Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഇന്ത്യന്‍ സിനിമയുടെ വാര്‍ഷികാഘോഷത്തില്‍ താരങ്ങള്‍
ചെന്നൈയില്‍ നടന്ന ഇന്ത്യന്‍ സിനിമയുടെ 100-ാം വാര്‍ഷികാഘോഷത്തില്‍ മലയാളത്തിലെ പ്രമുഖ നടീനടന്മാര് പങ്കെടുത്തു. പഴയകാല തലമുറയിലെ നടീനടന്മാരെ ആദരിയ്ക്കുന്ന ചടങ്ങില്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരും എത്തിയിരുന്നു.
ചടങ്ങില്‍ പങ്കെടുത്ത വിവിധ നടീനടന്മാരേയും വേഷങ്ങളും കാണൂ,

സിനിമാ വാര്‍ഷിക ദിനത്തില്‍ മലയാള താരങ്ങള്‍
ഓറഞ്ച് നിറത്തിലെ വസ്ത്രത്തില്‍ കളരിപ്പയറ്റിനു സമാനമായ നൃത്തമവതരിപ്പിയ്ക്കുന്ന അഖില ശശിധരന്.

സിനിമാ വാര്‍ഷിക ദിനത്തില്‍ മലയാള താരങ്ങള്‍
കറുപ്പില്‍ സില്‍വര്‍ നിറത്തിലെ ഡിസൈനുള്ള ടോപ്പിലും ഷോട്സിലും റീമ കല്ലിങ്കല്‍.

സിനിമാ വാര്‍ഷിക ദിനത്തില്‍ മലയാള താരങ്ങള്‍
നീല, ചുവപ്പ്, മഞ്ഞ നൃത്തവേഷങ്ങളില് മീരാ നന്ദന്, വിഷ്ണുപ്രിയ, രമ്യ നമ്പീശന് എന്നിവര്‍.

സിനിമാ വാര്‍ഷിക ദിനത്തില്‍ മലയാള താരങ്ങള്‍
ക്രീം നിറത്തിലെ ഷര്‍ട്ടില്‍ മമ്മൂട്ടി.

സിനിമാ വാര്‍ഷിക ദിനത്തില്‍ മലയാള താരങ്ങള്‍
ചെക്ക് ഷര്‍ട്ട് ധരിച്ചാണ് മോഹന്‍ലാല്‍ ചടങ്ങിനെത്തിയത്.

സിനിമാ വാര്‍ഷിക ദിനത്തില്‍ മലയാള താരങ്ങള്‍
ഓറഞ്ച നിറത്തിലെ പട്ടുസാരിയില്‍ പഴയകാല താരം ഷീല.

സിനിമാ വാര്‍ഷിക ദിനത്തില്‍ മലയാള താരങ്ങള്‍
ലൈറ്റ് ഷേഡ് കോട്ടന്‍ സില്‍ക്കില്‍ പാര്‍വതി. ക്രീം നിറത്തിലെ വസ്ത്രം ധരിച്ച അഭിരാമി.

സിനിമാ വാര്‍ഷിക ദിനത്തില്‍ മലയാള താരങ്ങള്‍
ചുവന്ന നിറത്തിലെ പട്ടുസാരിയില്‍ പൂര്‍ണിമ ഭാഗ്യരാജ്.

സിനിമാ വാര്‍ഷിക ദിനത്തില്‍ മലയാള താരങ്ങള്‍
കേരള സാരി ധരിച്ചാണ് സൂഹാസിനി, രേഖ എന്നിവര്‍ ചടങ്ങിനെത്തിയത്. ക്രീം നിറത്തിലെ സല്‍വാറില്‍ ഉര്‍വശി.

സിനിമാ വാര്‍ഷിക ദിനത്തില്‍ മലയാള താരങ്ങള്‍
വിവിധ വര്‍ണങ്ങളുള്ള ബോര്‍ഡറോടു കൂടിയ കേരളാ സാരിയില്‍ അംബിക. ക്രീം നിറത്തിലെ സാരിയില്‍ പുതുമുഖ താരവും അംബികയുടെ സഹോദരി രാധയുടെ മകളുമായ കാര്‍ത്തികാ നായര്‍.

സിനിമാ വാര്‍ഷിക ദിനത്തില്‍ മലയാള താരങ്ങള്‍
കറുപ്പ് ലേസ് ടോപ്പിലും ബ്ലാക് പാന്റ്സിലും അമല പോള്‍



Click it and Unblock the Notifications
