Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഫാഷന്‍ തരംഗത്തില്‍ ഗൗരി ഖാന്
പലപ്പോഴും ബോളിവുഡിലെ താരങ്ങളേക്കാള്‍ പ്രശസ്തിയാര്ജിക്കാറുണ്ട്, ഇവര്‍ക്കൊപ്പമുള്ളവര്‍. കിംഗ് ഖാന് എന്ന ഓമനപ്പേരില്‍ ബോളിവുഡ് അടക്കി ഭരിയ്ക്കുന്ന ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാനും ഇക്കൂട്ടത്തില്‍ പെടും.
തിരശീലയിലല്ലെങ്കിലും ബോളിവുഡിലെ സജീവ സാന്നിധ്യമായ ഗൗരി പല വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ പ്രമുഖ മോഡലുകള്‍ക്കൊപ്പമോ താരങ്ങള്‍ക്കൊപ്പമോ ആണ്.
ഗൗരി ഖാന്റെ ജന്മദിനമാണ് ഒക്ടോബര്‍ 8. വസ്ത്രധാരണത്തില്‍ എപ്പോഴും മികവു പ്രദര്ശിപ്പിയ്ക്കുന്ന ഗൗരിയുടെ വിവിധ വസ്ത്രധാരണരീതികള്‍ കാണൂ,

ഫാഷന്‍ തരംഗത്തില്‍ ഗൗരി ഖാന്
റോയല്‍ പര്‍പ്പിള്‍ ഷോര്‍ട്ട് ഗൗണില്‍ ഗൗരി ഖാന്.

ഫാഷന്‍ തരംഗത്തില്‍ ഗൗരി ഖാന്
നീല നിറത്തിലെ സ്ലീവ്ലെസ് ഗൗണില്‍ ഗൗരി ഖാന്.

ഫാഷന്‍ തരംഗത്തില്‍ ഗൗരി ഖാന്
തരുണ്‍ തഹല്യാനിയുടെ ചുവന്ന ഡിസൈനര്‍ സാരിയില്‍ ഗൗരി.

ഫാഷന്‍ തരംഗത്തില്‍ ഗൗരി ഖാന്
ബൂട്സും വെള്ള പാന്റ്സും ധരിച്ച ഗൗരി ഖാന്. കറുത്ത ടോപ്പും ഗ്രെ നിറത്തിലെ ഓവര്‍ കോട്ടും ധരിച്ചിട്ടുണ്ട്.

ഫാഷന്‍ തരംഗത്തില്‍ ഗൗരി ഖാന്
ഗോള്‍ഡന്‍ സാരിയില്‍ ഗൗരി ഖാന്.

ഫാഷന്‍ തരംഗത്തില്‍ ഗൗരി ഖാന്
ചോക്കലേറ്റ് ബ്രൗണ്‍ ഷോര്‍ട്ട് ഡ്രസില്‍ ഗൗരി ഖാന്.

ഫാഷന്‍ തരംഗത്തില്‍ ഗൗരി ഖാന്
നീലയില്‍ ഗോള്‍ഡന്‍ ബോര്‍ഡറുള്ള നീല ഷിഫോണ്‍ സാരിയില്‍ ഗൗരി.

ഫാഷന്‍ തരംഗത്തില്‍ ഗൗരി ഖാന്
വോഗ് മാഗസിന് ഫോട്ടോഷൂട്ടില്‍ നീല നിറത്തിലെ ഗൗണ്‍ ധരിച്ച ഗൗരി. ഒപ്പം നേവി ബ്ലൂ വസ്ത്രം ധരിച്ച് ഹൃത്വിക് റോഷന്റെ പത്നി സൂസൈന്‍ ഖാന്.

ഫാഷന്‍ തരംഗത്തില്‍ ഗൗരി ഖാന്
വൈറ്റ് ആന്റ് വൈറ്റില്‍ ഗൗരിയെ കാണൂ.

ഫാഷന്‍ തരംഗത്തില്‍ ഗൗരി ഖാന്
ബോഡി ഫിറ്റ് ആഷ് നിറത്തിലെ വസ്ത്രത്തില്‍ ഗൗരി ഖാന്.



Click it and Unblock the Notifications
