Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
മലയാളി നടിമാര്‍ വിവിധ സാരികളില്‍
വസ്ത്രങ്ങളില്‍ ഏതെല്ലം ഫാഷന്‍ വന്നാലും സാരിയോട് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് മമതയല്പ്പം കൂടുതലുണ്ടെന്നു തന്നെ പറയാം. അഞ്ചര മീറ്റര്‍ തുണി ഇന്ത്യന്‍ സ്ത്രീകള്‍ ഭംഗിയായി ഞൊറിഞ്ഞുടുക്കുന്നത് വിദേശവനിതകള്‍ക്ക് ഇപ്പോഴും ഒരു അദ്ഭുതം തന്നെയാണ്.
സാരിയുടുത്താല്‍ ഒരു പ്രത്യേക ഭംഗി തന്നെയാണ് കാണാന്‍ എന്നുള്ള കാര്യത്തില്‍ സംശയമില്ല. ഫാഷനുകളും പരീക്ഷണങ്ങളുമെല്ലാം സാരികളിലും മാറി മാറി വരികയും ചെയ്യും.
മലയാളി താരസുന്ദരിമാര്‍ വിവിധ തരം സാരികളുടെുത്തു കാണൂ.

മീരാ ജാസ്മിന്
മജെന്ത നിറത്തിലുള്ള നെറ്റ് സാരിയിലില് മീരാ ജാസ്മിന്. ബോര്‍ഡറിലെ ഗോ്ള്ഡന് നിറത്തിലെ വര്‍ക് സാരിയ്ക്ക് കൂടുതല്‍ ഭംഗി നല്കുന്നു.

കാവ്യ മാധവന്.
പച്ച നിറമുള്ള കരയുള്ള സെറ്റുസാരിയില്‍ കാവ്യ മാധവന്.

ഭാവന
നീല നിറത്തില്‍ ഗോള്‍ഡന്‍ ചിത്രപ്പണികളുള്ള പട്ടുസാരിയില്‍ ഭാവന. കഴുത്തില്‍ മുത്തുകള്‍ പിടിപ്പിച്ച ഷോര്‍ട്ട് സ്ലീവ് ബ്ലൗസ് സാരിയ്ക്കു ഭംഗി നല്കുന്നു.

അനന്യ
ഡാര്‍ക് പിങ്കില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ബോര്‍ഡറുള്ള ഹാന്റ്ലൂം സാരിയില്‍ അനന്യ.

റീമാ കല്ലിങ്കല്‍
ലൈറ്റ് ബ്രൗണ്‍ നിറമുള്ള നെറ്റ് സാരിയില്‍ റീമാ കല്ലിങ്കല്‍. സില്‍വര്‍ നിറത്തിലുള്ള വര്കുകള് സാരിയ്ക്ക് കൂടുതല്‍ എടുപ്പേകുന്നു.

നവ്യ നായര്‍
പിങ്ക് നിറത്തിലുള്ള സാരിയില്‍ നിത്യാ മേനോന്. ചുവന്ന നിറത്തിലെ കോണ്ട്രാസ്റ്റ് ബ്ലൗസും ധരിച്ചിരിക്കുന്നു.

നയന്‍താര
ദാവണി ടൈപ്പ് മെറൂണ്‍ സാരിയില്‍ നയന്‍താര. മുത്തു പതിച്ച അലങ്കാരങ്ങള്‍ സാരിയ്ക്ക് കൂടുതല്‍ ഭംഗി നല്കുന്നു.

രമ്യ നമ്പീശന്
നീലയില്‍ സ്വര്‍ണനിറത്തിലെ വര്‍ക്കുകളുള്ള സാരിയില്‍ രമ്യ നമ്പീശന്. മെറുണ്‍ നിറത്തിലെ ബോര്‍ഡറും ഇതേ ബോര്ഡറില് സ്വര്‍ണനിറത്തിലെ വര്‍ക്കുകളുള്ള ബ്ലൗസും സാരിയ്ക്കു ഭംഗി നല്കുന്നു.

ഭാമ
നീലയില്‍ വലിയ പൂക്കുളുടെ ഡിസൈനുള്ള സാരിയില്‍ ഭാമ. ഹൈനെക്ക് ബ്ലൗസും നീല നിറത്തിലെ വളകളും മാലയും തലയിലെ അലങ്കാരങ്ങളുമെല്ലാം സാരിയ്ക്കു ഭംഗി നല്കുന്നു.

കാവ്യ മാധവന്
നീല നിറത്തിലെ ഡിസൈനര്‍ സാരിയില്‍ കാവ്യ മാധവന്. സാരിയ്ക്കു ചേരുന്ന ഗോള്‍ഡന്‍ ഡിസൈനുള്ള ബ്ലൗസും.

കാവ്യ മാധവന്
ഡബില്‍ ഷേഡ് നെറ്റ് സാരിയില്‍ കാവ്യ മാധവന്.

മംമ്ത മോഹന്‍ദാസ്
ഇളംപച്ചയില്‍ ഗോള്‍ഡന്‍ നിറത്തിലെ ചിത്രപ്പണികളുള്ള സാരിയില്‍ മംമ്ത മോഹന്‍ദാസ്. ചുവന്ന നിറത്തിലെ ബോര്ഡറില് നിറയെയുള്ള അലങ്കാരപ്പണികള്‍ സാരിയ്ക്കു ഭംഗി നല്കുന്നു. ഇതിനു ചേരുന്ന വളകളും മാലയും കമ്മലുകളും മുടിയിലെ അലങ്കാരവും.

മൈഥിലി
ചുവപ്പു പ്ലെയിന്‍ സാരിയില്‍ ക്രീം നിറത്തിലെ ബോര്‍ഡറുള്ള സാരിയില്‍ മൈഥിലി. ബോര്‍ഡറിലെ എംബ്രോയ്ഡറി ശ്രദ്ധേയം.

സംവൃത സുനില്‍
ഓറഞ്ച് നിറത്തില്‍ നീല,സില്‍വര്‍ ബോര്‍ഡര്‍ ഡിസൈനുള്ള സാരിയില്‍ സംവൃത സുനില്‍.

ശ്വേതാ മേനോന്
ബ്ലൂ, ഗ്രീന്‍, മെറൂണ്‍ സാരിയില്‍ ശ്വേതാ മേനോന്. കറുപ്പു നിറത്തിലെ കോണ്ട്രാസ്റ്റ് ബ്ലൗസ്.

ഭാവന
ഗോള്‍ഡന്‍, മജെന്ത, ബ്ലൂ നിറങ്ങളിലുള്ള പട്ടുസാരിയില്‍ ഭാവന. ഫുള്‍സ്ലീവ് നീല നിറത്തിലെ ബ്ലൗസ് സാരിയ്ക്കു കൂടുതല്‍ ഭംഗി നല്കുന്നു.

അമലാ പോള്‍
അമലാ പോള്‍ കറുത്ത നിറത്തിലെ നെറ്റു സാരിയില്‍.

സംവൃത സുനില്‍
ലൈറ്റ് പര്‍പിള്‍ നിറത്തിലെ സാരിയുടുത്ത് സംവൃത സുനില്‍.

മേഘ്ന രാജ്
മേഘ്ന രാജ് വെള്ളയില്‍ ഡിസൈനുള്ള സാരിയാണ് ഉടുത്തിരിക്കുന്നത്.

നിത്യാ മേനോന്
കറുപ്പില്‍ നീല, വെള്ള പൂക്കളുള്ള സാരിയില്‍ നിത്യാ മേനോന്. നീല നിറത്തിലെ സില്‍ക് ബ്ലൗസ്.



Click it and Unblock the Notifications
