Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഫ്രീദ പിന്റോയുടെ ഡ്രസ് സെന്‍സ്!!
സ്ലംഡോഗ് മില്യണേഴ്സ് എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ഫ്രീദ പിന്റോ. ഒക്ടോബര്‍ 18ന് 29 വയസു തികയുന്ന ഈ നടി ഒറ്റ ചിത്രം കൊണ്ടു തന്നെ അന്തരാഷ്ട്രതലത്തില്‍ ശ്രദ്ധേയയായെന്നു പറയാം.
അടുത്തിടെ ബ്രൂണോമാര്സിന്റെ മ്യൂസിക് വീഡിയോയില്‍ അഭിനയിച്ച ഫ്രീദ പിന്റോയുടെ ശരീര പ്രദര്‍ശനം വിവാദമായിരിക്കുന്നു.
എന്തൊക്കെയായാലും ഹോളിവുഡിനൊപ്പം കിട പിടിയ്ക്കുന്ന വസ്ത്രധാരണ രീതിയാണ് ഫ്രീദ പിന്റോയുടേതെന്ന് പരസ്യമായ കാര്യമാണ്.
ഇവരെ വിവിധ ഫാഷന്‍ വസ്ത്രങ്ങളില്‍ കാണൂ,

ഫ്രീദ പിന്റോയുടെ ഡ്രസ് സെന്‍സ്!
വെനീസില്‍ നടന്ന ജാഗര്ഗാല ഡിന്നറില്‍ കറുപ്പില്‍ ഗോള്‍ഡന്‍ ഡിസൈനുള്ള ഗൗണാണ് ഫ്രീദ പിന്റോ ധരിച്ചിരുന്നത്.

ഫ്രീദ പിന്റോയുടെ ഡ്രസ് സെന്‍സ്!
സിംഗിള്‍ ഷോള്‍ഡര്‍ ഗോള്‍ഡന്‍ ഗൗണില്‍ ഫ്രീദ പിന്റോയെ കാണൂ.

ഫ്രീദ പിന്റോയുടെ ഡ്രസ് സെന്‍സ്!
കറുപ്പില്‍ പ്രിന്റുള്ള ഷോര്‍ട്ട് ഗൗണില്‍ ഫ്രീദ പിന്റോ.

ഫ്രീദ പിന്റോയുടെ ഡ്രസ് സെന്‍സ്!
ചുവന്ന നിറത്തിലെ ഷോര്‍ട്ട് ഗൗണില്‍ ഫ്രീദയെ കാണൂ.

ഫ്രീദ പിന്റോയുടെ ഡ്രസ് സെന്‍സ്!
ചുവന്ന നിറത്തിലെ ഷോര്‍ട്ട് ഗൗണില്‍ ഫ്രീദയെ കാണൂ.

ഫ്രീദ പിന്റോയുടെ ഡ്രസ് സെന്‍സ്!
ബ്ലാക് ഷീ ഷര്‍ട്ടിലും ബ്ലൂ ജീന്‍സിലും ഫ്രീദ പിന്റോ.

ഫ്രീദ പിന്റോയുടെ ഡ്രസ് സെന്‍സ്!
ന്യൂയോര്‍ക്കില്‍ നടന്ന ഇന്റര്‍നാഷണല്‍ ഗേള്‍ ഗാലയില്‍ പങ്കെടുത്ത ഫ്രീദ വൈറ്റ് ടോപ്പിലും ബ്ലൂ സ്കേര്‍ട്ടിലും.

ഫ്രീദ പിന്റോയുടെ ഡ്രസ് സെന്‍സ്!
റെഡ്, ബ്ലാക്, ഗ്രെ വസ്ത്രത്തില്‍ ഫ്രീദ പിന്റോ.

ഫ്രീദ പിന്റോയുടെ ഡ്രസ് സെന്‍സ്!
പച്ച നിറത്തിലെ ഗൗണ്‍ ധരിച്ച ഫ്രീദ പിന്റോയെ കാണൂ.

ഫ്രീദ പിന്റോയുടെ ഡ്രസ് സെന്‍സ്!
ഇന്ത്യന്‍ ഡിസൈനര്‍ സഞ്ജിത ഡിസൈന്‍ ചെയ്ത മെറ്റാലിക് ഗൗണ്‍ ധരിച്ച് 2013 കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ഫ്രീദ പിന്റോ.



Click it and Unblock the Notifications
