Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബോളിവുഡ് താരങ്ങള്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
ബോളിവുഡിലെ പ്രശസ്തരായ രണ്ടു ഫാഷന്‍ ഡിസൈനര്‍മാരാണ് അബു ജാനി, സന്ദീപ് ഖോസ്ല എന്നിവര്‍. ഇവര്‍ തങ്ങളുടെ കരിയറിന്റെ 25-ാം വര്‍ഷം അടുത്ത കാലത്താണ് ആഘോഷിച്ചത്.
ബോളിവുഡിലെ പ്രശസ്തരായ പലരും ഈ ഡിസൈനര്‍മാരുടെ സ്ഥിരം ഉപഭോക്താക്കളാണ്. ഇവരില്‍ എടുത്തു പറയേണ്ടത് ബച്ചന് കുടുംബാംഗങ്ങളുടെ കാര്യമാണ്. അമിതാഭ് ബച്ചന് മുതല്‍ മരുമകളായ ഐശ്വര്യ വരെ ഇവര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് പല ചടങ്ങുകള്‍ക്കും ധരിക്കാറുള്ളതും.
ഇവരുടെ ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ച ഐശ്വര്യയുടേയും മറ്റു ബോളിവുഡ് താരങ്ങളുടേയും ചിത്രങ്ങള്‍ കാണൂ.

ബോളിവുഡ് താരങ്ങള്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
ക്രീം നിറത്തില്‍ ഗോള്‍ഡന്‍ ഡിസൈനുള്ള ഈ സാരി ഐശ്വര്യയെ ഏറെ സുന്ദരിയാക്കുന്നു. സാരിയുടെ ബ്ലൗസാണ് കൂടുതല്‍ മനോഹരം.

ബോളിവുഡ് താരങ്ങള്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
വെളുത്ത നിറത്തിലുള്ള ഈ ലെഹങ്ക കേരളത്തില്‍ കല്യാണ്‍ ജ്വല്ലേഴ്സ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഐശ്വര്യ ധരിച്ചിരുന്നു. ഇതും അബു-സന്ദീപ് ഡിസൈസര്‍ വസ്ത്രം തന്നെയാണ്.

ബോളിവുഡ് താരങ്ങള്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
അമിതാഭ് ബച്ചന്റെ 70-ാം ജന്മദിനാഘോഷത്തിന് ഗോള്‍ഡന്‍ നിറത്തിലുള്ള ഗൗണണിഞ്ഞ ഐശ്വര്യ റായ്. ക്രീം നിറത്തിലുള്ള ഷാളും മനോഹരം.

ബോളിവുഡ് താരങ്ങള്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
ക്രീം നിറത്തിലുള്ള ഈ സ്യൂട്ടും അതിമനോഹരം തന്നെ. ഇതും അബു-സന്ദീപ് ഡിസൈന്‍ തന്നെയാണ്.

ബോളിവുഡ് താരങ്ങള്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
പിങ്ക് നിറത്തിലുള്ള ഈ അനാര്‍ക്കലി വേഷവും അബു-സന്ദീപ് ഡിസൈന്‍ തന്നെ.

ബോളിവുഡ് താരങ്ങള്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
ക്രീം-ചുവപ്പ്-ഗോള്‍ഡന്‍ നിറത്തിലുള്ള ഈ വേഷത്തില്‍ ഐശ്വര്യ വളരെ സുന്ദരി തന്നെ.

ബോളിവുഡ് താരങ്ങള്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
കറുപ്പ്, ഗോള്‍ഡന്‍ നിറത്തിലുള്ള ഈ വസ്ത്രത്തിന്റെ ഡിസൈര്‍മാര്‍ അബു-സന്ദീപ് തന്നെ.

ബോളിവുഡ് താരങ്ങള്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
അമിതാഭാ ബച്ചന്റെ മകളായ ശ്വേത അബു-സന്ദീപ് ഡിസൈനര്‍ വസ്ത്രം ധരിച്ചിരിക്കുന്നു. കണ്ണാടിയുള്ള വസ്ത്രമെന്നതാണ് ഇതിന്റെ പ്രത്യേകത.

ബോളിവുഡ് താരങ്ങള്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
മുഗള്‍ രീതിയില്‍ അനുഷ്ക ശര്‍മ ധരിച്ചിരിക്കുന്ന ഈ വസ്ത്രവും അബു-സന്ദീപ് ഡിസൈനര്‍ വസ്ത്രം തന്നെയാണ്. ഇതിലെ എംബ്രോയ്ഡറിയാണ് കൂടുതല്‍ ശ്രദ്ധേയം.

ബോളിവുഡ് താരങ്ങള്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
ഇവര്‍ ഡിസൈന്‍ ചെയ്ത ചുവന്ന സാരി ധരിച്ച തബുവിനെ കാണൂ, ഗോള്‍ഡന്‍ നിറത്തിലുള്ള ബ്ലൗസും ഇതേ ഡിസൈനിലുള്ള സാരി ബോര്ഡറുമാണഅ ഇവിടെ ശ്രദ്ധേയം.

ബോളിവുഡ് താരങ്ങള്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
ബ്ലാക്ക് ആന്റ് ഗോള്‍ഡന്‍ നിറത്തിലുള്ള ഡിസൈനര്‍ ചുരിദാര്‍ കുര്‍ത്ത ധരിച്ച ദീപിക പദുക്കോണ്‍.

ബോളിവുഡ് താരങ്ങള്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
ക്രീമില്‍ ഗോള്‍ഡന്‍ ഡിസൈനില്‍ ട്വിങ്കിള്‍ ഖന്ന ധരിച്ചിരിക്കുന്ന വസ്ത്രം നോക്കൂ. ഇതും അബു-സന്ദീപ് ഡിസൈനര്‍ വസ്ത്രം തന്നെ.

ബോളിവുഡ് താരങ്ങള്‍ ഡിസൈനര്‍ വസ്ത്രങ്ങളില്‍
കറുത്ത നിറത്തിലുള്ള ഈ ഡിസൈനര്‍ ചുരിദാറും അബു-സന്ദീപ് ഡിസൈനര്‍ വസ്ത്രം തന്നെ.



Click it and Unblock the Notifications
