Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വിവിധ തരം ഫാഷന്‍ ബ്രാ
വസ്ത്രത്തിലെ ഫാഷന്‍ മാറി വരുന്നതു പോലെ അടിവസ്ത്ര ഫാഷനുകളും മാറി വരും.
ഇത്തരം ഫാഷനുകള്‍ കൂടുതലും വരുന്നത് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ക്കാണ്. കാലാകാലത്തിനനുസരിച്ച് സ്ത്രീകളുടെ ബ്രായിലും ഇത്തരം മാറ്റങ്ങളും ഫാഷനുകളും വന്നിട്ടുണ്ട്.
സ്ത്രീകള്‍ക്കു വേണ്ടിയുള്ള വിവിധ വിധത്തിലുള്ള ബ്രാ ഫാഷനുകള്‍ കാണൂ.

ഫാഷനുകള്‍ ബ്രായിലും!
പിങ്ക് നിറം സ്ത്രീകളുടേയാണെന്നു പറയും. ഇതുകൊണ്ടു തന്നെ പിങ്ക് നിറത്തിലുള്ള ബ്രായ്ക്ക് പ്രാധാന്യമേറുന്നു. എല്ലാ സ്ത്രീകള്‍ക്കും ഇത്തരത്തിലുള്ള ബ്രാ ഉണ്ടായിരിക്കുന്നതു നല്ലതു തന്നെ.

ഫാഷനുകള്‍ ബ്രായിലും!
ക്യാമോഫ്ളേഗ് എന്നറിയപ്പെടുന്ന ബ്രായാണിത്. മാറിടങ്ങള്‍ക്ക് പൂര്‍ണമായും സപ്പോര്‍ട്ട് നല്കുന്ന ബ്രാ.

ഫാഷനുകള്‍ ബ്രായിലും!
പൂക്കളുടെ ഡിസൈനുള്ള ബ്രാ കാണൂ. ബീച്ചിലും ഇവ ഉപയോഗിക്കാം.

ഫാഷനുകള്‍ ബ്രായിലും!
ബ്ലാക്ക് നിറത്തിലുള്ള ബ്രാ കാണൂ. ഇതിനെ സെക്സി ടൈപ്പ് എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം.

ഫാഷനുകള്‍ ബ്രായിലും!
ഇറങ്ങിയ കഴുത്തുള്ള വസ്ത്രങ്ങള്‍ക്കൊപ്പം ധരിക്കാവുന്ന ബ്രാ ആണിത്. ഷെല്‍ഫ് ബ്രാ എന്നാണ് ഇതിന്റെ പേര്.

ഫാഷനുകള്‍ ബ്രായിലും!
കറുപ്പില്‍ പൂക്കളുടെ ഡിസൈനുള്ള ബ്രാ കാണൂ.

ഫാഷനുകള്‍ ബ്രായിലും!
ചുവന്ന ലേസ് ടൈപ്പ് ബ്രാ കാണൂ. ചുവപ്പ് പ്രണയത്തിന്റെ നിറം കൂടിയാണെന്നോര്‍ക്കണം.

ഫാഷനുകള്‍ ബ്രായിലും
ലേസ് ഫുള്‍ കപ്പ് ബ്രാ കാണൂ. മാറിടവലിപ്പം കൂടുതലുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന തരമാണിത്.

ഫാഷനുകള്‍ ബ്രായിലും
ഹാള്‍ട്ടര്‍ നെക്ക്, ബിക്കിനി ബ്രാ എന്നെല്ലാം അറിയപ്പെടുന്ന തരം ബ്രായാണിത്.

ഫാഷനുകള്‍ ബ്രായിലും
ഷോള്‍ഡറില്ലാത്ത തരം വസ്ത്രം ധരിയ്ക്കുന്നവര്‍ക്ക് പറ്റിയ തരം സ്ട്രാപ്പില്ലാത ബ്രാ കാണൂ.

ഫാഷന്‍ ബ്രായിലും
കോര്‍സെറ്റ് എന്നറിയപ്പെടുന്ന അല്പം വ്യത്യസ്തമായ ഫാഷനിലെ ബ്രാ കാണൂ.



Click it and Unblock the Notifications
