തിയ സോനാക്ഷി സിന്‍ഹയും അക്ഷയ് കുമാറും.

മുഗ്ദ ഗോഡ്സെ
ഗോള്‍ഡ്, എമറാള്‍ഡ് ജ്വല്ലറി ധരിച്ചെത്തിയ മുഗ്ദ ഗോഡ്സെ. വ്യത്യസ്ത ഫാഷനിലെ വെല്‍വെറ്റ് ലെഹംഗയാണ് മുഗ്ദ ധരിച്ചിരിയ്ക്കുന്നത്.

ലാറ ദത്ത
പേള്‍, ഡയമണ്ട് ജ്വല്ലറികള്‍ ധരിച്ച ലാറ ദത്ത.

അനില്‍ കപൂര്‍, ഹ്യുമ ഖുറേഷി
ഓറോ ഗോള്‍ഡിനു വേണ്ടിയെത്തിയ അനില്‍ കപൂര്‍, ഹ്യുമ ഖുറേഷി എന്നിവര്‍.



Click it and Unblock the Notifications
