Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഹോളിവുഡ് സുന്ദരിമാര്‍ സാരിയുടുത്താലോ?
സാരി ഇന്ത്യന്‍ വസ്ത്രമാണെന്നു പറയാം. ഇന്ത്യന്‍ സ്ത്രീകള്‍ വിശേഷാവസരങ്ങളില്‍ പ്രത്യേകിച്ചും ധരിയ്ക്കുന്ന വസ്ത്രം. ഇക്കാര്യത്തില്‍ സാധാരണക്കാരെന്നോ താരങ്ങളെന്നോ വ്യത്യാസവുമില്ല.
അഞ്ചരയടി നീളമുള്ള ഈ വസ്ത്രം ഇന്ത്യന്‍ സ്ത്രീകള്‍ ധരിയ്ക്കുന്നത് വിദേശികള്‍ക്ക് എപ്പോഴും അദ്ഭുതം നല്കുന്ന ഒന്നു തന്നെയാണ്. ഇവര്‍ പലരും ചിലപ്പോള്‍ ഈ അദ്ഭുതം പരീക്ഷിച്ചു നോക്കാറുമുണ്ട്.
എപ്പോഴും ഫാഷന്‍ വസ്ത്രങ്ങളിലും അല്പവസ്ത്രങ്ങളിലും പ്രത്യക്ഷപ്പെടുന്ന വിദേശി സുന്ദരികള്‍ സാരിയുടുത്താല്‍ എങ്ങനെയിരിക്കും. കാണൂ, ഇത്തരം ചില താരങ്ങളെ, സാരിയില്‍....

അന്നാ കുര്‍ണിക്കോവ
പ്രശസ്ത ടെന്നീസ് താരം അന്നാ കുര്ണിക്കോവയെ സാരിയില്‍ കാണൂ. ദുബായില്‍ ഒരു ടെന്നീസ് എക്സിബിഷനിലാണ് താരം സാരിയുടുത്തു പ്രത്യക്ഷപ്പെട്ടത്.

വിക്ടോറിയ ബെക്കാം
തരുണ്‍ തഹല്യാനി ഡിസൈന്‍ ചെയ്ത സാരിയില്‍ വിക്ടോറിയ ബെക്കാം. വോഗ് മാഗസിന് കവര്‍ പേജിലാണ് വിക്ടോറിയ ബെക്കാം ഈ വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

നവോമി കാംപെല്‍
ഇന്ത്യയില്‍ നടന്ന ലാക്മെ ഫാഷന്‍ വീക്കില്‍ സബ്യസാച്ചി മുഖര്‍ജി ഡിസൈന്‍ ചെയ്ത കറുപ്പ് നെറ്റ് സാരിയിലാണ് പ്രശസ്ത മോഡലായ നവോമി കാംപെല്‍ പ്രത്യക്ഷപ്പെട്ടത്.

കാമെറോണ് ഡിയാസ്
കറുപ്പില്‍ എംബ്രോയ്ഡറിയുള്ള സാരി ധരിച്ച കാമെറോണ് ഡിയാസ്.

എലിസബത്ത് ഹര്ലെ
പ്രശസ്ത ഇന്ത്യന്‍ ബിസിനസ് മാന്‍ അരുണ്‍ നയ്യാറിന്റെ ഭാര്യ എലിസബത്ത് ഹര്ലെ പിങ്ക് നിറത്തിലെ സാരി ധരിച്ച്.

ആഷ്ലി ജുഡ്
മജെന്ത നിറത്തിലെ സാരിയില്‍ ഹോളിവുഡ് താരം ആഷ്ലി ജുഡ്.

നിക്കോള്‍ ഷ്വര്സിന്ഗര്.
കറുപ്പില്‍ ലേസ് പിടിപ്പിച്ച സാരിയില്‍ നിക്കോള്‍ ഷ്വര്സിന്ഗര്.

പമേല ആന്ഡ്രൂസണ്
ബിഗ് ബോസ് സിക്സില് അതിഥിയായെത്തിയ പമേല ആന്ഡ്രൂസണ് ധരിച്ച വെള്ള നിറത്തിലെ സാരി കാണൂ.

പാരിസ് ഹില്ട്ടന്
മുംബായില്‍ നടന്ന ഒരു ചടങ്ങില്‍ പിങ്ക് നിറത്തിലെ സാരിയില്‍ പ്രത്യക്ഷപ്പെട്ട പാരിസ് ഹില്ട്ടന്.

പാരിസ് ഹില്‍ട്ടണ്‍
വെള്ള നിറത്തിലെ ട്രാന്‍സ്പെരന്റ് സാരി ധരിച്ച പാരിസ് ഹില്‍ട്ടണ്‍.

അന്ന ഹാത്ത് വെ
ആഷ് നിറത്തിലെ സാരി ധരിച്ച അന്ന ഹാത്ത് വെ.

ഓപ്പറ വിന്‍ഫ്രെ
ഇന്ത്യയിലെത്തിയ ഓപ്പറ വിന്‍ഫ്രെ സബ്യസാച്ചി മുഖര്‍ജി ഡിസൈന്‍ ചെയ്ത സാരിയില്‍.

ജെസീക്ക ആല്‍ബ
ഓറഞ്ച് നിറത്തിലെ സാരിയില്‍ ഹോളിവുഡ് സെലിബ്രിറ്റി ജെസീക്ക ആല്‍ബ.

ലേഡി ഗാഗ
തരുണ്‍ തഹല്യാനി ഡിസൈന്‍ ചെയ്ത സാരിയില്‍ മ്യൂസിക് താരം ലേഡി ഗാഗ.

ഹാലെ ബെറി
ചുവന്ന നിറത്തിലെ സാരിയില്‍ ബോളിവുഡ് സുന്ദരി ഹാലെ ബെറി.



Click it and Unblock the Notifications
