Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
വിവിധ രീതികളില്‍ സാരിയുടുക്കാം
എത്രത്തോളം മോഡേണാണെന്നു പറഞ്ഞാലും സാരിയോട് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഒരു പ്രത്യേക മമത തന്നെയുണ്ടെന്നു പറയാം.
സാരിയില്‍ ഡിസൈനുകളില്‍ പുതുമയും ഫാഷനുമാകാം. ഇതുപോലെ സാരിയുടുക്കുന്ന രീതികളിലും. വിവിധ രീതികളില്‍ സാരിയുടുത്തിരിക്കുന്നതു കാണൂ.

വിവിധ രീതികളില്‍ സാരിയുടുക്കാം
സാരിയുടെ മുന്താണി ഞൊറിഞ്ഞിട്ടിരിക്കുന്ന രീതിയാണ് ഇത്. സാധാരണ രീതിയില്‍ സാരി ധരിക്കുന്ന രീതിയെന്നു പറയാം.

വിവിധ രീതികളില്‍ സാരിയുടുക്കാം
പ്ലീറ്റ്സില്ലാതെ ഇട്ടിരിക്കുന്ന സാരി മുന്താണി. കനം കുറഞ്ഞയിനം സാരികള്‍ക്കാണ് ഇത് നല്ലപോലെ ചേരുക. കോട്ടന്‍ സാരികള്‍ പ്ലീറ്റെടുത്ത് ഉടുക്കുന്നതു തന്നെയാണ് നല്ലത്.

വിവിധ രീതികളില്‍ സാരിയുടുക്കാം
ഐശ്വര്യാ റായ് സാരിയുടുത്തിരിക്കുന്നതു കണ്ടോ, മുന്താണി പുറമകിലൂടെയെടുത്ത് മുന്നിലേക്കിട്ടിരിക്കുന്നു.

വിവിധ രീതികളില്‍ സാരിയുടുക്കാം
കരിഷ്മയും വിദ്യാ ബാലനും ബംഗാളി രീതിയില്‍ സാരിയുടുത്തിരിക്കുന്നതു കാണൂ.

വിവിധ രീതികളില്‍ സാരിയുടുക്കാം
ഗുജറാത്തി രീതിയില്‍ ഇത്തരത്തിലാണ് സാരി ധാരിക്കുക. മുന്താണി തോളിലൂടെ മുന്നിലേക്കിട്ട് ഒരറ്റം അരക്കെട്ടില്‍ കുത്തുന്നു.

വിവിധ രീതികളില്‍ സാരിയുടുക്കാം
മഹാരാഷ്ട്രയിലും ഗോവയിലും സാരി ധരിക്കുന്ന രീതിയാണിത്. 6 മീറ്ററിനു പകരം 9 മീറ്റര്‍ നീളം ഇത്തരം സാരികള്ക്കുണ്ടാകും.

വിവിധ രീതികളില്‍ സാരിയുടുക്കാം
വ്യത്യസ്ത രീതിയില്‍ വ്യത്യസ്തമായി ഉടുത്തിരിക്കുന്ന സാരികള്‍ കാണൂ. ഇവ ഇതേ രീതിയില്‍ തുന്നിയിരിക്കുന്ന സാരികളാണ്.

വിവിധ രീതികളില്‍ സാരിയുടുക്കാം
സ്ക്വയര്‍ നെക് ബ്ലൗസാണെങ്കില്‍ ഈ രീതിയില്‍ സാരി ധരിക്കുന്നത് നന്നായിരിക്കും. ഇവിടെ വീതി കുറച്ചാണ് സാരിയുടെ പ്ലീറ്റ്സുകള്‍ എടുത്തിരിക്കുന്നത്.

വിവിധ രീതികളില്‍ സാരിയുടുക്കാം
വി ആകൃതിയില്‍ പല്ലുവിട്ടിരിക്കുന്ന നോക്കൂ. ബ്ലൗസിന്റെ കഴുത്തും ഇതേ ആകൃതിയില്‍ തന്നെ ഉണ്ടെങ്കിലേ ഈ രീതി ചേരുകയുള്ളൂ.

വിവിധ രീതികളില്‍ സാരിയുടുക്കാം
കൂര്‍ഗി സ്റ്റൈലില്‍ സാരിയുടുത്തിരിക്കുന്ന നോക്കൂ. കൂര്‍ഗിലെ സ്ത്രീകള്‍ ഈ രീതിയിലാണ് സാരിയുടുക്കുന്നത്.



Click it and Unblock the Notifications
