Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഹോട്ട് ആന്റി സെക്സി താരങ്ങള്‍
പണ്ട് മലയാള സിനിമയില്‍ ചാന്‍സ് വേണമെങ്കില്‍ ശാലീന സുന്ദരിയായിരിക്കണമെന്നതായിരുന്നു യോഗ്യത. ഇങ്ങനെ ശാലീന സുന്ദരിമാരായ താരസുന്ദരിമാരും പലരുണ്ടായിരുന്നു.
എന്നാല്‍ കാലം മാറുന്തോറും മറ്റു ഭാഷകളിലെ സിനിമകളെപ്പോലെ മലയാള സിനിമയിലും ഹോട്ട് താരസുന്ദരിമാര്‍ക്ക് സാധ്യതയേറിത്തുടങ്ങി.
മലയാളത്തിലെ യുവതാരനിരകളില്‍ പലരും ഹോട്ട് ആയി വേഷമിടാന്‍ മടിക്കാത്തവരാണ്. ഇത്തരം ചില താരസുന്ദരിമാരെ കാണൂ,

രമ്യ നമ്പീശന്
സിംഗിള്‍ പീസ് വസ്ത്രത്തില്‍ ഗ്ലാമറസായി രമ്യ നമ്പീശന്.

മമ്ത മോഹന്‍ദാസ്
കറുപ്പ്, വെള്ള വസ്ത്രങ്ങളില്‍ ഗ്ലാമര്‍ താരമായി മമ്ത മോഹന്‍ദാസ്.

ഹണി റോസ്
ജീന്‍സിലും ഷോര്‍ട്ട് ടോപ്പിലും ഹോട്ട് താരമായി ഹണി റോസ്.

നസ്റിയ
ചുവന്ന ഡ്രസില്‍ നസ്റിയ നസീം.

പ്രിയാമണി
പച്ച ഡ്രസില്‍ പ്രിയാമണി.

ശ്വേത
കറുപ്പു നിറത്തിലെ വസ്ത്രം ശ്വേതാ മേനോനെ ഹോട്ട് ആക്കിയിരിക്കുന്നു.

നൈല ഉഷ
സിംഗിള്‍ പീസ് വസ്ത്രത്തില്‍ നൈല ഉഷ. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയെത്തിയ ഈ താരവും ഹോട്ട് താരമായി വിലയിരുത്തപ്പെടുന്നു.

ഭാവന
ഡീപ് നെക്കുള്ള ചുവന്ന ഫ്രോക്ക് ഭാവനയ്ക്ക് ഹോട്ട് ലുക് നല്കുന്നു.

അമല
മുടി സ്റ്റൈലും വസ്ത്രഫാഷനുമെല്ലാം അമല പോളിന് ഹോട്ട് ലുക് നല്കുന്നു.

അപര്‍ണ നായര്‍
കറുത്ത ടോപ്പിലും മിഡിയിലും അപര്‍ണ നായര്‍.

ഉത്തരാ ഉണ്ണി
വസ്ത്രഫാഷനും മുടി സ്റ്റൈലുമെല്ലാം ഉത്തരാ ഉണ്ണിയേയും ഹോട്ട് ആക്കുന്നു.

ജ്യോതിര്‍മയി
ബ്ലാക് സ്ലീവ്ലെസ് വസ്ത്രവും മേയ്ക്കപ്പും ജ്യോതിര്‍മയിക്കു ഹോട്ട് ലുക് നല്കുന്നു.

നയന്‍താര
ചുവന്ന ഗൗണില്‍ നയന്‍താര.

പാര്‍വതി നായര്‍
യക്ഷി എന്ന ചിത്രത്തിലെത്തിയ പാര്‍വതി നായര്‍ മറ്റൊരു ഹോട്ട് താരമാണ്. സ്ലീവ്ലെസ് സ്ട്രാപ് വസ്ത്രം പാര്‍വതി നായര്‍ക്ക് ഹോട്ട് ലുക് നല്കുന്നു.

റീമ കല്ലിങ്കില്‍
റീമ കല്ലിങ്കില്‍ വെളുത്ത വസ്ത്രത്തില്‍ ഹോട്ട് ആയിരിക്കുന്നു.

നസ്റിയ
നസ്റിയ ചുവപ്പിലും പച്ചയിലും ഹോട്ട് താരം തന്നെ.



Click it and Unblock the Notifications
