Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ലേസ് വസ്ത്രത്തില്‍ ദീപിക പദുക്കോണ്‍
ബാഡ്മിന്റന്‍ താരമായി എത്തി പിന്നീട് മോഡലിംഗ് വഴി ബോളിവുഡ് കീഴടക്കിയ ചരിത്രമാണ് ദീപിക പദുക്കോണ്‍ എന്ന കര്ണാടകക്കാരിയുടേത്.
ഉയരമുള്ള പ്രകൃതവും മെലിഞ്ഞ ശരീരവും ഇവരെ കൂടുതല്‍ സുന്ദരിയാക്കുന്നു. ഇവരുടെ നീണ്ട കാലുകളുടെ ഭംഗി എടുത്തു പറയേണ്ട മറ്റൊന്നാണ്. വിവിധ തരം വസ്ത്രങ്ങളില്‍ ഇവര്‍ ചടങ്ങുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
മോഡേണ്‍ വസ്ത്രങ്ങളും പരമ്പരാഗത വസ്ത്രങ്ങളും ഒരുപോലെ ചേരുന്ന ഇവരെ വിവിധ തരങ്ങളിലെ ലേസ് ഗൗണ്‍ ധരിച്ച് കാണൂ.

പിങ്ക് ഗൗണില്‍
പിങ്ക് ലേസ് സ്ലീവ്ലെസ് ഗൗണില്‍ ദീപിക പദുക്കോണ്‍.

പച്ച നിറത്തിലെ ഗൗണില്‍
പച്ച നിറത്തിലെ ഫുള്‍സ്ലീവ് ഗൗണില്‍ ദീപിക പദുക്കോണ്‍. ലേസ് ഗൗണില്‍ ദീപിക കൂടുതല്‍ സുന്ദരിയാകുന്നു.

ചുവന്ന നിറത്തിലെ ഗൗണില്‍
ചുവന്ന നിറത്തിലെ ഗൗണില്‍ ദീപിക പദുക്കോണ്‍. കാല്‍മുട്ടു വരെയെത്തുന്ന ഗൗണിന് ബെല്‍റ്റും കാലിലെ ഹീല്‍ ചെരിപ്പുകളും നല്ലപോലെ യോജിക്കുന്നു.

ചെറിയ ഗൗണ്‍
ദീപികയുടെ കാലിന്റെ ഭംഗിയെടുത്തു കാണിയ്ക്കുന്ന ചെറിയ ചുവപ്പു നിറത്തിലെ ഗൗണ്‍.

ലേസ് ഷോര്‍ട്ട് ബ്ലൗസും പാന്റ്സും
എഫ്എച്ച്എം മാഗസിനു വേണ്ടി പോസ് ചെയ്യുന്ന ദീപിക. കറുത്ത നിറത്തിലെ ലേസ് ഷോര്‍ട്ട് ബ്ലൗസും കറുത്ത പാന്റ്സും ധരിച്ചിരിക്കുന്നു.

വെളുപ്പില്‍ കറുത്ത ലേസ്
വെളുപ്പില്‍ കറുത്ത ലേസ് പിടിപ്പിച്ച ഗൗണില്‍ ദീപിക പദുക്കോണ്‍.

വണ്‍ ഷോള്‍ഡര്‍ ഗൗണില്‍
വണ്‍ ഷോള്‍ഡര്‍ ഗൗണില്‍ ദീപിക പദുക്കോണ്‍. കറുപ്പു നിറമുള്ള ഈ ഗൗണില്‍ ഇവര്‍ കൂടുതല്‍ സെക്സിയായിരിക്കുന്നു. ലേസ് ഡിസൈന്‍ എടുത്തു കാണിയ്ക്കുന്ന ഒരു വസ്ത്രമെന്നു പറയാം.

ന്ദനക്കളര് ലേസ്
കറുപ്പു വസ്ത്രത്തില്‍ ചന്ദനക്കളര്‍ ലേസ് പിടിപ്പിച്ച ഗൗണില്‍ ദീപിക പദുക്കോണ്‍.

കോളര്‍ ഗൗണില്‍
ബെയ്ജ് നിറത്തിലെ കോളര്‍ ഗൗണില്‍ ദീപിക പദുക്കോണ്‍.മുട്ടറ്റമെത്തുന്ന ഈ വസ്ത്രവും ഗ്ലാസുമെല്ലാം ഇവര്‍ക്ക് മോഡേണ്ലുക്ക് നല്കുന്നു.

ചുവപ്പു ലേസ് ഗൗണില്‍
വ്യത്യസ്ത ഡിസൈനുള്ള ചുവപ്പു ലേസ് ഗൗണില്‍ ദീപിക പദുക്കോണ്‍. ശരീരഭാഗങ്ങള്‍ അനാവൃതമാക്കുന്ന വസ്ത്രമെന്നു വേണമെങ്കില്‍ പറയാം.
ഈ വസ്ത്രത്തിന്റെ നീണ്ട കഴുത്ത് പ്രത്യേക രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.



Click it and Unblock the Notifications
