Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ചില ഫേസ് ബുക്ക് തമാശകള്‍
ന്നത്തെ കാലത്ത് ഫേസ്ബുക്ക് അക്കൗണ്ടില്ലാത്തവര്‍ വിരളം. ആശയവിനിമയത്തിനുള്ള ഒരു പ്രധാന വഴിയാണ് ഇപ്പോള്‍ ഫേസ് ബുക്ക്.
ഫേസ് ബുക്കില്‍ വിവരം നല്കുന്ന കാര്യങ്ങളും വിവരക്കേടുകളും കുറ്റകൃത്യങ്ങളും എല്ലാം തന്നെ നടക്കാറുണ്ട്. ചില തമാശകളും ഇതില്‍ വരാറുണ്ട്.
ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ട ചില തമാശ ചിത്രങ്ങള്‍ കാണൂ,ഇവ ചിലതു ചിരിപ്പിക്കും, ഒപ്പം ചിന്തിപ്പിക്കുയും ചെയ്യും.

പൂച്ച
കുളത്തില്‍ വളര്‍ത്തുന്ന മീനുകളെ പിടിയ്ക്കാന്‍ കാത്തു നില്ക്കുന്ന പൂച്ച. കാണുന്നവര്‍ക്കു ചിരി വരുമെങ്കിലും പൂച്ചയ്ക്കിതു തമാശയല്ലെന്നോര്ക്കുക. ഭക്ഷണത്തിനായുള്ള പൂച്ചയുടെ കാത്തു നില്‍പ്പാണിത്.

നായയുടെ യോഗ
യോഗാ ഗുരുക്കന്മാരില് പ്രധാനിയാണ് ബാബ രാംദേവ. ഇദ്ദേഹത്തിന്റെ യോഗാ പാഠം പിന്തുടരുന്ന നായയെ കാണൂ. യോഗ മാറ്റിലാണ് നായ യോഗ ചെയ്യുന്നത്.

'ടൈറ്റാനിക്'
ടൈറ്റാനിക് പ്രണയത്തിന് ഒരു മുഖ്യമാനം രചിച്ച ഹോളിവുഡ് ചിത്രമായിരുന്നു. ഇതിലെ പ്രധാന രംഗമായിരുന്നു, കപ്പലിന്റെ അറ്റത്ത് ലിയനാര്‍ഡോയും കേറ്റും കൈകോര്‍ത്തു പിടിച്ചു നില്ക്കുന്ന രംഗം. രംഗം അനുകരിയ്ക്കുമ്പോള് പക്ഷി വന്ന് പെണ്‍കുട്ടിയുടെ കണ്ണില്‍ കൊത്തുന്നു.കാഴ്ചക്കാരുടെ മനസില്‍ ചിരിയുളവാക്കുന്ന ഒരു ചിത്രമെന്നു വേണമെങ്കില്‍ പറയാം.

ലൈറ്റിനു പകരം ടോര്‍ച്ച്
കാറിന്റെ ലൈറ്റിനു പകരം ടോര്‍ച്ച് പിടിപ്പിച്ചാല്‍ എങ്ങനെയിരിക്കും. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു തമാശ ചിത്രം.

പൂച്ചയുടെ വികൃതി
പൂച്ചയുടെ വികൃതി മറ്റുള്ളവരെ ചിരിപ്പിയ്ക്കും. പക്ഷേ ഇരയ്ക്കു ചിരി വന്നെന്നിരിയ്ക്കില്ല.

കാറിനു മുകളിലും പുല്‍ത്തകിടി
കാറിനു മുകളിലും പുല്‍ത്തകിടി വളര്‍ത്താം. ഇത് നനയ്ക്കുന്ന ഒരു സ്ത്രീ.

റെയില്‍വേപാളം
ഫേസ്ബുക്കിലെ മറ്റൊരു തമാശയാണ് ഈ റെയില്‍വേപാളം.

ബിയര്‍ ഗ്ലാസുകള്‍
ഇത്രയും ബിയര്‍ ഗ്ലാസുകള്‍ ഒരുമിച്ച്. കുടിയ്ക്കാനോ അതോ കൊടുക്കാനോ??

ഹെല്‍മറ്റ്
അപകടത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാത്രമല്ല, ഹെല്‍മറ്റ്. സവാള നുറുക്കുമ്പോള്‍ കണ്ണില്‍ നി്ന്നും വെള്ളം വരാതിരിക്കാനും സഹായിക്കുമെന്നു മനസിലായില്ലേ,

ഡാന്‍സ്
ഡാന്‍സ് ചെയ്യുന്ന ഈ മനുഷ്യന്റെ പങ്കാളിയുടെ കൈ മാത്രമെ ചിത്രത്തില്‍ കാണുന്നുളളൂ. അരൂപിയാണ് ഇദ്ദേഹത്തിന്റെ പങ്കാളി.



Click it and Unblock the Notifications
