Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ഐഐഎഫ്കെയില്‍ തിളങ്ങും താരങ്ങള്‍
2013ലെ ഇന്ത്യന്‍ ഇന്റര്‍നാഷണര്‍ ഫിലിം അക്കാദമി അവാര്‍ഡ് നടക്കുന്നത് മക്കാവുവിലാണ്. ബോളിവുഡ് കിംഗ് ഷാറൂഖ് ഖാന് മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭുദേവ വരെ ഇതില്‍ പങ്കെടുക്കുന്നു.
ഏത് ഇന്റര്‍നാഷണല്‍ അവാര്‍ഡ് ദാനച്ചടങ്ങിലുമെന്ന പോലെ ഇതിലും ബോളിവുഡില്‍ നിന്നുള്ള താരസുന്ദരികള്‍ തന്നെയാണ് മുഖ്യ ശ്രദ്ധാകേന്ദ്രം. ഇവര്‍ അണിഞ്ഞിരിക്കുന്ന വസ്ത്രവും ആഭരണങ്ങളുമെല്ലാം തന്നെ ചര്‍ച്ചാവിഷയമാകുന്നു.
ഐഐഎഫ്കെ ഗ്രീന്‍ കാര്‍പെറ്റ് ചടങ്ങില്‍ പങ്കെടുക്കുന്ന വിവിധ ബോളിവുഡ് താരങ്ങളുടെ വസ്ത്രധാരണ രീതികള്‍ ശ്രദ്ധിയ്ക്കൂ,

മാധുരി ദീക്ഷിത്
മാധുരി ദീക്ഷിത് കറുത്ത സാരിയില്‍ അവാര്‍ഡ് ചടങ്ങില്‍. വര്‍ണപ്പകിട്ടുള്ള ബ്ലൗസാണ് കൂടുതല്‍ ഭംഗി നല്‍കുന്നത്.

നേഹ ധൂപിയ
വൈറ്റ് ആന്റ് ബ്ലാക് ഗൗണില്‍ നേഹ ധൂപിയ.

ഷഹീദ് കപൂര്‍
ബ്ലാക് സ്യൂട്ടിലും മെറൂണ്‍ നിറത്തിലെ ബോ ടൈയിലും ഷഹീദ് കപൂര്‍.

ഷാറൂഖ് ഖാന്
വൈറ്റ് ആന്റ് ബ്ലാക്കിലാണ് ഷാറൂഖ് ഖാന് ചടങ്ങിനെത്തിയത്.

ദിയ മിര്‍സ
ഗോള്‍ഡന്‍ നിറത്തിലെ ഗൗണില്‍ ദിയ മിര്‍സ ഗ്രീന്‍ കാര്‍പെറ്റില്‍.

അഫ്താബ്
ബ്ലാക് ആന്റ് വൈറ്റിലും മെറൂണ്‍ ബോ ടൈയിലും അഫ്താബ്.

ജാക്വിലിന് ഫെര്‍ണാണ്ടസ്
ഗോള്‍ഡന്‍ നിറത്തിലെ സ്ട്രാപ്പില്ലാത്ത ഗൗണില്‍ ജാക്വിലിന് ഫെര്‍ണാണ്ടസ്.

ജാക്വിലിന് ഫെര്‍ണാണ്ടസ്
ജാക്വിലിന് ഫെര്‍ണാണ്ടസ് മെറൂണ്‍ നിറത്തിലെ തിളങ്ങുന്ന ഗൗണില്‍.

ദീപിക പദുക്കോണ്‍
ഓപ്പണ്ബോള് സ്കര്‍ട്ടിലും പാന്റ്സിലും ഗോള്‍ഡന്‍ ടോപ്പിലും ദീപിക പദുക്കോണ്‍.

മിനിഷ ലാമ്പ
കറുത്ത നിറത്തിലെ പ്രത്യേക തരം ഡിസൈനുളള വസ്ത്രത്തില്‍ മിനിഷ ലാമ്പ.

മാധുരി
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ലെഹംഗയില്‍ മാധുരി ദീക്ഷിത്.

പരിണീതി ചോപ്ര
ഗോള്‍ഡന്‍ ആന്റ് ബ്ലാക് ഷോര്‍ട്ട് ഡ്രസില്‍ പരിണീതി ചോപ്ര.

ശ്രീദേവി
സ്ട്രാപ്പില്ലാത്ത ടീല്‍ ബ്ലൂ സില്‍ക് ഗൗണില്‍ ശ്രീദേവി.

അഭിഷേക് ബച്ചന്
പിങ്ക നിറത്തിലെ കോട്ടാണ് അഭിഷേക് ബച്ചന് ധരിച്ചിരിക്കുന്നത്. വെളുത്ത ഷര്‍ട്ടിനൊപ്പം ചേരാത്ത വസ്ത്രമെന്നു വേണമെങ്കില്‍ പറയാം.

ഷാറൂഖ് , ദീപിക
ഷാറൂഖ് ഖാനും ദീപികയും.

പ്രഭുദേവ
പ്രഭുദേവ ധരിച്ചിരുന്നത് ബ്ലാക് ഷര്‍്ട്ടും ആഷ് നിറത്തിലുള്ള സ്യൂട്ടുമാണ്.



Click it and Unblock the Notifications
