Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
'ഹോട്ട് ഹോട്ട്' ടെന്നീസ് താരങ്ങള്‍
ടെന്നീസ് പലപ്പോഴും ഒരു സ്പോട്സെന്ന രീതിയില്‍ മാത്രമല്ല പ്രസിദ്ധി നേടുന്നത്. ഇതിലെ താരങ്ങളും സൗന്ദര്യങ്ങളും വസ്ത്രഫാഷനുകളുമൊക്കെ എപ്പോഴും ചര്‍ച്ചാവിഷയങ്ങള്‍ തന്നെയാണ്. ഇത് വനിതാടെന്നീസ് താരങ്ങളുടെ കാര്യത്തിലുമാണ്.
ടെന്നീസില്‍ താല്പര്യമില്ലാത്തവരും അറിയാത്തവരും പോലും ഇതിലെ താരങ്ങളെ കാണാന്‍ വേണ്ടി മാത്രം കളി കാണാനിരിക്കാറുണ്ടെന്നതാണ് വാസ്തവം. ഇവരിടുന്നതും ഇത്തരം വസ്ത്രങ്ങളാണെന്നും പറയണം.
ഇതാ, ഹോട്ട് എന്നു വിശേഷിപ്പിക്കാവുന്ന ചില വനിതാ ടെന്നീസ് താരങ്ങള്‍.

മരിയ ഷറാപ്പോവ
ഹോട്ട് താരങ്ങളുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് റഷ്യന്‍ താരമായ മരിയ ഷറാപ്പോവയാണ്. ലോക ടെന്നീസ് റാങ്കിംഗില്‍ മൂന്നാമതാണ് ഇവരുടെ സ്ഥാനം.

അന ഇവാനോവിക്
സെര്‍ബിയന്‍ സുന്ദരിയായ അന ഇവാനോവിക് ആണ് മറ്റൊരു ഹോട്ട് താരം. ഇവരുടെ വടിവൊത്ത ശരീരം ഇവരെ ഹോട്ട് താരമാക്കുന്നു.

മരിയ കിറിലെന്കോ
മരിയ കിറിലെന്കോയെന്ന റഷ്യന്‍ താരം ഹോട്ട് ലിസ്റ്റില്‍ മൂ്ന്നാമതു വരും. 2005ലെ വിമണ്‍സ് വേള്‍ഡ് ടെന്നീസ് അസോസിയേഷന് ടൈറ്റില്‍ ഇവര്‍ക്കാണ് ലഭിച്ചത്.

കരോലിന്
ഇതുവരെ 23 കാരിയായ കരോലിന് ഗ്ലാന്റ്സ്ലാം കിരീടങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവരും ഹോട്ട് താരം തന്നെ.

വിക്ടോറിയ അസാരെന്ക
വിക്ടോറിയ അസാരെന്ക ലോക ടെന്നീസ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന താരമാണ്. ഇവരും ഹോട്ട് താരം തന്നെ.

ആഷ്ലി ഹാര്ക്ലോറോഡ്
അമേരിക്കന്‍ അന എന്നറിയപ്പെടുന്ന താരമാണ് ആഷ്ലി ഹാര്ക്ലോറോഡ്. പ്ലെ ബോയ് മാഗസിന് കവറിന് നഗ്നയായി പോസ് ചെയ്യാനും ഈ താരം തയ്യാറായി.

സെറീന
ടെന്നീസിലെ കരുത്തിന്റെ പ്രതീകമായ സെറീന വില്യംസും ഹോട്ട് താരങ്ങളുടെ ലിസ്റ്റില്‍ പെടുന്നു.

വീനസ് വില്യംസ്
സെറീനയുടെ സഹോദരിയായ വീനസ് വില്യംസ് കറുപ്പിന്റെ അഴകായി ടെന്നീസ് ലോകം കീഴടക്കിയ താരമാണ്.

ഡാനിയേല
2009ല്‍ ടെന്നീസ് കരിയര്‍ ആരംഭിച്ച ഡാനിയേല ലോകത്തെ സെക്സി സ്ത്രീകളില്‍ 78-ാം സ്ഥാനം നേടിയിട്ടുണ്ട്.

ടാറ്റിയാന ഗൊലോവിന്
ടാറ്റിയാന ഗൊലോവിന് ടെന്നീസ് ലോകത്ത് സ്ട്രോക്കുകള്‍ക്ക് പ്രസിദ്ധയാണ്. ഇവരും ഹോട്ട താരം തന്നെ.

സാനിയ മിര്‍സ
ടെന്നീസിലെ ഇന്ത്യന്‍ കരുത്തും സൗന്ദര്യവുമായ സാനിയ മിര്‍സയെ ഈ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സാധിയ്ക്കില്ല. ധാരാളം പരസ്യങ്ങളിലും ഈ സുന്ദരി മോഡലായിട്ടുണ്ട്.

അന്നാ കുര്‍ണിക്കോവ
ടെന്നീസ് ലോകത്തു നിറഞ്ഞു നില്ക്കുന്ന മറ്റൊരു സൗന്ദര്യവും ഹോട്ട് താരവുമാണ് അന്നാ കുര്‍ണിക്കോവ. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇപ്പോള്‍ ടെന്നീസില്‍ സജീവമല്ലെങ്കിലും ഇവര്‍ ടെന്നീസ് സൗന്ദര്യങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ വരും.



Click it and Unblock the Notifications
