Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ഹോട്ട്, ദീപിക പദുക്കോണ്‍
ദീപിക പദുക്കോണ്‍ ഉയരം കൊണ്ടാണ് വേറിട്ടു നില്‍ക്കുന്നത്. ഉയരത്തിനൊത്ത, മെലിഞ്ഞു നീണ്ട ശരീരവും ഇവരെ സുന്ദരിയാക്കുന്നു.
അടുത്തിടെ ഫെമിനയ്ക്കു വേണ്ടി ഇവര്‍ ഫോട്ടോഷൂട്ട് എടുത്തിരുന്നു. ഹോട്ട് ദീപിക എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ഈ ചിത്രങ്ങള്‍ നോക്കൂ. ഫോട്ടോഷൂട്ടിന് വേണ്ടി എടുത്തവയാണിവ.

ഹോട്ട്, ദീപിക പദുക്കോണ്‍
70കളിലെ ഹീറോയിനെപ്പോലുള്ള വേഷവിധാനങ്ങള്‍ നോക്കൂ. പിങ്ക്, വൈറ്റ് ടോപ്പില്‍ സിംഗിള്‍ ഷോള്‍ഡറുള്ള വസ്ത്രം.

ഹോട്ട്, ദീപിക പദുക്കോണ്‍
പിങ്ക് നിറത്തിലുള്ള മറ്റൊരു വസ്ത്രത്തില്‍ ദീപിക പദുക്കോണ്‍. ഗ്ലാമര്‍ വേഷമെന്നു പറയാം. തലയില്‍ കെട്ടിയിരിക്കുന്ന സ്കാര്‍ഫ് മറ്റൊരു ഫാഷന്‍.

ഹോട്ട്, ദീപിക പദുക്കോണ്‍
കണ്ണിലെ മേക്കപ്പും മുടിയും എടുത്തു കാണിക്കുന്ന ഈ മേയ്ക്കപ്പ് നോക്കൂ. പഴയകാല ഹീറോയിനുകളുടെ പോലുള്ള ഈ മേയ്ക്കപ്പ് വളരെ ഭംഗിയായി അനുകരിച്ചിരിക്കുന്നു.

ഹോട്ട്, ദീപിക പദുക്കോണ്‍
കാറിന് മുകളില്‍ കിടന്നു കൊണ്ടുള്ള പോസില്‍ ദീപിക.

ഹോട്ട്, ദീപിക പദുക്കോണ്‍
ചുവന്ന നിറത്തിലുള്ള വസ്ത്രത്തില്‍ ദിപിക പദുക്കോണ്‍. സ്ലിറ്റുള്ള ഗൗണാണിത്.

ഹോട്ട്, ദീപിക പദുക്കോണ്‍
തനിഷ്ക് പരസ്യത്തില്‍ ദീപിക പദുക്കോണ്‍. പെയ്ന്റിംഗിലെന്ന പോലെ ദീപിക ഈ ചിത്രത്തില്‍ മനോഹരിയായിരിക്കുന്നു.

ഹോട്ട്, ദീപിക പദുക്കോണ്‍
ജ്വല്ലറിയുടെ പരസ്യത്തില്‍ മറ്റൊരു പോസില്‍ ദീപിക പദുക്കോണ്‍.

ഹോട്ട്, ദീപിക പദുക്കോണ്‍
ജിക്യൂ മാഗസിനു വേണ്ടി പോസു ചെയ്യുന്ന ദീപികയെ നോക്കൂ.

ഹോട്ട്, ദീപിക പദുക്കോണ്‍
ദീപികയുടെ മറ്റൊരു പോസ് നോക്കൂ. ലേസ് ഡ്രസും കോട്ടും ഇട്ടിരിക്കുന്ന വസ്ത്രം.



Click it and Unblock the Notifications
