Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
ഡിസിഡബ്ല്യൂ 2013 ഫാഷനുകള്‍ കാണൂ
ദില്ലി കോച്വര് വീക്ക് 2013(ഡിസിഡബ്ല്യൂ 2013) എന്ന ഫാഷന്‍ ഷോയില്‍ പ്രശസ്ത ഡിസൈര്മാരുടെ വസ്ത്രങ്ങളാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്. ഡിസിഡബ്ല്യൂ ആദ്യദിനം പ്രശസ്ത ഫാഷന്‍ ഡിസൈനറായ സബ്യസാച്ചി മുഖര്‍ജിയുടെ ഡിസൈനുകളാണ് പ്രദര്‍ശിപ്പിച്ചത്.
വിവിധ ഫാബ്രിക്കുകളില്‍ നിര്‍മിച്ച വസ്ത്രങ്ങളായിരുന്നു സബ്യസാച്ചി മുഖര്‍ജിയുടെ ഡിസൈന്‍ കളക്ഷനിലുണ്ടായിരുന്നത്. ഡിസിഡബ്ല്യൂ 2013ല്‍ സബ്യസാച്ചിയുടെ ലേസ് വസ്ത്രങ്ങളാണ് പ്രധാനമായും ആദ്യദിനം പ്രദര്‍ശനത്തിനെത്തിയത്. ക്രീം നിറത്തിന്റെ വകഭേദങ്ങളായിരുന്നു വസ്ത്രങ്ങള്‍.

ലേസ് സാരി
ക്രീം നിറത്തിലെ ലേസ് സാരി കാണൂ. ഫുള്‍സ്ലീവ് ബ്ലൗസാണ് ഇതിനു ഭംഗി നല്‍കുന്നത്.

ഫഌവര്‍ ഡിസൈനുകളും ലേസുകളും
ഫഌവര്‍ ഡിസൈനുകളും ലേസുകളും കൂടിക്കലര്‍ന്ന ഡിസൈനര്‍ വസ്ത്രങ്ങള്‍ കാണൂ.

അനാര്‍ക്കലി
ലേസ് കൊണ്ടു നിര്‍മിച്ച അനാര്‍ക്കലി ഗൗണും പൂക്കളുടെ പ്രിന്റുകളുള്ള ഷെര്‍വാണിയും.

ഫുള്‍ ലേസ് ഗൗണ്‍
ക്രീം നിറത്തിലെ ഫുള്‍ ലേസ് ഗൗണ്‍. കട്ടിയുള്ള ആഭരണങ്ങളാണ് ഇതിനൊപ്പം അണിഞ്ഞിരിക്കുന്നത്.

അനാര്‍ക്കലി ഗൗണ്‍
വെള്ള നിറത്തിലെ അനാര്‍ക്കലി ഗൗണ്‍ കാണൂ. ഇതിനൊപ്പമുള്ള പേള്‍ ജ്വല്ലറിയും ശ്രദ്ധേയം.

ചുരിദാര്‍
ബണ്ഡഗാല ഡിഡൈനിലുള്ള ചുരിദാര്‍. വശങ്ങളില് ബോര്‍ഡറുള്ള നെറ്റ് ഷാള്‍ ഇതിനു ഭംഗി നല്കുന്നു.

സീക്വലുകള്‍ പിടിപ്പിച്ച സാരി
ബ്രൗണ്‍, ക്രീം നിറത്തില്‍ നിറയെ സീക്വലുകള്‍ പിടിപ്പിച്ച സാരി. ഫുള്‍സ്ലീവ് ബ്ലൗസ് സാരിയ്ക്കു ഭംഗി നല്കുന്നു.

ചുരിദാര്‍
പിങ്കില്‍ നിറയെ ഗോള്‍ഡന്‍ പിടിപ്പിച്ച ചുരിദാര്‍. ഗോള്‍ഡന്‍ നിറത്തിലെ നെറ്റ് ഷാള്‍ വസ്ത്രത്തിനു കൂടുതല്‍ ഭംഗി നല്കുന്നു.

ഗോള്‍ഡ്, സില്‍വര്‍ ഡിസൈനുകള്‍
തിളങ്ങുന്ന ഗോള്‍ഡ്, സില്‍വര്‍ ഡിസൈനുകള്‍ പിടിപ്പിച്ച വസ്ത്രം.

നെറ്റ് സാരി
ക്രീം നിറത്തില്‍ നിറയെ ഗോള്‍ഡന്‍ വര്‍ക്കുകളുളള നെറ്റ് സാരി. സാരിയ്ക്കു ഭംഗി നല്‍കുന്നത് ബ്ലൗസാണ്.

ഗോള്‍ഡന്‍ ഷിമ്മര്‍ ഡിസൈനുകള്‍
ഗോള്‍ഡന്‍ ഷിമ്മര്‍ ഡിസൈനുകള്‍ കാണൂ. ഡിസിഡബ്ല്യൂ 2013ലെ സബ്യസാച്ചിയുടെ പ്രത്യേക ഡിസൈനായിരുന്നു ഇത്.

ഗോള്‍ഡന്‍ നിറത്തിലെ സാരിയും ബ്ലൗസും
ഗോള്‍ഡന്‍ നിറത്തിലെ സാരിയും ബ്ലൗസും കാണൂ. ബ്ലൗസിന്റെ തിളക്കമാണ് കൂടുതല്‍ ശ്രദ്ധേയം.

അനാര്‍ക്കലി
ബ്രൗണ്‍ നിറത്തിലെ അനാര്‍ക്കലി ഡ്രസും ഷെര്‍വാണിയും കാണൂ. ഇതിന്റെ തിളങ്ങുന്ന ഷാളാണ് വസ്ത്രത്തിന് കൂടുതല്‍ ഭംഗി നല്‍കുന്നത്.

ലെഹംഗ
ഗോള്‍ഡന്‍ മുത്തുകള്‍ പിടിപ്പിച്ച ലെഹംഗ. നെറ്റിന് സൈഡില്‍ ഡിസൈനുകള്‍ പിടിപ്പിച്ചിരിക്കുന്നു.

സബ്യസാച്ചി മുഖര്‍ജി
മോഡലുകള്‍ക്കൊപ്പം സബ്യസാച്ചി മുഖര്‍ജി.



Click it and Unblock the Notifications
