Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
ജനിച്ചാല്‍ നമുക്ക് ഉറപ്പിയ്ക്കാവുന്ന ഒന്ന് മരണമെന്ന യാഥാര്‍ത്ഥ്യമാണ്. ഇത് എപ്പോള്‍, എങ്ങിനെ സംഭവിക്കുമെന്ന കാര്യത്തിലേ വ്യക്തതയില്ലാതിരിക്കൂ.
ഒരു മനുഷ്യായുസില്‍ മരിക്കും മുന്‍പു ചെയ്യാവുന്ന രസകരമായ ചില കാര്യങ്ങളെക്കുറിച്ചറിയൂ. അല്പം വട്ടാണെന്നു തോന്നുമെങ്കിലും ഇത്തരം കാര്യങ്ങള്‍ ജീവിയ്ക്കുകയാണെന്ന തോന്നലുണ്ടാക്കും.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
അല്പം സാഹസികത മരിക്കും മുന്‍പ് വേണമെങ്കില്‍ സ്കൈ ഡൈവിംഗ് പരീക്ഷിയ്ക്കാം.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
ഏതെങ്കിലും വിധത്തില്‍ ഒരു ലോകറെക്കോഡ് സ്വന്തമാക്കാന്‍ നോക്കൂ. നിങ്ങളെ മരണശേഷവും ലോകം ഓര്‍മ്മിയ്ക്കും.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
മരിയ്ക്കും മുന്‍പ് പര്‍വ്വതത്തിലോ കുന്നിലോ കയറണമെന്ന് ചിലപ്പോഴെങ്കിലും ആഗ്രഹിയ്ക്കാറില്ലേ,

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
തെരുവിലെ ജീവിതം മിക്കവാറും പേര്‍ക്ക് ഓര്‍ക്കാന്‍ പോലുമാവില്ല. എ്ന്നാല്‍ അല്പം വ്യത്യസ്തമായ അനുഭവം വേണമെന്നുള്ളവര്‍ക്ക് ഇതും പരീക്ഷിയ്ക്കാം.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
വെള്ളത്തെ ഭയമില്ലെങ്കില്‍ സ്കൂബ ഡൈവിംഗ് ചെയ്യാന്‍ ശ്രമിയ്ക്കാം.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
ഭൂഗുരുത്വാകര്‍ഷണ ബലത്തിനെതിരെ എന്തെങ്കിലും പ്രവൃത്തി ചെയ്തു നോക്കൂ.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
മുകളില്‍ നിന്നും പറന്ന് താഴോട്ടു വരണമെന്നുണ്ടോ, ബേസ് ജംപിഗ് പരീക്ഷിയ്ക്കാം.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
ഹോട്ട് എയര്‍ നിറച്ച ബലൂണില്‍ സഞ്ചരിച്ചു നോക്കൂ. ആകാശത്തിലൂടെ പറന്നു നടക്കാം.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
തലമുറകളെ പ്രതിനീധീകരിയ്ക്കുന്ന ഒരു ഫാമിലി ട്രീ ഉണ്ടാക്കി നോക്കൂ. രസകരമായ അനുഭവമായിരിക്കുമെന്നു മാത്രമല്ല, വരും തലമുറയ്ക്കു വേണ്ടിയുള്ള ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാകുമിത്.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
ജഗിള്‍ പരീക്ഷിച്ചു നോക്കൂ. രസകരമായ ഒരു കളിയാണിത്.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
ലോകത്തെ ഏഴു മഹാത്ഭുതങ്ങളില്‍ ഒന്നോ രണ്ടോ എങ്കിലും കാണുവാന്‍ ശ്രമിയ്ക്കുക. താജ് മഹലിനെ വിസ്മരിക്കരുത്

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
മൃഗങ്ങളെ അടുത്തു കണ്ട് ഒരു സഫാരി. അല്പം ഭയവും ഒപ്പം രസവുമുണ്ടാകും.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
ചൈനാ സന്ദര്‍ശനത്തിന് അവസരം ലഭിയ്ക്കുകയാണെങ്കില്‍ ചൈനയിലെ വന്മതില് കാണാന്‍ വിട്ടുകളയരുത്.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
അമേരിക്കയിലെ ലാസ് വെഗാസ് സന്ദര്‍ശിച്ചാല്‍ ചൂതാട്ടം ശ്രമിച്ചു നോക്കൂ. പണം നേടാനും നഷ്ടപ്പെടാനുമുളള അവസരമാണിത്.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
ഒരു ക്യാംപും ക്യാംപ് ഫയറുമെല്ലാം കൂട്ടൂകാര്‍ക്കും കുടുംബത്തിനുമൊപ്പം നടത്താം. വനപ്രദേശങ്ങളോ കുന്നുകള്‍ പോലുള്ള സ്ഥലങ്ങളോ തെരഞ്ഞെടുക്കാം.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
എഴുത്തിഷ്ടപ്പെടുന്നവര്ക്ക്, എഴുതാന്‍ കഴിവുള്ളവര്‍ക്ക് ഒരു പുസ്തകമെഴുതാം.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
ആകാശം നിറയെ നക്ഷത്രങ്ങളുള്ള ഒരു രാത്രിയില്‍ ആകാശം നോക്കി തുറസായ ഒരു സ്ഥലത്തു കിടക്കൂ. വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇത്.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
അവസരം കിട്ടുമ്പോള്‍ ഏതെങ്കിലും കാര്‍ണിവലില്‍ പങ്കെടുത്തു നോക്കൂ. തിരക്കില്‍ അലഞ്ഞു നടക്കുന്നും ഒരു അനുഭവം തന്നെയായിരിക്കും.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
മറ്റുള്ളവര്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യൂ. നിങ്ങളെ നിങ്ങളാക്കുന്ന ഒന്ന്.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
ഒരു മരം നട്ടു പിടിപ്പിയ്ക്കൂ. തരിശായിത്തുടങ്ങുന്ന ഭൂമിയ്ക്കു വേണ്ടി, വരും തലമുറയ്ക്കു വേണ്ടി, ഒരു ചെറിയ, വലിയ കാര്യം.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
ഏതെങ്കിലും ഒരു സംഗീതോപകരണം അഭ്യസിയ്ക്കുക. ഇതും നിങ്ങളുടെ ചെറിയ ജീവിതത്തില്‍ ചെയ്യേണ്ട ഒരു കാര്യം തന്നെ.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
മഴ നനഞ്ഞു നൃത്തം ചെയ്തു നോക്കൂ. ജീവിതത്തില്‍ എല്ലാവര്ക്കും ചെയ്യാനാവുന്ന, ചെലവില്ലാത്ത ഒരു കാര്യമാണിത്. മരിക്കും മുന്‍പു ചെയ്യേണ്ട കാര്യങ്ങളുടെ കൂട്ടത്തില്‍ ഇതും പെടും.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
ഏതെങ്കിലും ഒരു വിദേശഭാഷ സ്വായത്തമാക്കുക. നിങ്ങള്‍ക്കും അഭിമാനിയ്ക്കാനൊരു കാര്യം. ചിലപ്പോഴെങ്കിലും ഇത് ഉപകാരപ്രദവുമാകും.

മരിക്കും മുന്‍പു ചെയ്യേണ്ട ചില കാര്യങ്ങള്‍
വിചിത്രഭക്ഷണങ്ങള് ധാരാളമുണ്ട്. ഇതിലെന്തെങ്കിലും ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കേണ്ടേ

Click it and Unblock the Notifications