Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഗണപതിയ്ക്കു പ്രിയപ്പെട്ട പൂക്കള്‍
ഏതു കാര്യങ്ങള്‍ക്കും വിഘ്നമുണ്ടാകാതിരിയ്ക്കാന് ഗണപതിയെ പ്രീതിപ്പെടുത്തണമെന്നാണ് ഹൈന്ദവവിശ്വാസം.
ഗണപതിയെ പ്രീതിപ്പെടുത്താല്‍ പല വഴികളുമുണ്ട്. പൂക്കള്‍ കൊണ്ടുള്ള പൂജയാണ് ഇതില്‍ പ്രധാനം. ഗണപതിയ്ക്കു പഥ്യമായ ചില പൂക്കളെക്കുറിച്ചറിയൂ,

ചുവന്ന ചെമ്പരത്തി
ചുവന്ന ചെമ്പരത്തിപ്പൂ ഗണപതിയ്ക്കു വളരെ പ്രിയപ്പെട്ടതാണ്. ഗണപതിയെ പൂജിയ്ക്കുവാന്‍ ഇത് ഉപയോഗിക്കാം.

കറുക
കറുകപ്പുല്ലും ഗണപതിയ്ക്ക് പൂജയ്ക്കുപയോഗിയ്ക്കുന്ന ഒന്നാണ്.

എരിക്കിന് പൂ
എരിക്കിന് പൂ ഗണപതിയെ പൂജിയ്ക്കാനുപയോഗിയ്ക്കുന്ന മറ്റൊരു പുഷ്പമാണ്.

പോംഗ്രനേറ്റ്
പോംഗ്രനേറ്റിന്റെ ഇലകളും പൂക്കളും ചിലയിടങ്ങളില്‍ ഗണപതിയെ പൂജിയ്ക്കുവാന്‍ ഉപയോഗിക്കാറുണ്ട്.

തുളസി
എല്ലാ പൂജകള്ക്കുമുപയോഗിയ്ക്കുന്ന തുളസി ഗണപതിയെ പൂജിയ്ക്കാനും ഉപയോഗിയ്ക്കും.

ശംഖുപുഷ്പം
ശംഖുപുഷ്പം ഗണപതി പൂജയ്ക്കുപയോഗിയ്ക്കുന്ന മറ്റൊരു പുഷ്പമാണ്.

സ്ക്രൂ പൈന്‍
ചിത്രത്തില്‍ കാണുന്ന സ്ക്രൂ പൈന്‍ എന്ന പനയുടെ ഇലയും കായ്കളും ഗണപതി പൂജയ്ക്കെടുക്കാം.



Click it and Unblock the Notifications
