Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ടീച്ചര്‍ ജോലിയ്ക്കു ചേരും വസ്ത്രങ്ങള്‍
Insync
oi-Saritha
By Veena
ഉത്തരവാദിത്വം ഏറെയുള്ള ഒരു ജോലിയാണ് ടീച്ചറുടേതെന്നു പറയാം. കുട്ടികള്‍ക്കൊരു മാതൃകയാകണം ടീച്ചര്‍.
ടീച്ചര്‍ ജോലിയ്ക്കും ചേരുന്ന വസ്ത്ര ഫാഷനുകള്‍ ഏറെയാണ്. മാന്യമായും,അതേ സമയം ശ്രദ്ധേയമായും ടീച്ചര്‍മാര്‍ക്ക് എപ്രകാരം വസ്ത്രങ്ങളണിയാമെന്നു നോക്കൂ,

ടീച്ചര്‍ ജോലിയ്ക്കു ചേരും വസ്ത്രങ്ങള്‍
അധികം ആഡംബരങ്ങളില്ലാത്ത ഇത്തരം സാരികള്‍ ടീച്ചര്‍ ജോലിയ്ക്കു ചേര്ന്നവ തന്നെയാണ്.

ടീച്ചര്‍ ജോലിയ്ക്കു ചേരും വസ്ത്രങ്ങള്‍
ഇത്തരം വസ്ത്രവും ആഭരണവുമെല്ലാം അല്പം ഫാഷനാഗ്രഹിയ്ക്കുന്ന ടീച്ചര്മാര്ക്കണിയാം.

ടീച്ചര്‍ ജോലിയ്ക്കു ചേരും വസ്ത്രങ്ങള്‍
കുര്‍ത്തിയും ലെഗിങ്സും ടീച്ചര്‍മാര്‍ക്ക് ഇണങ്ങുന്നവ തന്നെ.

ടീച്ചര്‍ ജോലിയ്ക്കു ചേരും വസ്ത്രങ്ങള്‍
കുര്‍ത്തിയിലും പൈജാമയിലും അല്പം മോഡേണാകണമെങ്കില് ഇത്തരം വേഷങ്ങളാകാം.

ടീച്ചര്‍ ജോലിയ്ക്കു ചേരും വസ്ത്രങ്ങള്‍
അല്പം മോഡേണ്‍ ടീച്ചര്‍മാര്‍ക്കു ചേര്‍ന്ന വസ്ത്രം.

ടീച്ചര്‍ ജോലിയ്ക്കു ചേരും വസ്ത്രങ്ങള്‍
വിദേശങ്ങളിലെ ടീച്ചര്‍മാര്‍ക്ക് ചേരുന്ന വസ്ത്രം.

ടീച്ചര്‍ ജോലിയ്ക്കു ചേരും വസ്ത്രങ്ങള്‍
ഇത്തരം വസ്ത്രങ്ങളും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പഠിപ്പിയ്ക്കുന്ന ടീച്ചര്‍മാര്‍ക്കു ചേരും.
Comments
English summary
ടീച്ചര്‍ ജോലിയ്ക്കു ചേരും വസ്ത്രങ്ങള്‍ | Dress Types Teachers Day
Story first published: Tuesday, September 3, 2013, 14:19 [IST]
Other articles published on Sep 3, 2013



Click it and Unblock the Notifications
