Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഫാറ്റ് ടു ഫിറ്റ് ബോളിവുഡ് താരങ്ങള്‍
തടിയുള്ളവരുടെ സ്വപ്നമായിരിയ്ക്കും തടി കുറയ്ക്കുകയെന്നത്. എന്നാല്‍ ഇത് എളുപ്പത്തില്‍ സാധ്യമാകുന്ന ഒന്നല്ല.കഠിന വ്യായാമങ്ങളും ഭക്ഷണനിയന്ത്രണവുമെല്ലാം അത്യാവശ്യമായ ഒന്നാണിത്.
എന്നാല്‍ ഇത് വെറും സ്വപ്നമാണെന്നു പറഞ്ഞ് തള്ളിക്കളയാനും വരട്ടെ, നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ഇക്കാര്യം സാധിയ്ക്കാവുന്നതേയുള്ളൂ.
ഇതിനുദാഹരണമായ ചില ബോളിവുഡ് താരങ്ങളെ കാണൂ,

കരണ്‍ ജോഹര്‍
ബോളിവുഡിലെ പ്രശസ്ത സംവിധായകനായ കരണ്‍ ജോഹര്‍ 120 കിലോയായിരുന്നു. ഇത് പിന്നീട് കഠിന വ്യായാമത്തിലൂടെ ഇദ്ദേഹം കുറച്ചു.

സോനാക്ഷി സിന്‍ഹ
സാമാന്യം തടിച്ച സുന്ദരിയായ നായികയെന്നായിരുന്ന സോനാക്ഷി സിന്ഹയെപ്പറ്റിയുള്ള അഭിപ്രായം. എന്നാല്‍ ഇവരിപ്പോള്‍ 30 കിലോ കുറച്ച് സുന്ദരിയായ നായികയായി മാറിയിരിയ്ക്കുന്നു.

പരിണിതി ചോപ്ര
ഫാറ്റ് ടു ഫിറ്റ് കഥയില്‍ ബോളിവുഡ് താരം പരിണിതി ചോപ്രയും ഒന്നാം സ്ഥാനത്തു തന്നെയാണ്. മുന്‍പുണ്ടായിരുന്ന തടി കുറച്ച് ഇവര്‍ ഇപ്പോള്‍ മെലിഞ്ഞ സുന്ദരിയാണ്.

സോനം
അനില്‍ കപൂര്‍ പുത്രിയായ സോനം കപൂറും 30 കിലോ തൂക്കം കുറച്ചാണ് ഇപ്പോഴുള്ള സുന്ദരിയായത്.

സിദ്ധാര്‍ത്ഥ് മല്യ
മദ്യരാജാവ് വിജയ് മല്യയുടെ പുത്രനായ സിദ്ധാര്‍ത്ഥ് മല്യയും തടി കുറച്ചാണ് ഇപ്പോഴത്തെ രൂപത്തിലേയ്ക്കെത്തിയത്.

ഐശ്വര്യ റായ്
ഐശ്വര്യ റായ് പ്രസവശേഷമാണ് തടി വച്ചത്. ഇത് പല മാധ്യമങ്ങളിലും വാര്ത്തയായ് നിറുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ പഴയ രൂപത്തിലേക്കെത്തിയിരിയ്ക്കുന്നു.



Click it and Unblock the Notifications
