Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍
ആഘോഷങ്ങള്‍ക്കും വിവാഹം പോലുള്ള വിവിധ ചടങ്ങുകള്‍ക്കും സാരിയുടുക്കാനാഗ്രഹിയ്ക്കുന്നവരാണ് ഭാരതീയ സ്ത്രീകള്‍. സിനിമാതാരങ്ങള്‍ വരെ ഇത്തരമൊരു ശീലം പിന്തുടരുന്നവരുമാണ്.
ആഘോഷങ്ങള്ക്കുടുക്കാവുന്ന വിവിധ തരം സാരികള്‍ കാണൂ.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍
ഗോള്‍ഡന്‍ സാരി പുതിയ ട്രെന്റാണ്. ഐശ്വര്യ റായ്, രവീണ ടണ്ടന് തുടങ്ങിയവരാണ് ഇത്തരം ഡിസൈനര്‍ സാരി ധരിച്ച് ആദ്യം വന്നത്.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍
ആളുകളുടെ ശ്രദ്ധ നേടുന്ന വിധത്തിലുള്ള ബ്രൈറ്റ് മഞ്ഞ നിറത്തിലെ സാരി. ഈ സാരി ലെഹംഗ മോഡലാണ്.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍
അധികം നിറമില്ലാത്ത സാരി വേണമെന്നുള്ളവര്‍ക്ക് ക്രീമില്‍ ലളിതമായ തിളക്കമുള്ള രീതിയിലുള്ള സാരിയുപയോഗിക്കാം.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍
മഞ്ഞ, ചുവപ്പു നിറത്തിലെ സാരി ആഘോഷവേളകള്‍ക്കു ചേര്‍ന്ന മറ്റൊരു സാരിയാണ്.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍
പിങ്കില്‍ നീല ബോര്‍ഡറുള്ള നെറ്റ് സാരിയും ആഘോഷവേളകള്‍ക്കു ചേര്‍ന്ന വിധത്തിലുള്ള ഒന്നാണ്.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍
ലാളിത്യവും അതേ സമയം പ്രൗഢിയും ഒത്തു ചേര്‍ന്ന ഒരു സാരിയാണ് വെളുപ്പു നെറ്റില്‍ ചുവപ്പു ബോര്‍ഡറുള്ള ഒരു സാരി.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍
ലൈറ്റ് നിറത്തില്‍ ഡാര്‍ക് ബോര്‍ഡറുള്ള സാരി കാണൂ.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍
പ്രത്യേക തരം ക്രീം നിറത്തിലുള്ള നെറ്റ് സാരി കാണൂ. ഇതും ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഉപയോഗിക്കുവാന്‍ സാധിയ്ക്കുന്നതാണ്.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍
ക്രീം നിറത്തില്‍ സില്‍വര്‍ ബോര്‍ഡറുള്ള സാരി കാണൂ.

ആഘോഷങ്ങള്‍ക്കു ചേരും സാരികള്‍
ഭംഗിയും ലാളിത്യവും ഒത്തിണങ്ങിയ, നീലയില്‍ സ്വര്ണഡിസൈനുള്ള സാരി കാണൂ.



Click it and Unblock the Notifications
