Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എല്ലാ വര്‍ഷവും ബോളിവുഡ് താരങ്ങള്‍ ശ്രദ്ധേയരാകാറുണ്ട്. ഇത്തവണയും പതിവു തെറ്റിയിട്ടില്ല. ഐശ്വര്യാ റായ്, വിദ്യാ ബാലന്, സോനം കപൂര്‍, നന്ദിതാ ദാസ് തുടങ്ങിയ പല നടിമാരും ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്.
താരങ്ങളുടെ വസ്ത്രങ്ങള്‍ തന്നെയാണ് എപ്പോഴും കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റാറ്. ചിലത് പൊസറ്റീവായും മറ്റു ചിലത് നെഗറ്റീവായും.
ഫിലിം ഫെസ്റ്റിവലില്‍ പങ്കെുക്കുന്ന വിവിധ താരങ്ങളെ കാണൂ

കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
മെറൂണ്‍ നിറത്തിലെ ലെഹംഗയില്‍ വിദ്യാ ബാലന്.

കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
ഓഫ് വൈറ്റ് നിറത്തില്‍ ഗോള്‍ഡന്‍ കസവോടു കൂടിയ സാരിയില്‍ വിദ്യാ ബാലന്.

കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
ക്രീം നിറത്തിലെ ലെഹംഗയില്‍ വിദ്യാ ബാലന്.

കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
കറുത്ത നിറത്തിലെ ഗൗണിട്ട് ഐശ്വര്യ റായ് റെഡ് കാര്‍പറ്റില്‍.

കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
കറുത്ത നിറത്തിലെ സാരിയില്‍ ഐശ്വര്യാ റായ്

കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
വെള്ളയില്‍ നിറയെ എംബ്രോയ്ഡറിയുള്ള ഗൗണില്‍ ഐശ്വര്യ.

കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
ബാര്‍ബിയുടെ തരം വസ്ത്രം ധരിച്ച സോനം കപൂര്‍.

കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
കറുത്ത ട്രൗസേഴ്സില്‍ ഐശ്വര്യ റായ്.

കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
വിദ്യാ ബാലന്റെ ഈ സാരിയും മൂക്കുത്തിയും ശ്രദ്ധിയ്ക്കൂ.

കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
സോനം കപൂറും വിദ്യയും തമ്മില്‍ വസ്ത്രധാരണത്തില്‍ സാമ്യമേറെയാണ്.

കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
പച്ചയില്‍ മെറൂണ്‍ ഷേഡുള്ള സാരിയില്‍ വിദ്യാ ബാലന്.

കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
നന്ദിതാ ദാസ് സാരി ധരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത്.

കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
ഈവ ലംഗോറിയയുടെ വസ്ത്രം വിമര്‍ശനങ്ങളും പിടിച്ചു പറ്റി.

കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
ഈവ ലംഗോറിയയെ കാണൂ

കാന്‍ ഫെസ്റ്റിവലിലെ ബോളിവുഡ് സാന്നിധ്യം
ഷെര്‍ലിന്‍ ചോപ്ര ഹോട്ട് ഡ്രസില്‍



Click it and Unblock the Notifications
