Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
അപകടം തമാശയാകുമ്പോള്‍....
അപകടങ്ങള്‍ ആര്‍ക്കും ചിരിക്കാനുള്ള വക നല്‍കാറില്ല. ഭയവും കണ്ണുനീരുമായിരിക്കും ഇതു ബാക്കി വയ്ക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ അപകടങ്ങളും ചെറുതായൊന്നു ചിരിക്കാന്‍ വക നല്‍കും.

കേരളത്തില്‍ നടന്ന ഒരു അപകടം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചിരിക്കാനുള്ള വക നല്‍കുന്നുവെന്ന വിധത്തില്‍ പടര്‍ന്നു പിടിയ്ക്കുകയാണ്.
ഈ വീഡിയോ കാണൂ,
നടുറോഡില്‍ സാഹസികമായി ബൈക്കോടിയ്ക്കുന്ന രജത് എന്ന ചെറുപ്പക്കാരനും ഇത മൊബൈലില്‍ പകര്‍ത്തുന്ന രാഹുല്‍ എന്ന കൂട്ടുകാരനും. സാഹസികമായി ബൈക്കോടിക്കുന്നതോ നടുറോഡില്‍ ഒരു കള്ളുഷാപ്പിനു സമീപത്തും.
റോഡിലെ വളവു തിരിഞ്ഞു വരുന്ന ഓട്ടോ ബൈക്കിലെ രജതിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ വേലിയിലേക്കു പാഞ്ഞു കയറുന്നു.
ഓട്ടോ ഓടിച്ചിരുന്ന ശശികുമാറിന്റെ അച്ഛന് ആശുപത്രിയിലിലായിരുന്നു. ഇതുകൊണ്ടു തന്നെ അല്പം തിരക്കിലായിരുന്നു ഇദ്ദേഹം. നടുറോഡില്‍ ബൈക്കഭ്യാസം കാണിച്ച ചെറുപ്പക്കാരുനും മൊബൈലില്‍ പകര്‍ത്തിയ കൂട്ടുകാരും ഇദ്ദേഹത്തില്‍ നിന്നും അടി കിട്ടുകയും ചെയ്തു.



Click it and Unblock the Notifications
